Jump to content

പതാക സത്യാഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് സമാധാനപരമായ നടന്ന ഒരു അഹിംസാപരമായി നടന്ന സിവിൽ നിയമലംഘനം സമരമായിരുന്നു പതാക സത്യാഗ്രഹം അല്ലെങ്കിൽ ഫ്ലാഗ് സത്യാഗ്രഹം.ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ പതാക ഉയർത്താൻ സ്വാതന്ത്ര്യ ഇല്ലായിരുന്നു ഇതു മറികടന്ന്, ദേശീയ പതാക ഉയർത്താനുള്ള അവകാശവും സ്വാതന്ത്ര്യവും ലഭിക്കുന്നതിനു വേണ്ടിയാണ് ഈ സമരം നടന്നത്. പതാക സത്യാഗ്രഹം ശ്രദ്ധേയമായി നടത്തിയത് 1923 ൽ നാഗ്പൂരിലായിരുന്നുവെങ്കിലും ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇത് നടത്തിയിരുന്നു

പ്രക്ഷോഭം

[തിരുത്തുക]

ഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ നടന്ന ദേശീയ സമരങ്ങളിലെ ഏറ്റവും പൊതുവായ ചടങ്ങായിരുന്നു ഫ്ലാഗ് സത്യാഗ്രഹം.1929 ഡിസംബർ 31 ന് കോൺഗ്രസ് പ്രസിഡന്റ് ജവഹർലാൽ നെഹ്റുവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പൂർവ്വ സ്വരാജ് പ്രഖ്യാപനത്തിൽ വെച്ച് രവി നദിയുടെ തീരങ്ങളിൽ അദ്ദേഹം ദേശീയ പതാക ഉയർത്തുകയുണ്ടായി.

അവലംബങ്ങൾ

[തിരുത്തുക]
  • Rajmohan Gandhi. Patel: A Life. (Navajivan House; 1992)
  • Arundhati Virmani. National Symbols Under Colonial Domination: The Nationalization of the Indian Flag, March–August 1923 (Past and Present Society; 1999)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പതാക_സത്യാഗ്രഹം&oldid=3636093" എന്ന താളിൽനിന്ന് ശേഖരിച്ചത്