പെഡാലിയേസീ
ദൃശ്യരൂപം
പെഡാലിയേസീ | |
---|---|
എള്ളിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Pedaliaceae |
Genera | |
സ്ക്രോഫുല്ലാരിയെയിൽസ് നിരയിലുള്ള ഒരു സസ്യകുടുംബമാണ് പെഡാലിയേസീ (Pedaliaceae).14 ജനുസുകളിലായി 67 സ്പീഷിസുകൾ ഉള്ള സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണിത്[2] എള്ള് ഈ കുടുംബത്തിലെ ഒരു പ്രധാന സസ്യമാണ്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ http://www.theplantlist.org/1.1/browse/A/Pedaliaceae/
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Pedaliaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pedaliaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.