പെരുമ്പുന്ന
ദൃശ്യരൂപം
പെരുമ്പുന്ന | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
സമയമേഖല | IST (UTC+5:30) |
11°54′00″N 75°43′55″E / 11.900066°N 75.731979°E
കണ്ണൂർ ജില്ലയിൽ പേരാവൂരിൽ നിന്നും ഇരിട്ടിയ്ക്കുള്ള വഴിയിൽ രണ്ടുകിലോമീറ്റർ ദൂരെയുള്ള ഒരു ചെറു ഗ്രാമമാണ് പെരുമ്പുന്ന. അർച്ചന ഹോസ്പിറ്റൽ എന്ന പ്രസന്റേഷൻ സിസ്റ്റർമാർ നടത്തുന്ന ഒരു ആശുപത്രി ഇവിടെയുണ്ട്. ഈ ആശുപത്രി വന്നതിനു ശേഷമാണ് ഇവിടം പെരുമ്പുന്ന എന്നറിയപ്പെടുന്നത്. അതുവരെ ഇവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരെ ഒരു ക്രിസ്ത്യൻ പള്ളിയും ഗവർമെന്റ് എൽ പി സ്കൂളും ഉള്ള സഥലമാണ് പെരുമ്പുന്ന എന്നറിയപ്പെട്ടിരുന്നത്.