പേങ്കി
ദൃശ്യരൂപം
പത്തനംതിട്ട ജില്ലയിൽ വടശ്ശേരികരക്കടുത്താണ് ഈ പ്രകൃതിഭംഗിയാർന്ന സ്ഥലം. വളരെ പെട്ടെന്നു വെള്ളം കൂടാൻ ഇടയുള്ളതു കൊണ്ട് അപകട സാധ്യത ഉണ്ട്. മലയണ്ണാൻ, കുരങ്ങ് മുതലായ വന്യജീവികളെ കാണാം. മഴക്കാലമായാൽ ചതുപ്പിൽ പെരുമ്പാമ്പും കാണും.
ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) (നവംബർ 2010) |
പത്തനംതിട്ട ജില്ലയിൽ വടശ്ശേരികരക്കടുത്താണ് ഈ പ്രകൃതിഭംഗിയാർന്ന സ്ഥലം. വളരെ പെട്ടെന്നു വെള്ളം കൂടാൻ ഇടയുള്ളതു കൊണ്ട് അപകട സാധ്യത ഉണ്ട്. മലയണ്ണാൻ, കുരങ്ങ് മുതലായ വന്യജീവികളെ കാണാം. മഴക്കാലമായാൽ ചതുപ്പിൽ പെരുമ്പാമ്പും കാണും.
![]() |
പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |