Jump to content

മൂഴിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കും പാനൂരിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മൂഴിക്കര. ഈ ഗ്രാമത്തിൽ ഉള്ള കുന്നിൽ പുരാതനമായ ഒരു ഗുഹ നിലവിലുണ്ട്

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  1. മലബാർ കാൻസർ സെന്റർ
  2. മൂഴിക്കര എൽ.പി.സ്കൂൾ

പ്രധാന ആരാധനാലയങ്ങൾ

[തിരുത്തുക]
  1. ചന്ദ്രോത്ത് ക്ഷേത്രം
"https://ml.wikipedia.org/w/index.php?title=മൂഴിക്കര&oldid=3310972" എന്ന താളിൽനിന്ന് ശേഖരിച്ചത്