Jump to content

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 11

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രതേക വിഷയത്തിലധിഷ്ഠിതമായ ലേഖനമല്ല, നിഘണ്ടുവിൽ വരേണ്ട കാര്യങ്ങൾ ചേർത്ത് ലേഖനമാക്കിയിരിക്കുന്നു --ജുനൈദ് | Junaid (സം‌വാദം) 07:43, 28 ഒക്ടോബർ 2010 (UTC)[മറുപടി]

എന്റെ പേർ ഇതിലുള്ളതാണ്, എല്ലാവരും ഇതിന്റെ പിന്നാലെ പായുന്നതെന്നു തോന്നുന്നു... നിഘണ്ടു വിലെ രണ്ടാമത്തെ പോയിന്റ്- ആദ്യത്തെ പോയിന്റിൽ ഇത് വരുമെന്ന് തോന്നുമെങ്കിൽ വികസിപ്പിക്കുക...--♔ കളരിക്കൻ ♔ | സംവാദം 09:25, 28 ഒക്ടോബർ 2010 (UTC)[മറുപടി]
അതിലെ ഒന്നാമത്തേതുകൊണ്ടുദ്ദേശിക്കുന്നത്, "ഒരു നിർവ്വചനം മാത്രമുള്ള ലേഖനം കാണുകയാണെങ്കിൽ ബാക്കി വരാവുന്ന വിജ്ഞാനകോശപരമായ ഉള്ളടക്കങ്ങൾ ചേർത്ത് ആ താൾ വികസിപ്പിക്കുക" എന്നാണ്. രണ്ടാമത്തേത് വിവക്ഷിതങ്ങൾ എന്ന തരത്തിലുള്ള താൾകൾക്ക് ബാധകമായ കാര്യമാണ്. --ജുനൈദ് | Junaid (സം‌വാദം) 12:49, 28 ഒക്ടോബർ 2010 (UTC)[മറുപടി]
വിജ്ഞാനകോശ നിലവാരത്തിലേക്ക് എത്തിക്കാൻ വേണ്ടി ലേഖനം മാറ്റിയിരിക്കുന്നു...ഒന്ന് കാണുക, വേണ്ട മാറ്റങ്ങൾ നിർദ്ധേശിക്കുക..--♔ കളരിക്കൻ ♔ | സംവാദം 17:10, 28 ഒക്ടോബർ 2010 (UTC)[മറുപടി]

പേരുകളെക്കുറിച്ചും, അതിന്റെ ഉൽപ്പത്തിയെക്കുറിച്ചും വിജ്ഞാനകോശത്തിൽ ലേഖനങ്ങളുണ്ടാകുന്നത് തെറ്റല്ല. നീക്കം ചെയ്യേണ്ടതില്ല. --Vssun (സുനിൽ) 17:15, 28 ഒക്ടോബർ 2010 (UTC)[മറുപടി]

പക്ഷെ ഈ ലേഖനം ഒരു ഉല്പത്തിയിൽ നിന്നുരുത്തിരിഞ്ഞു വന്ന ഉപയോഗങ്ങളെ അല്ല പരാമശിക്കുന്നത്. വ്യത്യസ്ത ഭാഷകളിലെ ആ ഉച്ചാരണത്തിന്റെ സന്ദർഭവും അർത്ഥവും ഉപയോഗങ്ങളുമാണ്. ഒരേ ഉച്ചാരണം വരുന്ന പദങ്ങൾ വ്യത്യസ്തഭാഷകളിൽ വരുക സ്വാഭാവികമാണ്, അങ്ങനെയുള്ള പദങ്ങളെ കൈകാര്യം ചെയ്യാനാണ് വിക്കിനിഘണ്ടു എന്ന ബഹുഭാഷ നിഘണ്ടു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു പ്രതേക വിഷയത്തിലുള്ള ഗഹനമായ ലേഖനം നൽകുക എന്നതാണ് വിക്കിപീഡിയയിലെ ഒരോ ലേഖനവും നടത്തിയിരിക്കേണ്ട പ്രാഥമിക ധർമ്മം, ആ വിഷയം കൈകാര്യം ചെയ്യുന്നതിനിടയിൽ സമാന സ്വഭവമുള്ള വിഷയങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ നൽകുകയും ചെയ്യാറുണ്ട്. ഏത് വിഷയമാണ് ഈ ലേഖനം കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ? --ജുനൈദ് | Junaid (സം‌വാദം) 06:20, 29 ഒക്ടോബർ 2010 (UTC)[മറുപടി]
ജുനൈദിന്റെ വാദത്തെ പിന്താങ്ങുന്നു. ഒന്നാമത്, താളിപ്പോൾ ഒരു ദിർഘമായ വിവക്ഷത്താളിന്റെ രൂപത്തിലാണുള്ളത്. അതൊക്കെ ഒഴിവാക്കി പേരിനെക്കുറിച്ച് മാത്രമായി ലേഖനമാക്കി മാറ്റണം. പിന്നെ ലേഖനത്തിൽ ലേഖകന്റേതായ സ്വന്തം കണ്ടെത്തലുകൾ ഒരുപാടുണ്ട്.

ഇതിനൊക്കെ വല്ല തെളിവുമുണ്ടോ? പിന്നെ ഒരു വിജ്ഞാനകോശലേഖനം വരാൻ മാത്രം ഈ പേരിന് എന്ത് ശ്രദ്ധേയതയാണുള്ളത്? വിക്കിനിഘണ്ടുവിൽ "നാമം : ആൺകുട്ടികൾക്കിടുന്ന ഒരു പേര്" എന്ന ഒരു നിർവചനം കൊടുക്കേണ്ട ആവശ്യമേയുള്ളൂ. ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുന്നു --റസിമാൻ ടി വി 06:48, 29 ഒക്ടോബർ 2010 (UTC)[മറുപടി]

ഇതൊക്കെ ആംഗലേയ വിക്കിയിൽ നിന്നും മൊഴിമാറ്റം ചെയ്തെടുത്തതാണ്, കൂടാതെ മുകളിലെ ഉദ്ധരണിയിലെ വാചകത്തിൽ ഗൂഡതന്ത്രം ചേർത്തത്, ഞാനാണ്, ഒരു മലയാളീകരണം, പെട്ടെന്ന് മനസിലാവാൻ കരുതി ചെയ്തതാണ്.ആംഗലേയവിക്കിയിലെ യഥാർത്ത ലേഖന വാക്യം ഇതാണ്
എല്ലാവരും ആംഗലേയ വിക്കിയിലെ ലേഖനം കൂടി കാണുന്നത് നന്നായിരിക്കും...ഇനിയിപ്പോൾ പേരുകളുടെ ഉൽപ്പത്തിയെക്കുറിച്ചാണ് ഇത് മാറ്റേണ്ടതെങ്കിൽ അങ്ങനെ ചെയ്ത്, വിവിധ ഭാഷകളിലുള്ള ഉച്ചാരണ ശബ്ദങ്ങൾ ലേഖനത്തിൽ നിന്നും മാറ്റാവുന്നതേയുള്ളൂ.....ഇത് വഃസഃക പാലിക്കുന്നുണ്ടോ എന്നും,
ഇതിനും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു...ഉദാ: ഗൂഡതന്ത്രം-കൂടോത്രം ആയതിന് തെളിവുകൾ ഒന്നും ഇതുവരെ ഞാൻ കണ്ടെത്തിയിട്ടില്ല...ഈ സംവാദം കൂടി ഒന്ന് കാണേണ്ടിയിരിക്കുന്നു. ചില കാര്യങ്ങൾക്ക് കേരളത്തിൽ വ്യക്തമായ തെളിവുകൾ ലഭിക്കാൻ കുറച്ച് പ്രയാസമാണെന്ന് ഞാൻ കരുതുന്നു, അത് സമവായത്തിലൂടെ പരിഹരിക്കാമെന്നും വിശ്വസിക്കുന്നു. —ഈ തിരുത്തൽ നടത്തിയത് Binukalarickan (സം‌വാദംസംഭാവനകൾ)

ഇംഗ്ലീഷ് വിക്കിപീഡിയയിലും ലേഖനത്തിന്റെ സ്ഥിതി ഇത്ര തന്നെയോ ഇതിലുമേറെയോ മോശമാണ്. കുറേ ബിനു പേരുകാർ യാതൊരു അവലംബവുമില്ലാതെ എഴുതിയ ആ ലേഖനത്തിന്റെ തർജ്ജമയായതുകൊണ്ടു മാത്രം ഇത് നിലനിർത്തണമെന്ന് വാദിച്ചിട്ട് കാര്യമില്ല. നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന ബിനു എന്ന പേരിനെക്കുറിച്ചാണ് ലേഖനം വേണ്ടതെങ്കിൽ അതു മാത്രം ലേഖനത്തിൽ നിലനിർത്തുക. മറ്റ് സ്ഥലങ്ങളിലെ ബിനു എന്ന പേരിന് കേരളത്തിലെ ബിനു പേരുമായി ബന്ധമുണ്ടെങ്കിൽ മാത്രം അത് ഇവിടെ കൊടുക്കുക - അല്ലെങ്കിൽ കേരളത്തിലെ കൊച്ചിയെക്കുറിച്ചുള്ള ലേഖനത്തിൽ ജപ്പാനിലെ കൊച്ചിയെപ്പറ്റി എഴുതുന്നതുപോലെ അസംബന്ധമാകും അത്. അന്താരാഷ്ട്ര ബിനുവിനെക്കുറിച്ചും ചൈനയിലെ ബിനുവിനെക്കുറിച്ചും സോളമൻ ദ്വീപിലെ ബിനുവിനെക്കുറിച്ചും ഒക്കെ വേണമെങ്കിൽ വെവ്വേറെ ലേഖനമുണ്ടാക്കുക, ബിനു (വിവക്ഷകൾ) എന്ന ഒരു താളും ഉണ്ടാക്കുക. ഈ വിവക്ഷകളും അവലംബമില്ലാത്ത വാചകങ്ങളും (സ്വന്തം കണ്ടെത്തൽ?) ഒഴിവാക്കിയാൽ കാര്യമായി ഒന്നും ബാക്കി കാണില്ല എന്ന സ്ഥിതിയായതുകൊണ്ട് വിക്കിനിഘണ്ടുവിലേക്ക് നീക്കുക തന്നെയാകും ഉചിതം എന്ന് കരുതുന്നു --റസിമാൻ ടി വി 11:08, 29 ഒക്ടോബർ 2010 (UTC)[മറുപടി]

കേരളത്തിലെ കൊച്ചിയെക്കുറിച്ചുള്ള ലേഖനത്തിൽ ജപ്പാനിലെ കൊച്ചിയേക്കുറിച്ച്വരേണ്ട കാര്യമില്ല, കാരണം അത് സ്ഥലത്തെക്കുറിച്ചുള്ള വിവരണമാണ്, കൊച്ചി എന്ന പേരിനേക്കുറിച്ചുള്ള വിവരണമാണെങ്കിൽ കൊച്ചി എന്ന പേര് എങ്ങനെ ഉണ്ടായെന്നും, കേരളത്തിൽ കൊച്ചിയുണ്ടെന്നും, ജപ്പാനിലുണ്ടെന്നും..കൊച്ചി എന്ന പേര് കേരളത്തിൽ തിരുകൊച്ചിയിൽ നിന്നും ഉണ്ടായതാണ് എന്നും എഴുതാം, ഉദഃ ബിനു കെ മാത്യൂസിന്റെ ലേഖനത്തിൽ ബിനു എന്ന പേരിനെക്കുറിച്ച് എഴുതുവാൻ സാധിക്കുന്നതല്ല... ലേഖനം പൂർണ്ണമായും ബിനു എന്ന പേരിനെക്കുറിച്ചും, ലോകത്തിൽ ഈ പേരിന്റെ ഉപയോഗത്തെക്കുറിച്ചും, ഈ പേരിലുള്ള സ്ഥലത്തെക്കുറിച്ചും, ഈ പേരിലുള്ള പ്രശസ്തരേക്കുറിച്ചും മാത്രമാണ് പ്രദിപാദിക്കുന്നത്...ഉദഃ മൊഹമ്മദ് എന്ന പേരിനെക്കുറിച്ചുള്ള വിവരണം കാണുക..--♔ കളരിക്കൻ ♔ | സംവാദം 11:30, 29 ഒക്ടോബർ 2010 (UTC)[മറുപടി]
ശ്രദ്ധേയമായ പേരുകളെ പറ്റി ലേഖനം വരുന്നതിൽ തെറ്റില്ല. മുകളിൽ സൂചിപ്പിച്ച മുഹമ്മദ് എന്ന ലേഖനം ആ പേരിന്റെ ശ്രദ്ധേയത വെളിവാക്കുന്നുണ്ട്. പക്ഷെ ഇവിടുത്തെ പ്രശ്നം ശ്രദ്ധേയമായ വിവരങ്ങൾ അല്ല എന്നുള്ളതാണ്. ഇവിടെ ലേഖനത്തിലെ കേരളവും ബിനുവും എന്ന ഭാഗം കണ്ടെത്തലുകൾ കൊണ്ട് നിറച്ചിരിക്കുന്നതു പോലെയുണ്ട്. അതു പേലെ അന്താരാഷ്ട്ര തലത്തിൽ എന്ന ഖണ്ഡികയിലെ ബിന്യാമിൻ എന്നതിന്റെ ചുരുക്കമാണ് ബിനു എന്ന് അറിയപ്പെടുന്നത് ന്യായീകരിക്കാമോ? ചൈനയിൽ പ്രചാരത്തിലിരുന്ന ഒരു പേരാണ് ബിനു അതിനു കൊടുത്തിരിക്കുന്ന അവലംബത്തിൽ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന പ്രശസ്തി കാണുന്നില്ല. ഒരു പുസ്തകത്തിന് ഒരു പേരു വന്നു എന്നുള്ളത് ശ്രദ്ധേയമായ ഒരു വാദം അല്ല. ഉണ്ണിക്കുട്ടൻ എന്ന മാസിക ഉണ്ട് എന്നു പറഞ്ഞ് ഉണ്ണി എന്ന പേരിന് ശ്രദ്ധേയത് ഉണ്ട് എന്നു പറയുന്നതു പോലെയാണ് ഇത്. പേരും സംബന്ധിയായ അർത്ഥങ്ങൾ ഒക്കെ വിക്ഷണറിയിൽ ചേർക്കാമല്ലോ. ഈ രീതിയിൽ ലേഖനം നിലനിർത്തുന്നതിനോട് യോജിക്കാനാവില്ല. എന്നാൽ സോളമൻ ദ്വീപുകളിലെ സ്ഥലത്തേയും മൊബൈൽ ബ്രൗസറെ പറ്റിയുമുള്ളവ പരിഗണിക്കാവുന്നതാണ്. --കിരൺ ഗോപി 14:36, 29 ഒക്ടോബർ 2010 (UTC)[മറുപടി]
ശ്രദ്ധേയത് ഇല്ല എന്നു പറയുന്നത് ശരിയല്ല...ലോകം മുഴുവനുമുള്ള ശ്രദ്ധേയമായ കാര്യം ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്..ഹീബ്രു ഭാഷയ്ക്കുള്ള അവലംബം ചേർത്തിട്ടുണ്ട്..ചൈനയിൽ പ്രചാരത്തിലിരുന്ന എന്നതിനു പകരം ചൈനയിൽ ഉണ്ടായിരുന്ന എന്ന് മാറ്റാവുന്നതാണ്... ഉണ്ണിക്കുട്ടൻ എന്ന പേര് ആഗോള തലത്തിൽ ഒന്ന് പരതിനോക്കൂ, ശ്രദ്ധേയത് ഉണ്ടോ എന്ന് അപ്പോൾ അറിയാൻ സാധിക്കും.മാത്രമല്ല ഒരു പുസ്തകത്തിന്റെ പേരിൽ ബിനു എന്ന് വന്നതുകൊണ്ട് മാത്രം ഉണ്ടായതല്ല ഈ ലേഖനം..ഒരു പക്ഷേ ഉണ്ണിക്കുട്ടൻ എന്ന മാസിക ആഗോളതലത്തിൽ അറിയപ്പെട്ട ഒന്നാണെങ്കിൽ അതിനും ശ്രദ്ധേയത് ഉണ്ടാകും..--♔ കളരിക്കൻ ♔ | സംവാദം 15:10, 29 ഒക്ടോബർ 2010 (UTC)[മറുപടി]
തച്ചൻ മകന്റെ താൾ മൊത്തമായി മാറ്റൽ തിരസ്ക്കരിച്ചിരിക്കുന്നു...വ്യക്തമായ കാരണമില്ലാത്തതിനാൽ...--♔ കളരിക്കൻ ♔ | സംവാദം 19:00, 29 ഒക്ടോബർ 2010 (UTC)[മറുപടി]
തച്ചന്റെ മകൻ തിരുത്തലിന് നൽകിയ വിശദീകരണം സംവാദത്താളിൽ നോക്കുക --റസിമാൻ ടി വി 21:04, 29 ഒക്ടോബർ 2010 (UTC)[മറുപടി]
ഈ സംവാദം മറ്റൊരു രീതിയിൽ, ലേഖനത്തിന്റെ സംവാദത്താളിൽ പുരോഗമിക്കുന്നു..അതും കാണുക..--♔ കളരിക്കൻ ♔ | സംവാദം 22:35, 29 ഒക്ടോബർ 2010 (UTC)[മറുപടി]
പിന്നേയും പറയുന്നു പേരിന് ശ്രദ്ധേയത ഉണ്ട് എന്ന്? അത് ഏത് അർത്ഥത്തിലാണ്? മുഹമ്മദ് എന്ന പേരിന്റെ ശ്രദ്ധേയത് ലോകത്തേ ഏറ്റവും കൂടുതൽ ആളുകളുടെ പേര് എന്ന രീതിയിലാണ്. അതു പോലെ വല്ല ശ്രദ്ധേയതയും ഇവിടെ പറയാനുണ്ടോ? ബുക്കുകളിൽ ഒരു പേരു വന്നു എന്നു കരുതി ശ്രദ്ധേയത ഒണ്ട് എന്നുള്ളത് അംഗീകരിക്കാൻ കഴിയില്ല. അന്താരാഷ്ട്ര തലത്തിലെ ശ്രദ്ധേയത് ഏത് രീതിയിലാണ് എന്ന് വിശദമാക്കമോ? ബിന്യാമിന്റെ ചുരുക്കെഴുത്ത് എന്നുള്ളതാ? മൂർത്തിയെക്കായിലും വല്ലിയ ശാന്തിയോ? --കിരൺ ഗോപി 03:23, 30 ഒക്ടോബർ 2010 (UTC)[മറുപടി]

ശ്രീ കളരിക്കൻ, ബിനു എന്ന നാമത്തെ കുറിച്ചാണ് താങ്കളീ ലേഖനത്തിൽ എഴുതാനുദ്ദേശിക്കുന്നതെങ്കിൽ വിശദമായി എഴുതുക. ആ നാമം വന്ന വഴി, അതിന്റെ പ്രശസ്തി അങ്ങനെ തുടങ്ങിയ കാര്യങ്ങളൊക്കെ, പക്ഷെ അതെല്ലാം ഒരേ ഉല്പത്തിയിൽ നിന്നുരുത്തിരിഞ്ഞു വന്ന കാര്യങ്ങളായിരിക്കണം പ്രതിപാദിക്കുന്നത്. അങ്ങനെ സ്വന്തമായി നിൽക്കാനുള്ള ശേഷി അതിനുണ്ടെങ്കിൽ തീർച്ചയായും ലേഖനം വിക്കിയിൽ നിലനിൽക്കും. മറിച്ച് നിലനിൽപ്പിനുവേണ്ടി സമാന ഉച്ചാരണമുള്ള മറ്റ് ‘ബിനു’ കളെ കൂട്ടുപിടിക്കേണ്ടി വരുമ്പോൾ അതിനൊരു നിഘണ്ടുസ്വഭാവം കൈവരും. അതല്ലാതെയുള്ള നിലനിൽപ്പ് വിവക്ഷിതം താൾ എന്ന നിലയിലാണ്, അതിന് ‘ബിനു’ നെ ഉദ്ദേശിക്കുന്ന മൂന്നോ അതിലധികമോ ലേഖനങ്ങൾ വിക്കിയിൽ ഉണ്ടാവണം. --ജുനൈദ് | Junaid (സം‌വാദം) 04:15, 30 ഒക്ടോബർ 2010 (UTC)[മറുപടി]

മുഹമ്മദിന്റെ ശ്രദ്ധേയത് ഉപയോഗിച്ച പേരുകൾ എന്ന നിലയിലാണെങ്കിൽ, ഇത് വിവിദ്ധ സംസ്ക്കാരത്തിൽ വിവിധ അർഥത്തിലുള്ള വാക്ക് എന്ന നിലയിലാകുന്നു...വിവിധ പ്രശ്സ്ത വ്യക്തികളുടെ നാമം എന്ന നിലയിലാകുന്നു,...(മോഹന്ലാൽ എന്ന പേരിൽ ഒരു ദ്വീപും, പുസ്ത്കവും, ഒരു ചുരുക്കെഴുത്തും, അതേ പേരിലുള്ള കുറേ പ്രശസ്തരും, ഒരു വെബ് ബ്രൗസരും ഒണ്ടെങ്കിൽ ആ പേരിനും ശ്രദ്ധേയത് കൈവരിക്കാവുന്നതാണ്)
ഇത് പറയേണ്ട ആവശ്യകത് ഇവിടെ ഇല്ല, കാരണം ഇത് ബിനു എന്ന വ്യക്തിയേക്കുറിച്ചുള്ള ലേഖനമല്ല....
എന്റെ ഒർഭിപ്രായത്തിൽ ലേഖനം നീക്കി യൂസർഫൈ ചെയ്യാവുന്നതാണ്, കാരണം ഈ തർക്കമൊട്ട് തീരുകയുമില്ല, സമവായമൊട്ട് ആവില്ല താനും--♔ കളരിക്കൻ ♔ | സംവാദം 10:09, 30 ഒക്ടോബർ 2010 (UTC)[മറുപടി]

വിപരീതപത്ഥ്യാവക്‌ത്രം

[തിരുത്തുക]

Dictionary Article ♔ കളരിക്കൻ ♔ | സംവാദം 21:52, 29 ഒക്ടോബർ 2010 (UTC)[മറുപടി]

ലേഖനത്തിൽ വിവരങ്ങൾ‌ കുറവാണ്. എങ്കിലും നിഘണ്ടുവിന്‌ ചേരുന്നതാണെന്ന് കരുതുന്നില്ല. നിഘണ്ടുവിൽ വാക്കുകളുടെ അർത്ഥമല്ലേ‌ വേണ്ടത്. നീക്കം ചെയ്യേണ്ടതില്ല. --Vssun (സുനിൽ) 02:51, 6 നവംബർ 2010 (UTC)[മറുപടി]
ഇതൊരു വൃത്തത്തെക്കുറിച്ചുള്ള ലേഖനമല്ലേ? പദത്തിന്റെ അർഥമല്ലല്ലോ ഇവിടെ വിവരിച്ചിരിക്കുന്നത്. കൂടാതെ വൃത്തങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെ വലിപ്പത്തെക്കുറിച്ചും അതിന്റെ ഏകീകരണത്തെക്കുറിച്ചും ചർച്ച എങ്ങുമെത്തിയില്ലാർന്നല്ലോ? ഇത് നീക്കം ചെയ്യുന്നതിനെ എതിർക്കുന്നു. --RameshngTalk to me 10:09, 6 നവംബർ 2010 (UTC)[മറുപടി]

ശൂന്യം കിരൺ ഗോപി 17:44, 30 ഒക്ടോബർ 2010 (UTC)[മറുപടി]

നീക്കം ചെയ്യാം...--♔ കളരിക്കൻ ♔ | സംവാദം 18:05, 30 ഒക്ടോബർ 2010 (UTC)[മറുപടി]

ഉപനിഷ്ക്രാമണം

[തിരുത്തുക]

ആവശ്യത്തിന്‌ വിവരങ്ങളില്ല ശ്രീജിത്ത് കെ (സം‌വാദം) 14:31, 1 നവംബർ 2010 (UTC)[മറുപടി]

അതിന്റെ വിവരങ്ങൾ അതായത് എല്ലാ ഷോഡശക്രിയകളുടേയും വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുന്നു.... പരീക്ഷയും മറ്റും മൂലമുള്ള സമയക്കുറവുകാരണം എഴുതാൻ പറ്റാത്തതാണ്. ഇനി മായ്ക്കണമെങ്കിൽ മായ്ച്ചോളൂ..വിവരങ്ങൾ കിട്ടിയാൽ അപ്പോൾ വീണ്ടും ഉണ്ടാക്കാമല്ലോ--വിഷ്ണു നാരായണൻ 15:28, 1 നവംബർ 2010 (UTC)[മറുപടി]

വിഷ്ണുവിനോട് ഒരു വാക്ക്: ലേഖനം താങ്കളുടെ ഉപഭോക്തൃ മണ്ഡലത്തിൽ വേണമെങ്കിൽ തയ്യാറാക്കാം എല്ലാം ശരിയായാൽ main space ൽ വരുത്തുകയും ചെയ്യം. അല്ലെങ്കിൽ ഇതുപോലെ ഒക്കെ സമയ നഷ്ടം വരുകയും, നീക്കപ്പെടാനും ഇട വരും....ഒരു കാര്യം കൂടി ഇതിന്റെ മായ്ക്കാനുള്ള നിർദ്ധേശം മാറ്റിയിരിക്കുന്നു.--♔ കളരിക്കൻ ♔ | സംവാദം 16:48, 1 നവംബർ 2010 (UTC)[മറുപടി]

അടിസ്ഥാന വിവരങ്ങൾ പോലും ഇല്ല കിരൺ ഗോപി 05:42, 5 നവംബർ 2010 (UTC)[മറുപടി]

വികസിപ്പിച്ചു --റസിമാൻ ടി വി 07:01, 5 നവംബർ 2010 (UTC)[മറുപടി]

സ്വാമി ചിദാനന്ദപുരി

[തിരുത്തുക]

Not meeting the notability criteria of wikipedia - Can be relocated to the article incubator of user ♔ കളരിക്കൻ ♔ | സംവാദം 19:32, 5 നവംബർ 2010 (UTC)[മറുപടി]

ശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല. നീക്കം ചെയ്യുക --റസിമാൻ ടി വി 11:08, 6 നവംബർ 2010 (UTC)[മറുപടി]
ശ്രദ്ധേയത വ്യക്തമാകുന്നില്ല. --കിരൺ ഗോപി 10:16, 10 നവംബർ 2010 (UTC)[മറുപടി]

അമൃതനഗർ

[തിരുത്തുക]

ശ്രദ്ധേയതയില്ല ♔ കളരിക്കൻ ♔ | സംവാദം 08:50, 6 നവംബർ 2010 (UTC)[മറുപടി]

ശ്രദ്ധേയതയില്ല. നീക്കം ചെയ്യാം --റസിമാൻ ടി വി 11:09, 6 നവംബർ 2010 (UTC)[മറുപടി]

രിസാല വാരിക

[തിരുത്തുക]

വിക്കിപീഡിയയുടെ ശ്രദ്ധേയതാ നിലവാരം അനുസരിച്ച് വിവരങ്ങൾ നൽകുക, അല്ലെങ്കിൽ ലേഖനം മായ്ച്ച്, ഉപഭോക്തൃതാളിലേക്ക് മാറ്റുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:26, 6 നവംബർ 2010 (UTC)[മറുപടി]

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സംവാദം 01:32, 7 നവംബർ 2010 (UTC)[മറുപടി]

ശ്രദ്ധേയതയുള്ള ഒരു സംഘടനയുടെ മുഖപത്രം എന്ന നിലയ്ക്ക് ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു --റസിമാൻ ടി വി 08:58, 7 നവംബർ 2010 (UTC)[മറുപടി]

കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ലേഖനം ഒഴിവാക്കപ്പെടേണ്ടതില്ലെന്നു കരുതുന്നു - നിയാസ് അബ്ദുൽസലാം 06:20, 8 നവംബർ 2010 (UTC)[മറുപടി]

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ

[തിരുത്തുക]

7 മാസമായിട്ടും ലേഖനത്തിന് വളർച്ചയില്ല,വികസിപ്പിക്കുക അല്ലെങ്കിൽ മായ്ക്കുക, അതുമല്ലെനിൽ വികസിക്കുന്നതുവരെ USERFY ചെയ്യുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:29, 6 നവംബർ 2010 (UTC)[മറുപടി]

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സംവാദം 01:32, 7 നവംബർ 2010 (UTC)[മറുപടി]

ഫൗണ്ടേഷന്റെ ശ്രദ്ധേയത ലേഖനത്തിൽ വ്യക്തമാക്കിയിട്ടില്ല. ശ്രദ്ധേയതയില്ലാത്തതിനാൽ മായ്ക്കാമെന്ന് കരുതുന്നു --റസിമാൻ ടി വി 08:54, 7 നവംബർ 2010 (UTC)[മറുപടി]

പരിസ്ഥിതിയും ഊർജ്ജപ്രതിസന്ധിയും

[തിരുത്തുക]

വിജ്ഞാനകോശസ്വഭാവമില്ല Vssun (സുനിൽ) 02:52, 8 നവംബർ 2010 (UTC)[മറുപടി]


ജി.കൈലാസ് (കൈലാസൻ)

[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 15:39, 1 നവംബർ 2010 (UTC)[മറുപടി]

നീക്കാം --സിദ്ധാർത്ഥൻ 05:48, 4 നവംബർ 2010 (UTC)[മറുപടി]

ഈ താൾ നീക്കേണ്ട്തില്ല. ഇതിൽ പറഞ്ഞിരിക്കുന്നത് ശര്യായ കാര്യ്ങൾമാത്രമാണു`. സ്ഥിരീകരണതിൻ പത്ര വാർത്ത ചേർക്കാം. — ഈ തിരുത്തൽ നടത്തിയത് Reji_Jacob (സംവാദംസംഭാവനകൾ) ```

വിവരങ്ങൾ ശരിയായിരിക്കാം. പക്ഷേ ഇവിടെ വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അനുസരിച്ച് ഈ ലേഖനം നിലനിർത്തേണ്ടതുണ്ടോ എന്ന ചർച്ചയാണ് ഇവിടെ നടക്കുന്നത്. നിലവിലെ വിവരങ്ങളുടെയും അവലംബങ്ങളുടെയും അടിസ്ഥാനത്തിൽ ഈ ലേഖനത്തിന് ശ്രദ്ധേയതയില്ലെന്നാണ് എനിക്ക് തോന്നുന്നത്. --സിദ്ധാർത്ഥൻ 04:22, 5 നവംബർ 2010 (UTC)[മറുപടി]

അടിസ്ഥാന വിവരങ്ങൾ എങ്കിലും ചേർക്കണം കിരൺ ഗോപി 18:11, 11 നവംബർ 2010 (UTC)[മറുപടി]

,കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. മതിയായില്ലെങ്കിൽ നീക്കം ചെയ്തോളു.Satheesan.vn 23:05, 12 നവംബർ 2010 (UTC)[മറുപടി]

ചന്ദനവേമ്പ്

[തിരുത്തുക]

അടിസ്ഥാന വിവരങ്ങൾ ചേർക്കണം കിരൺ ഗോപി 18:19, 11 നവംബർ 2010 (UTC)[മറുപടി]

കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. മതിയായില്ലെങ്കിൽ നീക്കം ചെയ്തോളു.Satheesan.vn 23:10, 12 നവംബർ 2010 (UTC)[മറുപടി]

അതിരാത്രം (വിവക്ഷകൾ)

[തിരുത്തുക]

രണ്ടു വിവക്ഷകൾ മാത്രം Anoopan| അനൂപൻ 12:11, 12 നവംബർ 2010 (UTC)[മറുപടി]

രണ്ട് float --കിരൺ ഗോപി 12:13, 12 നവംബർ 2010 (UTC)[മറുപടി]

സുന്നി പുസ്തകങ്ങളുടെ പട്ടിക

[തിരുത്തുക]

ശ്രദ്ധേയതയില്ല. കാര്യമാത്രപ്രസക്തമായ വിവരങ്ങളില്ല. --സിദ്ധാർത്ഥൻ 14:04, 4 നവംബർ 2010 (UTC)[മറുപടി]
കൂടുതൽ വിവരങ്ങൾ ചേർക്കൻ ഉദ്ദേശിക്കുന്നു. മായ്ക്കേണ്ടതില്ല - നിയാസ് അബ്ദുൽസലാം 06:33, 8 നവംബർ 2010 (UTC)[മറുപടി]


നാരായണി

[തിരുത്തുക]

വിക്കിപീഡിയയുടെ ശ്രദ്ധേയതാ നിലവാരം അനുസരിച്ച് വിവരങ്ങൾ നൽകുക, അല്ലെങ്കിൽ ലേഖനം മായ്ച്ച്, ഉപഭോക്തൃതാളിലേക്ക് മാറ്റുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:22, 6 നവംബർ 2010 (UTC)[മറുപടി]

ഈ മേഖലയിലുള്ളവർ ശ്രദ്ധിക്കപ്പെടുക എന്നതുതന്നെ അപൂർവ്വമാണ്. പ്രമുഖപത്രത്തിൽ ഫീച്ചർ വന്നത് ശ്രദ്ധേയമല്ലേ? നീക്കം ചെയ്യേണ്ടതുണ്ടോ? --Vssun (സുനിൽ) 04:50, 14 നവംബർ 2010 (UTC)[മറുപടി]
നീക്കം ചെയ്യണോ? വളരെ അപൂർവ്വമായ ഒരു കലാരൂപം അവതരിപ്പിക്കുന്ന ഒരു കലാകാരിപ്പറ്റിയുള്ള വിവരണം അല്ലേ? വേണ്ട എന്നാണ് എന്റെ അഭിപ്രായം. മുടിയേറ്റ് എന്ന കലാരൂപത്തിലെ ലേഖനത്തിൽ ചേർക്കേണ്ടതാണ് --Ranjith Siji - Neon » Discuss 05:05, 18 നവംബർ 2010 (UTC)[മറുപടി]
ശ്രദ്ധേയത ഉണ്ടെന്ന് കരുതുന്നു നിലനിർത്താം. --കിരൺ ഗോപി 09:57, 19 നവംബർ 2010 (UTC)[മറുപടി]


രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി

[തിരുത്തുക]

വിക്കിപീഡിയയുടെ ശ്രദ്ധേയതാ നിലവാരം അനുസരിച്ച് വിവരങ്ങൾ നൽകുക, അല്ലെങ്കിൽ ലേഖനം മായ്ച്ച്, ഉപഭോക്തൃതാളിലേക്ക് മാറ്റുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:26, 6 നവംബർ 2010 (UTC)[മറുപടി]

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സംവാദം 01:32, 7 നവംബർ 2010 (UTC)[മറുപടി]

വിവരങ്ങൾ വളരെ കുറവാണ്. ശ്രദ്ധേയതക്കുറവില്ലെന്ന് കരുതുന്നു. (എം.എസ്.ഡബ്ല്യു. പഠനം തുടങ്ങിയ ആദ്യത്തെ കോളേജുകളിലൊന്നായിരിക്കണം) --Vssun (സുനിൽ) 09:45, 22 നവംബർ 2010 (UTC)[മറുപടി]

ഗുജറാത്തി (വിവക്ഷകൾ)

[തിരുത്തുക]

കോഴിക്കോട് (വിവക്ഷകൾ)

[തിരുത്തുക]
കൂടുതൽ വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്താൻ കഴിയുമോ? കോഴിക്കോട് ലോകസഭാ മണ്ഡലം, നിയോജക മണ്ഡലം മുതലായവ. --കിരൺ ഗോപി 13:18, 17 നവംബർ 2010 (UTC)[മറുപടി]
കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി. --Vssun (സുനിൽ) 09:50, 22 നവംബർ 2010 (UTC)[മറുപടി]

ബർഗ്മാൻ തോമസ്

[തിരുത്തുക]

നിലവിലെ വിവരങ്ങളിൽനിന്ന് ശ്രദ്ധേയത തെളിയുന്നില്ല. --സിദ്ധാർത്ഥൻ 14:05, 10 നവംബർ 2010 (UTC)[മറുപടി]

സൽ സബീൽ

[തിരുത്തുക]

ശ്രദ്ധേയതയില്ല. --സിദ്ധാർത്ഥൻ 14:10, 10 നവംബർ 2010 (UTC)[മറുപടി]


ആനന്ദാശ്രമം (മാവുങ്ങൽ)

[തിരുത്തുക]

ശ്രദ്ധേയത വ്യക്തമാക്കണം കിരൺ ഗോപി 17:47, 13 നവംബർ 2010 (UTC)[മറുപടി]

ലേഖനം ഇവിടെയുണ്ട്. തിരിച്ചുവിടേണ്ടതില്ല. മായ്ക്കാം.--തച്ചന്റെ മകൻ 19:38, 13 നവംബർ 2010 (UTC)[മറുപടി]

വിശ്വാസങ്ങൾ

[തിരുത്തുക]

വ്യക്തതയില്ല. കിരൺ ഗോപി 10:51, 16 നവംബർ 2010 (UTC)[മറുപടി]

ഉള്ളടകം മലയാളമല്ല. കിരൺ ഗോപി 11:01, 16 നവംബർ 2010 (UTC)[മറുപടി]

കിഴുപ്പിള്ളിക്കര

[തിരുത്തുക]

ഉള്ളടക്കം മലയാളമല്ല കിരൺ ഗോപി 11:48, 16 നവംബർ 2010 (UTC)[മറുപടി]

ഗാന്ധിസം

[തിരുത്തുക]

വ്യക്തമല്ല, മാറ്റി എഴുതണം. കിരൺ ഗോപി 11:54, 16 നവംബർ 2010 (UTC)[മറുപടി]

ചുനക്കരഗ്രാമപഞ്ചായത്ത്

[തിരുത്തുക]

ശൂന്യം കിരൺ ഗോപി 12:24, 17 നവംബർ 2010 (UTC)[മറുപടി]

ചുനക്കര ഗ്രാമ പഞ്ചായത്ത്

[തിരുത്തുക]

ശൂന്യം കിരൺ ഗോപി 12:25, 17 നവംബർ 2010 (UTC)[മറുപടി]


കൈലാസനാഥ ക്ഷേത്രം

[തിരുത്തുക]

അടിസ്ഥാന വിവരങ്ങളില്ല കിരൺ ഗോപി 13:47, 23 നവംബർ 2010 (UTC)[മറുപടി]

കൈലാസ നാഥർ ക്ഷേത്രം ആണ് ഉദ്ദേശിച്ചത്..മറ്റാം--vijayakumar blathur 01:15, 24 നവംബർ 2010 (UTC)[മറുപടി]
വിവരങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഇവിടേയ്ക്ക് ചേർക്കാവുന്നതേ ഉള്ളൂ. ഇന്റർവിക്കി ലിങ്ക് കൊടുത്തിട്ടുണ്ട്. ലേഖനം മായ്ക്കേണ്ടതില്ല. --ശ്രീജിത്ത് കെ (സം‌വാദം) 04:47, 26 നവംബർ 2010 (UTC)[മറുപടി]

കാക്കത്തുടലി

[തിരുത്തുക]

അടിസ്ഥാന വിവരങ്ങൾ ഇല്ല. കാക്കത്തുടലി എന്നു പറയുന്നത് എന്താണന്നു കൂടി പറയുന്നില്ല. കിരൺ ഗോപി 13:11, 11 നവംബർ 2010 (UTC)[മറുപടി]

,കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. മതിയായില്ലെങ്കിൽ നീക്കം ചെയ്യാം.Satheesan.vn 23:00, 12 നവംബർ 2010 (UTC)[മറുപടി]
വിക്കിവൽക്കരണം, അന്തർവിക്കി, അവലംബം എന്നിവ കഴിഞ്ഞിട്ടുണ്ട്. --സിദ്ധാർത്ഥൻ 07:00, 26 നവംബർ 2010 (UTC)[മറുപടി]

ഉദ്യാവർ പള്ളി

[തിരുത്തുക]

ശ്രദ്ധേയത കിരൺ ഗോപി 14:18, 13 നവംബർ 2010 (UTC)[മറുപടി]

വയക്കര വിദ്യാലയം

[തിരുത്തുക]

ശ്രദ്ധേയത, വ്യക്തത ഇല്ല കിരൺ ഗോപി 03:49, 19 നവംബർ 2010 (UTC)[മറുപടി]

എൻ. ഗോപാലകൃഷ്ണൻ (വിവക്ഷകൾ)

[തിരുത്തുക]

രണ്ടു വിവക്ഷകൾ മാത്രം Anoopan| അനൂപൻ 10:34, 22 നവംബർ 2010 (UTC) രണ്ടു വിക്ഷകൾ മാത്രമേയൊള്ളുവെങ്കിൽ നിലനിർത്തേണ്ടതില്ല എന്നാണ് നയമെങ്കിൽ മായ്ക്കാമെന്ന് അഭിപ്രായപ്പെടുന്നു.--വിചാരം 14:03, 22 നവംബർ 2010 (UTC)[മറുപടി]

ഏഴിലം പാല പൂത്തു...............

[തിരുത്തുക]

വിജ്ഞാനകോശ സ്വഭാവമില്ല. ഇവിടെ നിന്നും ആവശ്യമുള്ളതെല്ലാം ഏഴിലംപാല എന്ന ലേഖനത്തിലേക്ക് മാറ്റിയിട്ടുണ്ട്. Anoopan| അനൂപൻ 11:19, 23 നവംബർ 2010 (UTC)[മറുപടി]

നീക്കം ചെയ്യാം. --സിദ്ധാർത്ഥൻ 07:01, 26 നവംബർ 2010 (UTC)[മറുപടി]

ദേശസേവിനി ഗ്രാമീണ വായനശാല

[തിരുത്തുക]

ശ്രദ്ധേയത വ്യക്തമാക്കണം കിരൺ ഗോപി 18:55, 17 നവംബർ 2010 (UTC)[മറുപടി]

കേരളത്തിൽ എ ഗ്രേഡ് വായനശാലകൾ എത്രയെണ്ണം ഉണ്ടെന്നറിയാമോ? --Vssun (സുനിൽ) 15:32, 26 നവംബർ 2010 (UTC)[മറുപടി]
ആകെ വായനശാലകളിൽ ഏകദേശം 27% ഏ ഗ്രേഡ് ആണ്. ഇവിടെ പേജ് 19-ൽ സർവ്വേ കൊടുത്തിട്ടുണ്ട്. --കിരൺ ഗോപി 09:58, 29 നവംബർ 2010 (UTC)[മറുപടി]

നന്ദി കിരൺ --Vssun (സുനിൽ) 13:34, 29 നവംബർ 2010 (UTC)[മറുപടി]

വിവരങ്ങളില്ല കിരൺ ഗോപി 04:18, 19 നവംബർ 2010 (UTC)[മറുപടി]

നീക്കം ചെയ്യാം. --സിദ്ധാർത്ഥൻ 07:02, 26 നവംബർ 2010 (UTC)[മറുപടി]
വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 08:02, 28 നവംബർ 2010 (UTC)[മറുപടി]

വിജ്ഞാനകോശസ്വഭാവമില്ല. --സിദ്ധാർത്ഥൻ 14:08, 24 നവംബർ 2010 (UTC)[മറുപടി]

സി ശ്രീകുമാർ

[തിരുത്തുക]

ശ്രദ്ധേയത വ്യക്തമാക്കിയിട്ടില്ല Vssun (സുനിൽ) 16:32, 25 നവംബർ 2010 (UTC)[മറുപടി]

നീക്കം ചെയ്യാം. --സിദ്ധാർത്ഥൻ 07:00, 26 നവംബർ 2010 (UTC)[മറുപടി]

അമ്മാവൻ

[തിരുത്തുക]

നിഘണ്ടു നിലവാരം മാത്രം കിരൺ ഗോപി 09:35, 26 നവംബർ 2010 (UTC)[മറുപടി]

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. --സിദ്ധാർത്ഥൻ 06:13, 30 നവംബർ 2010 (UTC)[മറുപടി]

Mathapithagururdaivam

[തിരുത്തുക]

വിജ്ഞാനകോശസ്വഭാവമില്ല Anoopan| അനൂപൻ 06:30, 29 നവംബർ 2010 (UTC)[മറുപടി]

1921 (വിവക്ഷകൾ)

[തിരുത്തുക]

രണ്ടു വിവക്ഷകൾ മാത്രം Anoopan| അനൂപൻ 11:47, 3 ഡിസംബർ 2010 (UTC)[മറുപടി]

വാണ്ടൽ! ഇത്തിൾ എന്നൊരു താൾ നിലവിലുണ്ട്.--Arayilpdas 02:38, 5 ഡിസംബർ 2010 (UTC)[മറുപടി]

തിരിച്ചുവിടൽ തെറ്റാണ് --കിരൺ ഗോപി 08:32, 6 ഡിസംബർ 2010 (UTC)[മറുപടി]
സംവാദം:ഇത്തിക്കണ്ണി ശ്രദ്ധിക്കുക. --Vssun (സുനിൽ) 14:35, 6 ഡിസംബർ 2010 (UTC)[മറുപടി]

മാളിയംപുരക്കൽ കുടുബം

[തിരുത്തുക]

ശ്രദ്ധേയത ഇല്ല കിരൺ ഗോപി 09:37, 26 നവംബർ 2010 (UTC)[മറുപടി]


ശ്രദ്ധേയതയില്ല കിരൺ ഗോപി 09:48, 29 നവംബർ 2010 (UTC)[മറുപടി]

ചെമ്മനം ചാക്കോ എന്ന താൾ നിലവിലുണ്ട്. ഈ താൾ മായ്ക്കാവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 05:34, 1 ഡിസംബർ 2010 (UTC)[മറുപടി]

ലിപ്യന്തരീകരണം

[തിരുത്തുക]

ആവശ്യത്തിനു വിവരങ്ങളില്ല --സാദിക്ക്‌ ഖാലിദ്‌ 14:47, 5 ഡിസംബർ 2010 (UTC)[മറുപടി]

മലപ്പുറം പോലീസ്

[തിരുത്തുക]

ശ്രദ്ധേയതയില്ല കിരൺ ഗോപി 08:31, 6 ഡിസംബർ 2010 (UTC)[മറുപടി]

മലപ്പുറം സ്പെഷ്യൽ പോലീസ് (MSP) എന്നൊരു വിഭാഗമുണ്ട്. പോലീസുമായി ബന്ധപ്പെട്ടവർക്കേ കേരള പോലീസും സ്പെഷ്യൽ പോലീസും തമ്മിലുള്ള വ്യത്യാസം അറിയുകയുള്ളൂ. --സിദ്ധാർത്ഥൻ 04:52, 15 ഡിസംബർ 2010 (UTC)[മറുപടി]
MSP യെ കുറിച്ചുള്ള ലേഖനം നിലവിലുണ്ട്, പക്ഷെ ഈ ലേഖനം മലപ്പുറം ജില്ലാ പോലീസിനെപ്പറ്റിയാണ് --കിരൺ ഗോപി 06:38, 15 ഡിസംബർ 2010 (UTC)[മറുപടി]

എം.ഇ.എസ്. കോളേജ് മാറമ്പള്ളി

[തിരുത്തുക]

വിവരങ്ങളില്ല കിരൺ ഗോപി 12:58, 6 ഡിസംബർ 2010 (UTC)[മറുപടി]

ഇപ്പോൾ അത്യാവശ്യം വിവരങ്ങളായെന്ന് കരുതുന്നു. --Vssun (സുനിൽ) 17:40, 16 ഡിസംബർ 2010 (UTC)[മറുപടി]

രണ്ടു വിവക്ഷകൾ മാത്രം. Rojypala 10:57, 10 ഡിസംബർ 2010 (UTC)[മറുപടി]

സീറോമലബാർ സഭയുടെ ആരാധാനാവത്സരമനുസരിച്ചുള്ള തിരുനാളുകൾ

[തിരുത്തുക]

വിജ്ഞാനകോശസ്വഭാവമില്ല. --സിദ്ധാർത്ഥൻ 12:58, 26 നവംബർ 2010 (UTC)[മറുപടി]

വിജ്ഞാനകോശസ്വഭാവമുണ്ടെന്ന് കരുതുന്നു. പ്രത്യേകലേഖനമാക്കുന്നതിലെ ശ്രദ്ധേയതയായിരിക്കും പ്രശ്നം. പ്രധാന ലേഖനത്തിനകത്ത് ചുരുക്കാൻ സാധിക്കുന്ന പട്ടികയായി നൽകിയാലോ? --Vssun (സുനിൽ) 13:46, 3 ഡിസംബർ 2010 (UTC)[മറുപടി]

ഡി.വി.വി എച്ച്.എസ്സ്. എസ്സ്.തലവൂർ

[തിരുത്തുക]

ശ്രദ്ധേയതയില്ല Anoopan| അനൂപൻ 09:51, 29 നവംബർ 2010 (UTC)[മറുപടി]

വിക്കിവത്കരിച്ചു, അവലംബവും ചേർത്തിട്ടുണ്ട്. --അഖിലൻ‎ 13:38, 2 ഡിസംബർ 2010 (UTC)[മറുപടി]
അവലംബമായി ചേർത്തിരിക്കുന്നത് സ്കൂൾ വിക്കിയാണ്. മറ്റൊരു വിജ്ഞാനകോശം അവലംബമാക്കരുത്. --Anoopan| അനൂപൻ 13:44, 2 ഡിസംബർ 2010 (UTC)[മറുപടി]

ശ്രദ്ധേയമാണെന്ന് തോന്നുന്നില്ല. --Vssun (സുനിൽ) 17:30, 16 ഡിസംബർ 2010 (UTC)[മറുപടി]

ട്രോംബേ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ്

[തിരുത്തുക]

ശ്രദ്ധേയമല്ല കിരൺ ഗോപി 17:08, 11 ഡിസംബർ 2010 (UTC)[മറുപടി]

ഒഴിവാക്കാം. --Vssun (സുനിൽ) 17:57, 16 ഡിസംബർ 2010 (UTC)[മറുപടി]

തോമസ് അമ്പനാട്ട്

[തിരുത്തുക]

ശ്രദ്ധേയതയില്ല Vssun (സുനിൽ) 05:15, 12 ഡിസംബർ 2010 (UTC)[മറുപടി]

പുഞ്ച (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:30, 13 ഡിസംബർ 2010 (UTC)[മറുപടി]

ആവോലി (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:32, 13 ഡിസംബർ 2010 (UTC)[മറുപടി]

അവിയൽ (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:34, 13 ഡിസംബർ 2010 (UTC)[മറുപടി]

പഞ്ചാരി (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:35, 13 ഡിസംബർ 2010 (UTC)[മറുപടി]

ഗ്രീൻപീസ് (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:36, 13 ഡിസംബർ 2010 (UTC)[മറുപടി]

ശാലിനി (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:38, 13 ഡിസംബർ 2010 (UTC)[മറുപടി]

ഇതു മായ്ച്ചതല്ലേ? ഇവിടെ തീരുമാനം കാണുന്നില്ലല്ലോ?റോജി പാലാ 15:54, 17 ഡിസംബർ 2010 (UTC)[മറുപടി]

അമ്പായത്തോട് (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:39, 13 ഡിസംബർ 2010 (UTC)[മറുപടി]

ഇതു മായ്ച്ചതല്ലേ? ഇവിടെ തീരുമാനം കാണുന്നില്ലല്ലോ?റോജി പാലാ 15:54, 17 ഡിസംബർ 2010 (UTC)[മറുപടി]

തല (വിവക്ഷകൾ)

[തിരുത്തുക]

അനാവിശ്യ വിവക്ഷ, സംവാദം കാണുക കിരൺ ഗോപി 07:43, 13 ഡിസംബർ 2010 (UTC)[മറുപടി]

നീക്കം ചെയ്യാം --സിദ്ധാർത്ഥൻ 04:47, 15 ഡിസംബർ 2010 (UTC)[മറുപടി]

ഗീതാവ്യാഖ്യാനം മാത്രം. വിജ്ഞാനകോശത്തിൽ പ്രസക്തിയില്ലെന്ന് കരുതുന്നു Vssun (സുനിൽ) 13:59, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഇത് വികസന സാദ്ധ്യത ഉണ്ടെന്ന് കരുതുന്നു. കൂടാതെ ഇതെല്ലാം വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം വഴി വരുന്ന ലേഖനങ്ങളാണ്‌. --RameshngTalk to me 12:54, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒരു ആമുഖമെഴുതി വിജ്ഞാനകോശനിലവാരത്തിലാക്കുക. അല്ലാത്തപക്ഷം നീക്കം ചെയ്യാൻ തന്നെ നിർദ്ദേശിക്കുന്നു. --Vssun (സുനിൽ) 07:03, 2 ഒക്ടോബർ 2010 (UTC)[മറുപടി]

നിലവാരം ഒന്ന് നോക്കുക, അല്ലെങ്കിൽ നീക്കം ചെയ്യുക..--♔ കളരിക്കൻ ♔ | സംവാദം 18:14, 25 ഒക്ടോബർ 2010 (UTC)[മറുപടി]

തോമസ് മാർ അത്താനാസിയോസ് (ചെങ്ങന്നൂർ മെത്രാപ്പോലീത്ത)

[തിരുത്തുക]

വിക്കിപീഡിയയുടെ ശ്രദ്ധേയതാ നിലവാരം അനുസരിച്ച് വിവരങ്ങൾ നൽകുക, അല്ലെങ്കിൽ ലേഖനം മായ്ച്ച്, ഉപഭോക്തൃതാളിലേക്ക് മാറ്റുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:21, 6 നവംബർ 2010 (UTC)[മറുപടി]

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സംവാദം 01:32, 7 നവംബർ 2010 (UTC)[മറുപടി]

സംവാദത്തിൽ ശ്രദ്ധേയതക്ക് സംശയം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. നിർദ്ദേശം അസാധുവല്ലെന്ന് കരുതുന്നു. ശ്രദ്ധേയത വ്യക്തമാക്കേണ്ടതാണ് --Vssun (സുനിൽ) 06:33, 17 നവംബർ 2010 (UTC)[മറുപടി]

കേരളത്തിലെ ക്രിസ്തീയസഭകളിലെ അറിയപ്പെടുന്ന വൈദികമേലദ്ധ്യക്ഷന്മാരിൽ ഒരാളെന്ന നിലയിൽ ഇദ്ദേഹത്തിന്റെ ശ്രദ്ധേയത സംശയിക്കാനില്ല എന്നാണ് എന്റെ പക്ഷം.Georgekutty 07:49, 23 ഡിസംബർ 2010 (UTC)[മറുപടി]

ടൈ (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:31, 13 ഡിസംബർ 2010 (UTC)[മറുപടി]

ടൈ ഏതിലേക്ക് തിരിച്ചുവിടും? --Vssun (സുനിൽ) 03:12, 17 ഡിസംബർ 2010 (UTC)[മറുപടി]
നെക്ക് ടൈയിലോട്ട് വിട്ടാലോ അല്ലെങ്കിൽ ഇവിടുള്ളപോലെ കുറച്ച് കൂടി വിവരങ്ങൾ ഉൾപ്പെടുത്തണം. --കിരൺ ഗോപി 06:49, 17 ഡിസംബർ 2010 (UTC)[മറുപടി]

അതിൽ പലതും ഇംഗ്ലീഷിലെ അർത്ഥങ്ങളല്ലേ? ടൈയെ, നെക്ക് ടൈയിലേക്ക് തിരിച്ചുവിടാം എന്നു വിചാരിക്കുന്നു. മറ്റേ ടൈക്ക്, സമനില എന്ന പ്രയോഗം, സാമാന്യമാണ്.--Vssun (സുനിൽ) 08:50, 21 ഡിസംബർ 2010 (UTC)[മറുപടി]

പരുന്ത് (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:40, 13 ഡിസംബർ 2010 (UTC)[മറുപടി]

പൊൻകുന്നം ദാമോദരൻ

[തിരുത്തുക]

പകർപ്പവകാശമുള്ള വിവരങ്ങൾ ലേഖനത്തിൽ നിന്ന് നീക്കം ചെയ്ത് മാറ്റി എഴുതണം.

മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും അതേപടി പകർത്തിയയിട്ടുണ്ട് --കിരൺ ഗോപി 06:42, 15 ഡിസംബർ 2010 (UTC)[മറുപടി]

വരികൾ മാറ്റി എഴുതിയിട്ടുണ്ട്. തൃപ്തികരമോ എന്നു നോക്കുക- വനജൻ.

കരുണാകരൻ (വിവക്ഷകൾ)

[തിരുത്തുക]

രണ്ടു വിവക്ഷകൾ മാത്രം --Anoopan| അനൂപൻ 07:52, 14 ഡിസംബർ 2010 (UTC)[മറുപടി]

കൂടുതൽ വിവക്ഷകൾ ചേർത്തു. നീക്കം ചെയ്യേണ്ടതില്ല. --സിദ്ധാർത്ഥൻ 04:37, 15 ഡിസംബർ 2010 (UTC)[മറുപടി]
en:Template:Given name ഉപയോഗിച്ച് വർഗ്ഗീകരിക്കുന്നതാണ് നല്ലത്. തലക്കെട്ട് 'കരുണാകരൻ (പേര്)' എന്നാവണം.--തച്ചന്റെ മകൻ 06:08, 18 ഡിസംബർ 2010 (UTC)[മറുപടി]

ഇടപ്പള്ളി (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം. കിരൺ ഗോപി 13:09, 20 ഡിസംബർ 2010 (UTC)[മറുപടി]

അടിസ്ഥാന വിവരങ്ങൾ ഇല്ല കിരൺ ഗോപി 11:11, 25 നവംബർ 2010 (UTC)[മറുപടി]

ഇവർ മൂന്ന് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്ന് IMDB. 2004-ൽ അഭിനയം നിർത്തിയെന്ന് വേണം ഇതിൽനിന്ന് മനസ്സിലാക്കാൻ. ഒരു ചിത്രത്തിൽ നായികയായിട്ടുണ്ടെന്നതൊഴിച്ചാൽ ശ്രദ്ധേയതയില്ല. --സിദ്ധാർത്ഥൻ 10:39, 1 ഡിസംബർ 2010 (UTC)[മറുപടി]

ഐ.എം.ഡി.ബിയിലെ വിവരങ്ങൾ ഉൾപ്പെടുത്തി നിലനിർത്തിക്കൂടേ? --Vssun (സുനിൽ) 12:31, 2 ഡിസംബർ 2010 (UTC)[മറുപടി]

ഡിജിറ്റൽ ലൈബ്രറി

[തിരുത്തുക]

ആവശ്യത്തിന് വിവരങ്ങളില്ല. സംവാദം ശ്രദ്ധിക്കുക. --സിദ്ധാർത്ഥൻ 13:04, 22 ഡിസംബർ 2010 (UTC)[മറുപടി]
കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്; മായ്ക്കേണ്ടതില്ല-നിയാസ് അബ്ദുൽസലാം 14:00, 22 ഡിസംബർ 2010 (UTC)[മറുപടി]

ധന്യ മേരി വർഗീസ്

[തിരുത്തുക]

അടിസ്ഥാന വിവരങ്ങളില്ല. കിരൺ ഗോപി 12:23, 25 ഡിസംബർ 2010 (UTC)[മറുപടി]

ഞാൻ കൂടുതൽ വിവരങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്. --- മനു എം ജി 03:33, 26 ഡിസംബർ 2010 (UTC)[മറുപടി]

ഞാറൻപുളി

[തിരുത്തുക]

അടിസ്ഥാന വിവരങ്ങൾ ചേർക്കണം കിരൺ ഗോപി 07:46, 13 ഡിസംബർ 2010 (UTC)[മറുപടി]

ഒന്ന് ഗദ്യരൂപത്തിലാക്കിയിട്ടുണ്ട്. ഒഴിവാക്കേണ്ടതില്ല എന്നുകരുതുന്നു. --Vssun (സുനിൽ) 02:22, 23 ഡിസംബർ 2010 (UTC)[മറുപടി]

പാമ്പാടി (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 13:24, 20 ഡിസംബർ 2010 (UTC)[മറുപടി]

ദി ബർത്ത് ഓഫ് എ നേഷൻ

[തിരുത്തുക]

ഒട്ടും വിവരങ്ങളില്ല കിരൺ ഗോപി 03:14, 29 ഡിസംബർ 2010 (UTC)[മറുപടി]

അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ട്. --Anoopan| അനൂപൻ 07:04, 4 ജനുവരി 2011 (UTC)[മറുപടി]

നാസർ കൂടാളി

[തിരുത്തുക]

ശ്രദ്ധേയതയില്ല Anoopan| അനൂപൻ 06:53, 4 ജനുവരി 2011 (UTC)[മറുപടി]

ഒഴിവാക്കാവുന്നതാണ്. --Vssun (സുനിൽ) 08:46, 4 ജനുവരി 2011 (UTC)[മറുപടി]

ഡെൻമാർക്

[തിരുത്തുക]

denmark താൾ ഉണ്ടായിരുന്നു. ----- മനു എം ജി 10:48, 4 ജനുവരി 2011 (UTC)[മറുപടി]

രാമായണം (പൈകോ ചിത്രകഥ)

[തിരുത്തുക]

വിക്കിപീഡിയയുടെ ശ്രദ്ധേയതാ നിലവാരം അനുസരിച്ച് വിവരങ്ങൾ നൽകുക, അല്ലെങ്കിൽ ലേഖനം മായ്ച്ച്, ഉപഭോക്തൃതാളിലേക്ക് മാറ്റുക, വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല ♔ കളരിക്കൻ ♔ | സംവാദം 09:25, 6 നവംബർ 2010 (UTC)[മറുപടി]

അസാധുവായ നിർദ്ദേശം ഉടൻ റദ്ദാക്കുക--പ്രവീൺ:സംവാദം 01:32, 7 നവംബർ 2010 (UTC)[മറുപടി]

സംവാദത്തിൽ ശ്രദ്ധേയതക്ക് സംശയം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. നിർദ്ദേശം അസാധുവല്ലെന്ന് കരുതുന്നു. ശ്രദ്ധേയത വ്യക്തമാക്കേണ്ടതാണ് --Vssun (സുനിൽ) 02:44, 15 നവംബർ 2010 (UTC)[മറുപടി]
നല്ല പ്രചാരമുള്ള ഒരു പുസ്തകമായിരുന്നു ഇത്, ഓൺലൈൻ തെളിവ് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും --കിരൺ ഗോപി 06:02, 1 ഡിസംബർ 2010 (UTC)[മറുപടി]
50-ൽ പരം പുസ്തകങ്ങളായി മുഴുവൻ രാമായണവും പൈക്കോ ഇറക്കിയിയിരുന്നു. കിരൺ പറഞ്ഞതുപോലെ വളരെയധികം പ്രചാരമുള്ള പുസ്തകമായിരുന്നു അത്. എന്റെ കയ്യിൽ മുഴുവൻ പ്രതിയും ബൈന്റ് ചെയ്ത് വച്ചിട്ടുണ്ട്. ശ്രദ്ധേയത ഇല്ലെന്ന് അംഗീകരിക്കുന്നില്ല. പക്ഷെ ഗുരുവായൂരപ്പന്റെ ചിത്രം പൊതുസഞ്ചയത്തിലാണെന്നതിന്റെ തെളിവ് ഇല്ലാത്തതുപോലെ ഇതിനും തെളിവ് ബുദ്ധിമുട്ടാകും. --ശ്രീജിത്ത് കെ (സം‌വാദം) 03:33, 7 ജനുവരി 2011 (UTC)[മറുപടി]

--Vssun (സുനിൽ) 07:46, 7 ജനുവരി 2011 (UTC)[മറുപടി]

വി. വിജയകുമാർ

[തിരുത്തുക]

നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രദ്ധേയത തെളിയാത്തതിനാൽ afd പുനസ്ഥാപിക്കുന്നു. --സിദ്ധാർത്ഥൻ 13:07, 26 നവംബർ 2010 (UTC)[മറുപടി]

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യത്തിനുള്ള ൨൦൦൭ലെ എൻ.വി. കൃഷ്ണവാരിയർ സാഹിത്യപുരസ്ക്കാരം നേടി - ഇത് ശ്രദ്ധേയത നൽകുന്നതല്ലേ? --Vssun (സുനിൽ) 13:48, 3 ഡിസംബർ 2010 (UTC)[മറുപടി]

ചെമ്പട

[തിരുത്തുക]

വിവരങ്ങളില്ല ♔ കളരിക്കൻ ♔ | സംവാദം 14:44, 30 ഒക്ടോബർ 2010 (UTC)[മറുപടി]

ഈ താളങ്ങളെയെല്ലാം ഒറ്റ താളാക്കി നിലനിർത്തുന്നതിനെക്കുറിച്ച് എന്തുപറയുന്നു?--Vssun (സുനിൽ) 15:21, 4 ജനുവരി 2011 (UTC)[മറുപടി]
അതായിരിക്കും നല്ലത്. സ്വതന്ത്രതാളായി മാറാൻ മാത്രം വിവരങ്ങൾ ലഭ്യമായാൽ അവയെ മറ്റൊരു ലേഖനമാക്കാകം. മലയാളഭാഷയിലെ വൃത്തങ്ങൾക്കും അലങ്കാരങ്ങൾക്കും ഇങ്ങനെയൊരു തീരുമാനം നല്ലതായിരിക്കും. --സിദ്ധാർത്ഥൻ 09:37, 7 ജനുവരി 2011 (UTC)[മറുപടി]

ചിദാനന്ദപുരി

[തിരുത്തുക]

ശ്രദ്ധേയത വ്യക്തമല്ല കിരൺ ഗോപി 04:12, 28 നവംബർ 2010 (UTC)[മറുപടി]

കേരള സന്യാസിസഭ പ്രസിഡണ്ട് ശ്രദ്ധേയമായി കണക്കിലെടുക്കാമോ? --Vssun (സുനിൽ) 13:54, 3 ഡിസംബർ 2010 (UTC)[മറുപടി]
കേരള സന്യാസിസഭ തന്നെ ശ്രദ്ധേയമാണോ? --കിരൺ ഗോപി 11:56, 4 ഡിസംബർ 2010 (UTC)[മറുപടി]

ബിഗ് ബി (വിവക്ഷകൾ)

[തിരുത്തുക]

രണ്ട് വിവക്ഷകൾ മാത്രം കിരൺ ഗോപി 07:31, 13 ഡിസംബർ 2010 (UTC)[മറുപടി]

en:Big_B കാണുക. --Vssun (സുനിൽ) 03:14, 17 ഡിസംബർ 2010 (UTC)[മറുപടി]

ബിഗ് ബിയെ എവിടേക്കാണ്‌ തിരിക്കേണ്ടത്? ചലച്ചിത്രത്തിലേക്ക് തന്നെ പോരേ? --Vssun (സുനിൽ) 03:15, 7 ജനുവരി 2011 (UTC)[മറുപടി]

ഹരിതവിദ്യാലയം (യു. പി. എസ്. പുന്നപ്ര)

[തിരുത്തുക]

ശ്രദ്ധേയതയില്ല Anoopan| അനൂപൻ 10:43, 29 നവംബർ 2010 (UTC)[മറുപടി]


  • നീക്കം ചെയ്യുവാൻ നിർദ്ദേശിക്കുന്നവർ ഇടയ്ക്ക് ഇത് വായിക്കുക. പ്രത്യേകിച്ച് പുതുമുഖങ്ങളുടെ ലേഖനങ്ങളെങ്കിലും. അവരെ പറഞ്ഞു മനസിലാക്കുവാനെങ്കിലും ശ്രമിക്കണം. ഇതിൽ ശ്രദ്ധേയത ഒരു വിഷയമേയല്ല. Rojypala 08:35, 1 ഡിസംബർ 2010 (UTC)[മറുപടി]

നെൽകൃഷി ശ്രദ്ധേയമാക്കുന്നുണ്ടോ? --Vssun (സുനിൽ) 17:32, 16 ഡിസംബർ 2010 (UTC)[മറുപടി]

അനാവിശ്യ വിവക്ഷാതാൾ കിരൺ ഗോപി 07:37, 13 ഡിസംബർ 2010 (UTC)[മറുപടി]

ഈ താൾ അനാവശ്യമാണോ ? --വിക്കിറൈറ്റർ : സംവാദം 15:41, 17 ഡിസംബർ 2010 (UTC)[മറുപടി]

രണ്ടു വിവക്ഷകളുള്ള താൾ നീക്കം ചെയ്യുവാൻ പഞ്ചായത്തിൽ തീരുമാനമായതല്ലേ? അല്ലെങ്കിൽ കൂടുതൽ വിവക്ഷകൾ ചേർക്കുക. റോജി പാലാ 15:50, 17 ഡിസംബർ 2010 (UTC)[മറുപടി]

ഇതിന്റെ കാര്യത്തിലും സൂര്യ എവിടേക്ക് തിരിച്ചുവിടൂം എന്ന സംശയം ഉള്ളതിനാൽ നിലനിർത്താം എന്നു വിചാരിക്കുന്നു. --Vssun (സുനിൽ) 03:59, 18 ഡിസംബർ 2010 (UTC)[മറുപടി]
en:Surya (disambiguation) എന്ന താളിലുള്ളതുപോലെ ഇനിയും ലിങ്കുകൾ വരാൻ സാധ്യതയുണ്ട്. വേണങ്കിൽ സൂര്യൻ എന്ന താളിലേയ്ക്കുള്ള ലിങ്കും ഇവിടെ നൽകാവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 04:03, 28 ഡിസംബർ 2010 (UTC)[മറുപടി]
തമിഴ് നടൻ സൂര്യയിലേക്ക് സൂര്യ എന്ന താൾ തിരിച്ചുവിടണം. സൂര്യ ടി.വിയെ സൂര്യ ടി.വി. എന്നുതന്നെയാണ് സാധാരണനിലയിൽ പറഞ്ഞുപോരാറുള്ളത്. അതുപോലെ സൂര്യ കൃഷ്ണമൂർത്തിയെ വിവക്ഷാതാളിലേക്ക് ഉൾപ്പെടുത്തുകയുമാകാം. --സിദ്ധാർത്ഥൻ 05:43, 28 ഡിസംബർ 2010 (UTC)[മറുപടി]

സൂര്യ എന്ന പ്രശസ്തമായ ഒരു വൈദ്യുതോപകരണകമ്പനിയുമുണ്ടല്ലോ. അതിനെ ഉൾപ്പെടുത്തി നിലനിർത്തണോ? --Vssun (സുനിൽ) 10:54, 6 ജനുവരി 2011 (UTC)[മറുപടി]

ഇന്ത്യ വിക്ഷേപിച്ച സൂര്യ മിസൈലുമുണ്ട്. --സിദ്ധാർത്ഥൻ 09:39, 7 ജനുവരി 2011 (UTC)[മറുപടി]

രാജാസ് ഹയർ സെക്കൻഡറി സ്കൂൾ

[തിരുത്തുക]

ശ്രദ്ധേയതയില്ല Anoopan| അനൂപൻ 15:19, 18 ഡിസംബർ 2010 (UTC)[മറുപടി]

പനമരം ബ്ലോക്ക് പഞ്ചായത്ത്

[തിരുത്തുക]

ഈ പേരിൽ ഇപ്പോൾ ഒരു ബ്ലോക്ക് പഞ്ചായത്ത് നിലവിലില്ല കിരൺ ഗോപി 11:48, 12 ജനുവരി 2011 (UTC)[മറുപടി]
പനമരം ബ്ലോക്ക് പഞ്ചായത്ത് നിലവിൽ ഉള്ളതുതന്നെയാണ്.ഇവിടെ നോക്കുക. -നിയാസ് അബ്ദുൽസലാം 12:04, 12 ജനുവരി 2011 (UTC)[മറുപടി]

നിലവിലുണ്ട്, ഇതു കാണുക. റോജി പാലാ 05:32, 13 ജനുവരി 2011 (UTC)[മറുപടി]

അടിസ്ഥന വിവരങ്ങളില്ല കിരൺ ഗോപി 07:09, 17 ജനുവരി 2011 (UTC)[മറുപടി]

അഷ്കർ പുല്ലൂക്കര

[തിരുത്തുക]

ശ്രദ്ധേയത? കിരൺ ഗോപി 08:54, 21 ജനുവരി 2011 (UTC)[മറുപടി]

പുരുഷോത്തമൻ.പി.വി.

[തിരുത്തുക]

ജീവചരിത്രക്കുറിപ്പ്, അവലംബങ്ങളില്ലായ്മ. സിദ്ധാർത്ഥൻ 13:13, 17 ജനുവരി 2011 (UTC)[മറുപടി]

ഉപയോക്താവ്:Puru11 എന്ന താളിലേക്ക് നീക്കിയാലോ? --Vssun (സുനിൽ) 15:55, 25 ജനുവരി 2011 (UTC)[മറുപടി]
float --കിരൺ ഗോപി 16:02, 25 ജനുവരി 2011 (UTC)[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 15:39, 27 ജനുവരി 2011 (UTC)[മറുപടി]

പരൽ (വിവക്ഷകൾ)

[തിരുത്തുക]

ഒരു വിവക്ഷ മാത്രമേ ഉപയോഗത്തിലുള്ളു.--റോജി പാലാ 13:49, 18 ജനുവരി 2011 (UTC)[മറുപടി]

ഒന്നു കൂടി ചേർത്തു. വിലയിരുത്തുക. --Vssun (സുനിൽ) 15:56, 25 ജനുവരി 2011 (UTC)[മറുപടി]


മാവിലായി സെൻട്രൽ എൽ പി സ്കൂൾ

[തിരുത്തുക]

നിലവിലുള്ള വിവരങ്ങളിൽ നിന്നും ശ്രദ്ധേയത വ്യക്തമല്ല കിരൺ ഗോപി 10:45, 20 ജനുവരി 2011 (UTC)[മറുപടി]

ഓശസ്കു

[തിരുത്തുക]

ശൂന്യം കിരൺ ഗോപി 05:15, 21 ജനുവരി 2011 (UTC)[മറുപടി]

റവ.ജോർജ്ജ് മാത്തൻ സ്മാരക പ്രഭാഷണം

[തിരുത്തുക]

ശ്രദ്ധേയതയില്ല. വാർത്താസ്വഭാവം മാത്രം. സിദ്ധാർത്ഥൻ 07:16, 24 ജനുവരി 2011 (UTC)[മറുപടി]

ജോർജ്ജ് മാത്തൻ എന്ന ലേഖനവുമായി ലയിപ്പിക്കാം --ശ്രീജിത്ത് കെ (സം‌വാദം) 07:55, 25 ജനുവരി 2011 (UTC)[മറുപടി]

കൂട്ടം

[തിരുത്തുക]

ശ്രദ്ധേയതയില്ല Anoopan| അനൂപൻ 17:28, 26 ജനുവരി 2011 (UTC)[മറുപടി]

നേമം പുഷ്പരാജ്

[തിരുത്തുക]

അടിസ്ഥാന വിവരങ്ങൾ ചേർക്കണം കിരൺ ഗോപി 12:38, 3 ഫെബ്രുവരി 2011 (UTC)[മറുപടി]

പുന്നല ശ്രീകുമാർ

[തിരുത്തുക]

ശ്രദ്ധേയത? സിദ്ധാർത്ഥൻ 12:51, 17 ജനുവരി 2011 (UTC)[മറുപടി]

വിപുലീകരിച്ച് നിലനിർത്താൻ കഴിയില്ലേ? - നിയാസ് അബ്ദുൽസലാം
കെ.പി.എം.എസ്. ശ്രദ്ധേയമായ സംഘടനയാണ്. വ്യക്തി ശ്രദ്ധേയനല്ലെന്ന് കരുതുന്നു. സംഘടനയുടെ ലേഖനത്തിലേക്ക് ലയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.--Vssun (സുനിൽ) 15:54, 25 ജനുവരി 2011 (UTC)[മറുപടി]

മോശമല്ലാത്ത സെർച്ച് റിസൾട്ടുണ്ട്. അഭിപ്രായം മാറ്റണോ എന്ന് ശങ്കിക്കുന്നു. --Vssun (സുനിൽ) 15:54, 2 ഫെബ്രുവരി 2011 (UTC)[മറുപടി]

നിലനിർത്താം..--എഴുത്തുകാരി സംവാദം‍ 07:15, 9 ഫെബ്രുവരി 2011 (UTC)[മറുപടി]

നരിക്കുനി

[തിരുത്തുക]

ലേഖനം പഞ്ചായത്തിനെപ്പറ്റിയാണ്. പ്രസ്തുത ലേഖനം വിക്കിയിൽ നിലവിലുണ്ട്. നരിക്കുനി എന്ന സ്ഥലത്തെപ്പറ്റി വിവരം ചേർക്കണം. പഞ്ചായത്തിന്റെ താളിൽ ലയിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. കിരൺ ഗോപി 15:08, 19 ജനുവരി 2011 (UTC)[മറുപടി]

വരപുത്രൻ

[തിരുത്തുക]

വിജ്ഞാനകോശ സ്വഭാവമില്ല --കിരൺ ഗോപി 03:44, 27 ജനുവരി 2011 (UTC)[മറുപടി]

വിക്ഷ്ണറിയല്ലേ കൂടുതൽ യോജിച്ചത്? --Vssun (സുനിൽ) 08:20, 5 ഫെബ്രുവരി 2011 (UTC)[മറുപടി]

ക്നാനായ

[തിരുത്തുക]

അടിസ്ഥാന വിവരങ്ങൾ ചേർക്കണം. ഇപ്പോൽ നിഘണ്ടു നിലവാരം മാത്രമാണ്. കിരൺ ഗോപി 16:52, 30 ജനുവരി 2011 (UTC)[മറുപടി]

നിലനിർത്താം --എഴുത്തുകാരി സംവാദം‍ 07:33, 9 ഫെബ്രുവരി 2011 (UTC)[മറുപടി]

ബെഥേൽ ഗോസ്പൽ അസംബ്ലി

[തിരുത്തുക]

ശ്രദ്ധേയതയില്ല Anoopan| അനൂപൻ 06:39, 9 ഫെബ്രുവരി 2011 (UTC)[മറുപടി]

അമിത സാറാ വർഗീസ്

[തിരുത്തുക]

പ്രധാന്യമർഹിക്കുന്നില്ല --Jasif 19:31, 12 ഫെബ്രുവരി 2011 (UTC)[മറുപടി]

അനഘ സദൻ

[തിരുത്തുക]

ശ്രദ്ധേയതയില്ല Anoopan| അനൂപൻ 11:38, 2 ഫെബ്രുവരി 2011 (UTC)[മറുപടി]

അനഘ സദൻ ഒരു പിന്നണി ഗായിക കൂടിയാണ്. ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ പാടിയിട്ടുണ്ട്. ഈ താൾ നിലനിർത്തിക്കൂടെ.............?? http://www.malayalasangeetham.info/php/SongDetails.php?sid=189843&encode=utf -- Roji 05:21, 3 ഫെബ്രുവരി 2011 (UTC)

ഒരു ചലച്ചിത്രത്തിൽ മാത്രം പാടിയ ഗായകരെ നിലനിർത്തേണ്ടതുണ്ടോ? --Anoopan| അനൂപൻ 09:54, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

അഭ്യുത്ഥാനം

[തിരുത്തുക]

വിജ്ഞാനകോശസ്വഭാവമില്ല Vssun (സുനിൽ) 14:36, 15 ഫെബ്രുവരി 2011 (UTC)[മറുപടി]

ആവശ്യമെങ്കിൽ വിക്ഷണറിയിൽ ചേർക്കാവുന്നതാണ്. --Vssun (സുനിൽ) 10:36, 16 ഫെബ്രുവരി 2011 (UTC)[മറുപടി]

ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചൽ വെസ്റ്റ്

[തിരുത്തുക]

ശ്രദ്ധേയത സംശയിക്കുന്നു Vssun (സുനിൽ) 16:55, 18 ഫെബ്രുവരി 2011 (UTC)[മറുപടി]

സെന്റ് ജൊർജ് ഹൈ സ്ക്കൂൾ

[തിരുത്തുക]

കേരളത്തിൽ ഈ പേരിൽ എത്രയോ സ്കൂളുകളുണ്ട്? --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 14:10, 21 ഫെബ്രുവരി 2011 (UTC)[മറുപടി]

ഇവിടെ പറയുന്ന മാനദണ്ഡങ്ങളിലൊന്ന് പാലിക്കുന്നുണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾ‌ ഉൾപ്പെടുത്തിയാൽ സെന്റ് ജോർജ്ജ് ഹൈസ്കൂൾ ഇടപ്പള്ളി എന്ന പേരിൽ നിലനിർത്താനാവും. --Vssun (സുനിൽ) 16:08, 21 ഫെബ്രുവരി 2011 (UTC)[മറുപടി]
ഒറ്റവരി ലേഖനമാണ്. ഈ സ്കൂളിനെക്കുറിച്ച് കൂടുതൽ അറിയുന്നവർ ദയവായി വിപുലീകരിക്കാൻ ശ്രമിക്കാമോ? --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 13:52, 23 ഫെബ്രുവരി 2011 (UTC)[മറുപടി]

സത്യം (വിവക്ഷകൾ)

[തിരുത്തുക]

രണ്ടു വിവക്ഷകൾ മാത്രം. ----റോജി പാലാ 09:42, 23 ഫെബ്രുവരി 2011 (UTC)[മറുപടി]
സത്യം കമ്പ്യൂട്ടേഴ്സ് കൂടി ചേർത്തിട്ടുണ്ട് : നിലനിർത്താമെന്നു കരുതുന്നു --നിയാസ് അബ്ദുൽസലാം 11:44, 25 ഫെബ്രുവരി 2011 (UTC)[മറുപടി]

ജോൺസൺ ഐരൂർ

[തിരുത്തുക]

ശ്രദ്ധേയത സംശയിക്കുന്നു Vssun (സുനിൽ) 14:40, 27 ഫെബ്രുവരി 2011 (UTC)[മറുപടി]

ശ്രദ്ധേയത പോരെന്ന് തോന്നുന്നു. --Jigesh 18:26, 2 മാർച്ച് 2011 (UTC)[മറുപടി]

പ്രകൃതി നിർദ്ധാരണം

[തിരുത്തുക]
ഒരു വാക്ക് മാത്രം --Jigesh 03:32, 3 മാർച്ച് 2011 (UTC)[മറുപടി]
en:Conservation (ethic) ഉണ്ട്. വികസിപ്പിക്കാൻ സമയം കൊടുക്കാം. പെട്ടെന്ന് നീക്കം ചെയ്യരുത് --എഴുത്തുകാരി സംവാദം‍ 12:53, 3 മാർച്ച് 2011 (UTC)[മറുപടി]

കാട്ടൂർ

[തിരുത്തുക]
രണ്ടു വിവക്ഷകൾ മാത്രം --കിരൺ ഗോപി 03:38, 4 മാർച്ച് 2011 (UTC)[മറുപടി]
ഒരെണ്ണം കൂടി ചേർത്തിട്ടുണ്ട്. ആകെ മൂന്നെണ്ണമേ ഉള്ളൂ എന്നു തോന്നുന്നു. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 06:58, 7 മാർച്ച് 2011 (UTC)[മറുപടി]
പത്തനംതിട്ട ചേർത്തിട്ടുണ്ട്.....--സുഗീഷ് 12:21, 7 മാർച്ച് 2011 (UTC)[മറുപടി]
തൃശ്ശൂർ ചേർത്തു.. പക്ഷേ ഒറ്റവരി മാത്രം.... --സുഗീഷ് 13:44, 7 മാർച്ച് 2011 (UTC)[മറുപടി]
ആകെ നാലു കണ്ണികൾ ചേർത്തു--റോജി പാലാ 14:27, 7 മാർച്ച് 2011 (UTC)[മറുപടി]