Jump to content

വിക്കിപീഡിയ:വാക്സിൻ തിരുത്തൽ യജ്ഞം 2021/തുടങ്ങാവുന്ന ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാക്സിൻ തിരുത്തൽ യജ്ഞത്തിലേക്ക് സ്വാഗതം!


തിരുത്തൽ യജ്ഞത്തിൻ്റെ ഭാഗമായി ചെയ്യാവുന്ന ജോലികളുടെ പട്ടികയാണിത്. ഈ താളിൽ ഇല്ലാത്ത ലേഖനങ്ങളും തുടങ്ങുകയോ, വികസിപ്പിക്കുകയോ ചെയ്യാവുന്നതാണ്. വാക്സിനുകളെക്കുറിച്ചും, പൊതുജനാരോഗ്യത്തെക്കുറിച്ചും, ആരോഗ്യപ്രവർത്തകരെക്കുറിച്ചും, പൊതുജനാരോഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും തിരുത്തൽ യജ്ഞത്തിൻ്റെ ഭാഗമായി എഴുതാവുന്നതാണ്. ഇംഗ്ലിഷിൽ നിന്നും മലയാളത്തിലേക്ക് ലേഖനങ്ങൾ തർജ്ജമ ചെയ്യുന്നവർക്ക് ജോലി എളുപ്പമാക്കാൻ ട്രാൻസ്ലേറ്റർ ടൂൾ ഉപയോഗിക്കാവുന്നതാണ്. ടൂൾ ഉപയോഗിക്കുന്ന വിധം ഈ പേജിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

സാങ്കേതികപദാവലി

[തിരുത്തുക]

ആരോഗ്യസാങ്കേതിക പദാവലി ഇവിടെ കാണാം.

ചേർക്കാവുന്ന വിവരങ്ങൾ

[തിരുത്തുക]

ഇൻഫോക്ലിനിക്ക് എന്ന ഡോക്ടർമാരുടെ സംഘടന വാക്സിനുകളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഇവ CC-BY-SA 4.0 ലൈസൻസ് പ്രകാരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലേഖനങ്ങളിൽ നിന്നുമുള്ള ഭാഗങ്ങൾ വിക്കിപീഡിയയിലേക്ക് പകർത്താവുന്നതാണ്. കൂടാതെ, ഈ ലേഖനങ്ങൾ അവലംബമായി വിക്കിപീഡിയയിൽ ചേർക്കാവുന്നതാണ്. വാക്സിനുകളെക്കുറിച്ചുള്ള ഇൻഫോക്ലിനിക്കിലെ ലേഖനങ്ങളുടെ ലിസ്റ്റ് താഴെ കാണാം.

ലേഖനങ്ങളുടെ പട്ടിക
തലക്കെട്ട് അവലംബം ലേഖകർ
മുതിർന്നവർക്കുള്ള വാക്സിനുകൾ ഇൻഫോക്ലിനിക്ക് ഡോ. പുരുഷോത്തമൻ, ഡോ. നവ്യ
വാക്സിൻ വിരുദ്ധർക്കൊരു മറുപടി ഇൻഫോക്ലിനിക്ക് ഡോ. പുരുഷോത്തമൻ, ഡോ. ജിനേഷ്
ഡിഫ്തീരിയ: ആശങ്കയുടെ പാടകൾ ഇൻഫോക്ലിനിക്ക് ഡോ. സുനിൽ പി.കെ
വില്ലൻ ചുമ ഇൻഫോക്ലിനിക്ക് ഡോ. മനു, ഡോ. പുരുഷോത്തമൻ, ഡോ. ജിനേഷ് പി.എസ്
പൾസ് പോളിയോ ഇൻഫോക്ലിനിക്ക് ഡോ. ഷിംന അസീസ്
പോളിയോ വാക്സിനേഷൻ ഇൻഫോക്ലിനിക്ക് ഡോ. മോഹൻദാസ് നായർ
കോവിഡ് കാലത്തെ പൾസ് പോളിയോ ഇൻഫോക്ലിനിക്ക് ഡോ. പ്രവീൺ
ലോക്ക് ഡൗണിലായ പ്രതിരോധ കുത്തിവയ്പ്പ് ഇൻഫോക്ലിനിക്ക് ഡോ. മോഹൻദാസ് നായർ
ടെറ്റനസ് എന്ന വില്ലൻ ഇൻഫോക്ലിനിക്ക് ഡോ. മനോജ്, ഡോ. ജിനേഷ്
നോർവെയിലെ 23 പേരും വാക്സിനും ഇൻഫോക്ലിനിക്ക് ഡോ. ജിനേഷ്, ഡോ. അൻജിത്ത്, ഡോ. കിരൺ
പ്രതീക്ഷകൾക്ക് തുടക്കം: വാക്സിൻ വരവായി ഇൻഫോക്ലിനിക്ക് ഡോ. സുനിൽ, ഡോ. പുരുഷോത്തമൻ, ഡോ. ജിനേഷ്, ഡോ. കിരൺ
പുതുവർഷം: വരവായി വാക്സിനുകൾ ഇൻഫോക്ലിനിക്ക് ഡോ. അരുൺ, ഡോ. മനോജ്
അമ്മേ, ദേ നമ്മുടെ കാർഡ് ഇൻഫോക്ലിനിക്ക് ഡോ. സുനിൽ, ഡോ. മോഹൻ ദാസ്
അരമണിക്കൂർ മുമ്പേ പുറപ്പെട്ട പ്രതിരോധ മരുന്നുകൾ ഇൻഫോക്ലിനിക്ക് ഡോ. ദീപു, ഡോ. നവ്യ
കോവിഡും, ഇമ്യൂണിറ്റി ബൂസ്റ്റർ തട്ടിപ്പ് ചികിത്സകളും ഇൻഫോക്ലിനിക്ക് ഡോ. അരുൺ, ഡോ. ആനന്ദ്
ക്ഷയരോഗവാക്സിൻ കോവിഡിനെ തടയുമോ? ഇൻഫോക്ലിനിക്ക് ഡോ. മനോജ്
വീണ്ടും പൾസ് പോളിയോ : ആശങ്കയ്ക്ക് വകയുണ്ടോ? ഇൻഫോക്ലിനിക്ക് ഡോ. നവ്യ
കന്നിമണ്ണിൽ വീഴും വ്യാധിവിത്തുകൾ ഇൻഫോക്ലിനിക്ക് ഡോ. നവ്യ
പടിയിറങ്ങുന്ന പോളിയോ ഇൻഫോക്ലിനിക്ക് ഡോ. മനോജ്, ഡോ. ദീപു, ഡോ. പുരുഷോത്തമൻ, ഡോ. മോഹൻ ദാസ്
മരണം വിലയ്ക്ക് വാങ്ങുന്നതെങ്ങനെ? ഇൻഫോക്ലിനിക്ക് ഡോ. മനോജ്
ചികിത്സ ലഭിക്കാതെ പൊലിയുന്ന കുരുന്നുകൾ ഇൻഫോക്ലിനിക്ക് ഡോ. ജിമ്മി മാത്യു
പുതുതലമുറയുടെ ശരിവഴികൾ: ഡിഫ്തീരിയ വാക്സിനേഷൻ ഇൻഫോക്ലിനിക്ക് ഡോ. നെൽസൺ, ഡോ. പുരുഷോത്തമൻ, ഡോ. ജിതിൻ ജോസഫ്
റുബെല്ല വാക്സിനേഷനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇൻഫോക്ലിനിക്ക് ഡോ. നെൽസൺ
മീസിൽസ് റുബല്ല വാക്സിനേഷൻ യജ്ഞം ഇൻഫോക്ലിനിക്ക് ഡോ. മോഹൻ ദാസ്, ഡോ. ജിതിൻ
ക്യാൻസർ രോഗികളിലെ കോവിഡ് വാക്സിനേഷൻ ഇൻഫോക്ലിനിക്ക് ഡോ. ഷൗഫീജ് പി.എം
വാക്‌സിൻ ക്ലിനിക്കൽ ട്രയലുകൾ ഇൻഫോക്ലിനിക്ക് ഡോ. നവ്യ, ഡോ. ദീപു, ഡോ. ജിനേഷ്
പ്രതീക്ഷയുണർത്തി കോവിഡ് വാക്‌സിനുകൾ ഇൻഫോക്ലിനിക്ക് ഡോ. അൻജിത്ത്, ഡോ. ദീപു, ഡോ. മനോജ്
കോവിഡ് വിവാദങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം ഇൻഫോക്ലിനിക്ക് ഡോ. അൻജിത്ത്
ക്ഷയരോഗവാക്സിൻ കോവിഡിനെ തടയുമോ? ഇൻഫോക്ലിനിക്ക് ഡോ. മനോജ് വെള്ളനാട്
നുണകൾ കൊണ്ട് വൈറസിനെ കൊല്ലാനാകുമോ? ഇൻഫോക്ലിനിക്ക് ഡോ. ജിനേഷ്, ഡോ. ദീപു
കോവിഡ് 19 വാക്സിൻ റെഡിയോ? ഇൻഫോക്ലിനിക്ക് ഡോ. മനോജ്
ടെറ്റനസ് എന്ന വില്ലൻ. ടി ടി എന്ന പ്രതിരോധം ഇൻഫോക്ലിനിക്ക് ഡോ. മനോജ്, ഡോ. ജിനേഷ്

ഇൻഫോക്ലിനിക്ക് വൈബ്സൈറ്റിൽ നിന്നും വിക്കിപീഡിയയിലേക്ക് പകർത്തിയെഴുതിയിട്ടുണ്ടെങ്കിൽ, ലേഖനത്തിൻ്റെ സംവാദം പേജിൽ ഈ ഫലകം ചേർക്കാം.


വാക്സിനുകളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ അമൃതകിരണം എന്ന വെബ്സൈറ്റിലെ വിവരങ്ങൾ സിസി-ബൈ-എസ്.എ 4.0 ലൈസൻസ് പ്രകാരം പുനരുപയോഗിക്കാവുന്നതാണ്. അമൃതകിരണത്തിലെ ലേഖനങ്ങളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

ലേഖനങ്ങളുടെ പട്ടിക
തലക്കെട്ട് അവലംബം
കുത്തിവയ്പ്പ് പട്ടിക അമൃതകിരണം
കുത്തിവയ്പ്പും കുത്തിത്തിരിപ്പും അമൃതകിരണം (ഡോ. ഷിംന അസീസ്)
വാക്സിൻ പ്രതിരോധ്യ രോഗങ്ങൾ അമൃതകിരണം
വസൂരി അമൃതകിരണം (ഡോ. ദീപു സദാശിവൻ)
ക്ഷയരോഗം അമൃതകിരണം
ഡിഫ്ത്തീരിയ അഥവാ തൊണ്ടമുള്ള് അമൃതകിരണം
ടെറ്റനസ് അമൃതകിരണം
അഞ്ചാം പനി അമൃതകിരണം
ജപ്പാൻ മസ്തിഷ്കജ്വരം അമൃതകിരണം
പോളിയോ അമൃതകിരണം
മുണ്ടിനീര് അമൃതകിരണം
റുബെല്ല അമൃതകിരണം
വില്ലൻ ചുമ അമൃതകിരണം
ഹീമോഫിലസ് ഇൻഫ്ലുവൻസ അമൃതകിരണം
ഹെപ്പറ്റൈറ്റിസ് ബി അമൃതകിരണം

അമൃതകിരണം വൈബ്സൈറ്റിൽ നിന്നും വിക്കിപീഡിയയിലേക്ക് പകർത്തിയെഴുതിയിട്ടുണ്ടെങ്കിൽ, ലേഖനത്തിൻ്റെ സംവാദം പേജിൽ ഈ ഫലകം ചേർക്കാം.

തുടങ്ങാവുന്ന ലേഖനങ്ങൾ

[തിരുത്തുക]

തുടങ്ങാവുന്ന കൂടുതൽ ലേഖനങ്ങൾ താഴെ ചേർത്ത് പട്ടിക വികസിപ്പിക്കാവുന്നതാണ്.


ഇംഗ്ലിഷിൽ നിന്ന് തർജ്ജമ ചെയ്യാവുന്ന കൂടുതൽ ലേഖനങ്ങൾ ഇവിടെ കാണാം.

മെഡിക്കൽ ഉപകരണങ്ങൾ

[തിരുത്തുക]

മെഡിക്കൽ ഉപകരണങ്ങളെക്കുറിച്ച് ഇംഗ്ലിഷിൽ നിന്ന് തർജ്ജമ ചെയ്യാവുന്ന കൂടുതൽ ലേഖനങ്ങൾ ഇവിടെ കാണാം.

പ്രസിദ്ധരായ ഇന്ത്യൻ ഡോക്ടർമാർ

[തിരുത്തുക]
name ചിത്രം description പൗരത്വം ജനിച്ച തീയതി മരിച്ച തീയതി ജന്മസ്ഥലം മരിച്ച സ്ഥലം wikidata item site links
കേദാർ ജോഷി ഇന്ത്യ 1979
1979-12-31
മുംബൈ Q55704
ഹനുമപ്പ സുദർശൻ
ഇന്ത്യ 1950-12-30 Yemalur Q1243958
എ. ജി. കെ. ഗോഖലെ
ഇന്ത്യ 1959-10-02 വിജയവാഡ Q4647788
എസ്. ഐ. പദ്മാവതി ഇന്ത്യ
ബ്രിട്ടീഷ് രാജ്
Dominion of India
1917-06-20 2020-08-29 മ്യാന്മാർ ന്യൂ ഡെൽഹി Q4794109
ബി. രമണ റാവു ഇന്ത്യ ഹൈദരാബാദ് Q4834177
ബാലായ് ചന്ദ് മുഖോപാധ്യായ
ഇന്ത്യയിലെ ഒരു എഴുത്തുകാരൻ ഇന്ത്യ
ബ്രിട്ടീഷ് രാജ്
Dominion of India
1899-07-19 1979-02-09 Manihari കൊൽക്കത്ത Q3349545
അനുകുൽചന്ദ്ര ചക്രവർത്തി
ഇന്ത്യ
ബ്രിട്ടീഷ് രാജ്
Dominion of India
1888-09-14 1969-01-27 Hemayetpur ദേവ്ഘർ Q3349646
ആമി ബേരാ
അമേരിക്കൻ ഐക്യനാടുകൾ
ഇന്ത്യ
1965-03-02 ലോസ് ആഞ്ചെലെസ് Q3389105

പ്രസിദ്ധരായ കൂടുതൽ ഇന്ത്യൻ ഡോക്ടർമാരുടെ പട്ടിക ഈ താളിൽ കാണാം. പട്ടികയിലെ ലേഖനങ്ങൾ തുടങ്ങുകയോ, വികസിപ്പിക്കുകയോ ചെയ്യാവുന്നതാണ്. ലേഖനങ്ങൾ എഴുതുന്നതിനു മുൻപ് പ്രസ്തുത വ്യക്തിക്ക് ശ്രദ്ധേയത ഉണ്ടോ എന്നത് ഉറപ്പാക്കുമല്ലോ. തിരുത്തൽ യജ്ഞത്തിൻ്റെ ഭാഗമായി വിദേശ ഡോക്ടർമാരെക്കുറിച്ച് എഴുതിയ ലേഖനങ്ങളും പരിഗണിക്കും.

പ്രസിദ്ധരായ ഇന്ത്യൻ നേഴ്സുമാർ

[തിരുത്തുക]
name ചിത്രം description പൗരത്വം ജനിച്ച തീയതി മരിച്ച തീയതി ജന്മസ്ഥലം മരിച്ച സ്ഥലം wikidata item site links
Ma Anand Sheela
സ്വിറ്റ്സർലാന്റ്
ഇന്ത്യ
അമേരിക്കൻ ഐക്യനാടുകൾ
1949-12-28 വഡോദര Q115994
Jacintha Saldanha ഇന്ത്യ 1966-03-26 2012-12 മംഗളൂരു ലണ്ടൻ Q1676944
പ്രിൻസി സേവ്യർ ഇറ്റലി
ഇന്ത്യ
1965 2020-04-20 അങ്കമാലി കൊളോൺ Q92152403
അരുണ ഷാൻബാഗ് ഇന്ത്യ 1948-06-01 2015-05-18 Haldipur കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ ആന്റ് സേത്ത് ഗോർഡന്ദാസ് സുന്ദർദാസ് മെഡിക്കൽ കോളേജ്
മുംബൈ
Q4802174
ബിമൽ കൗർ ഖൽസ ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തക ഇന്ത്യ 1990 Q4913684
തല ടുഡു
ഇന്ത്യ 1970s പശ്ചിമ ബംഗാൾ
ഝാർഗ്രാം ജില്ല
Q76625636
അന്ന രാജൻ
ഇന്ത്യ 1985-11-13 ആലുവ Q30325685
Yeddu Vijayamma ഇന്ത്യ Q60681809

പൊതുജനാരോഗ്യ സ്ഥാപനങ്ങൾ

[തിരുത്തുക]
Article description
ഡോ. സമ്പൂർണാനന്ദ് മെഡിക്കൽ കോളേജ്
ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ്
ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഹൽദ്വാനി
ഗവൺമെന്റ് മെഡിക്കൽ കോളേജു് & ഹോസ്പിറ്റൽ, നാഗ്പൂർ
ഗ്രാന്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ്
ഗുരു ഗോബിന്ദ് സിംഗ് മെഡിക്കൽ കോളേജ് പഞ്ചാബിലെ മെഡിക്കൽ കോളേജ്
ഐപിജിഎംഇആർ ആൻഡ് എസ്എസ്കെഎം ഹോസ്പിറ്റൽ
ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ഹിമാചൽ പ്രദേശിലെ മെഡിക്കൽ കോളേജ്
കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ ആന്റ് സേത്ത് ഗോർഡന്ദാസ് സുന്ദർദാസ് മെഡിക്കൽ കോളേജ് മഹാരാഷ്ട്രയിലെ മെഡിക്കൽ കോളേജ്
ഡോ. വി.എം. ഗവൺമെന്റ് മെഡിക്കൽ കോളേജ്
സർക്കാർ മെഡിക്കൽ കോളേജ് (അകോല)
ജിപ്മെർ
ക്രിസ്ത്യൻ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ
ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്
പട്‌ന മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റൽ
പോസ്റ്റ്ഗ്രാജുവേറ്റ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഇന്ത്യയിലെ ചണ്ഡിഗഡിലെ ഒരു മെഡിക്കൽ ഗവേഷണ സ്ഥാപനം
പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇന്ത്യയിലെ ഹരിയാനയിലെ റോഹ്തക് നഗരത്തിലെ ഒരു സർക്കാർ മെഡിക്കൽ സ്ഥാപനം
ആർ.സി.എസ്.എം. ഗവൺമെന്റ് കോളജ് ആന്റ് സി.പി.ആർ ഹോസ്പിറ്റൽ, കോലാപ്പൂർ
ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, ശ്രീകാകുളം
S. S. Institute of Medical Sciences
ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ശ്രീ വസന്തറാവു നായിക് ഗവണ്മെന്റ് മെഡിക്കൽ കോളേജ്
അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്ത് സംഘടന
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
കൊൽക്കത്ത സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ
കോളേജ് ഓഫ് നഴ്സിങ്, തിരുവനന്തപുരം
ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ്, ഭഗൽപൂർ
കെ.എസ്. ഹെഗ്ഡെ മെഡിക്കൽ അക്കാദമി
Kasturba Medical College, Mangalore
കസ്തൂർബ മെഡിക്കൽ കോളേജ്, മണിപ്പാൽ
ലാല ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജ് മെഡിക്കൽ കോളേജ്
മഹർഷി മാർക്കണ്ഡേശ്വർ സർവകലാശാല, മുല്ലാന കൽപിത സർവ്വകലാശാല
മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
മാൾഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
മൈസൂർ മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ കർണാടകയിലെ മെഡിക്കൽ കോളേജ്
Santiniketan Medical College
Himalayan Institute of Medical Sciences, Dehradun
ഡോ. ബി.ആർ. അംബേദ്കർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
Amrita Schools of Medicine
ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, രജൗരി
Vedanta University
വൈദേഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ
Smt. NHL Municipal Medical College, Ahmedabad
ഇഎസ്ഐസി മെഡിക്കൽ കോളേജ്, കൊൽക്കത്ത
കോളേജ് ഓഫ് മെഡിസിൻ & സാഗോർ ദത്ത ഹോസ്പിറ്റൽ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ന്യൂഡൽഹി ന്യൂഡൽഹിയിലെ ഇന്ത്യൻ മെഡിക്കൽ സ്കൂളും ആശുപത്രിയും
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭോപ്പാൽ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ജോധ്പൂർ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഋഷികേശ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഭുവനേശ്വർ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പട്‌ന
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റായ്പൂർ
ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ്
ഭഗത് ഫൂൽ സിങ് മെഡിക്കൽ കോളേജ്
ഗവൺമെന്റ് മെഡിക്കൽ കോളേജ്, ശ്രീനഗർ
മമത മെഡിക്കൽ കോളേജ്
മഹാരാജാ അഗ്രസെൻ മെഡിക്കൽ കോളേജ്, അഗ്രോഹ ഇന്ത്യയിലെ മെഡിക്കൽ കോളേജ്
ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്
സോറാം മെഡിക്കൽ കോളേജ്
ശ്രീ ഗുരു ഗോവിന്ദ് സിംഗ് ട്രൈസെന്റനറി യൂണിവേഴ്സിറ്റി
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം
കൽപന ചൗള ഗവൺമെൻ്റ് മെഡിക്കൽ കോളേജ്
രുക്ഷ്മണിബെൻ ദീപ്ചന്ദ് ഗാർഡി മെഡിക്കൽ കോളേജ്
All India Institute of Medical Sciences Delhi Extension, Jhajjar
ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജ്
ദയാനന്ദ് മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ ഉത്തരേന്ത്യയിലെ ലുധിയാനയിലെ ഒരു ത്രിതീയ പരിചരണ അധ്യാപന ആശുപത്രി
എം.എസ് രാമയ്യ മെഡിക്കൽ കോളേജ്
Dr. D. Y. Patil Medical College, Hospital & Research Centre
ഡോ. പഞ്ചബ്രാവു ദേശ്മുഖ് മെമ്മോറിയൽ മെഡിക്കൽ കോളേജ്
Swami Ramanand Teerth Rural Medical College
Smt. Kashibai Navale Medical College and General hospital
മഹാത്മാഗാന്ധി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
Sinhgad Dental College and Hospital
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കല്ല്യാണി
ശ്രീ വെങ്കടേശ്വര മെഡിക്കൽ കോളേജ്
മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
സിസിഎം മെഡിക്കൽ കോളേജ്, ദുർഗ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ദേവ്ഘർ
ഡോ ബിസി റോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മംഗളഗിരി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നാഗ്പൂർ ഇന്ത്യയിലെ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
അഹല്യാ സ്കൂൾ ഓഫ് ഫാർമസി
അൽ ഷിഫ കോളേജ് ഓഫ് ഫാർമസി
അമൃത സ്കൂൾ ഓഫ് ഫാർമസി എറണാകുളം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
കെമിസ്റ്റ്സ് കോള‍ജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആന്റ് റിസർച്ച് എറണാകുളം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് കോട്ടയം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് തിരുവനന്തപുരം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, ഗവൺമെന്റ് ടി.ഡി.മെഡിക്കൽ കോളേജ് ആലപ്പുഴ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
കോളജ് ഓഫ് ഫാർമസി - കണ്ണൂർ മെഡിക്കൽ കോളജ് കണ്ണൂർ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
ക്രസന്റ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, കണ്ണൂർ കണ്ണൂർ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റി, ചെറുവണ്ണൂ‍ ക്യാമ്പസ് കോട്ടയം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് കോട്ടയം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി
ഡി.എം വിംസ് കോളജ് ഓഫ് ഫാർമസി
ഡോ. ജോസഫ് മാർ തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് ആലപ്പുഴ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
എലിംസ് കോളജ് ഓഫ് ഫാർമസി തൃശ്ശൂർ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
ഏഴുതച്ചൻ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് തിരുവനന്തപുരം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
ഗവൺമെന്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് കോഴിക്കോട് ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
ഗ്രേസ് കോളജ് ഓഫ് ഫാർമസി
ജാമിയ സലഫിയ ഫാർമസി കോളേജ്
ജെഡിടി ഇസ്ലാം കോളേജ് ഓഫ് ഫാർമസി കോഴിക്കോട് ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
കെ.ടി.എൻ കോളജ് ഓഫ് ഫാർമസി
കെ.വി.എം. കോളേജ് ഓഫ് ഫാർമസി ആലപ്പുഴ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
കരുണ കോളജ് ഓഫ് ഫാർമസി
കെഎംസിടി കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് കോഴിക്കോട് ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
മാലിക് ദീനാർ കോളജ് ഓഫ് ഫാർമസി
മാർ ഡയോസ്‌കോറസ് കോളേജ് ഓഫ് ഫാർമസി തിരുവനന്തപുരം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
മൂകാമ്പിക കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് എറണാകുളം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
മൗലാന കോളേജ് ഓഫ് ഫാർമസി
മൌണ്ട് സിയോൺ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച്
നാഷണൽ കോളേജ് ഓഫ് ഫാർമസി കോഴിക്കോട് ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
നസ്രെത്ത് കോളേജ് ഓഫ് ഫാർമസി
നെഹ്രു കോളജ് ഓഫ് ഫാർമസി തൃശ്ശൂർ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
നിർമ്മല കോളജ് ഓഫ് ഫാർമസി, മൂവാറ്റുപുഴ എറണാകുളം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
പ്രൈം കോളജ് ഓഫ് ഫാർമസി
പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി
സാൻജോ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സ്റ്റഡീസ്
സെന്റ.ജെയിംസ് കോളജ് ഓഫ് ഫ്ർമസ്യൂട്ടിക്കൽ സയൻസ് തൃശ്ശൂർ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
സെന്റ് ജോസഫ്സ് കോളേജ് ഓഫ് ഫാർമസി ആലപ്പുഴ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
സെന്റ് ജോൺസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച്
ദി ഡേൽ വ്യൂ കോളേജ് ഓഫ് ഫാർമസി & റിസർച്ച് സെന്റർ തിരുവനന്തപുരം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗോരഖ്പൂർ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റായ്ബറേലി
All India Institute of Medical Sciences, Madurai
ഈസ്റ്റ് പോയിന്റ് കോളേജ് ഓഫ് മെഡിക്കൽ സയൻസസ് ബാംഗ്ലൂരിലെ മെഡിക്കൽ സ്കൂൾ
മധുബനി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ബിഹാറിലെ സ്വകാര്യ മെഡിക്കൽ കോളജ്
GMERS Medical College and Hospital, Sola
ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, അനന്ത്നാഗ് അനന്ത്നാഗിലെ മെഡിക്കൽ കോളേജ്
Jagannath Gupta Institute of Medical Sciences and Hospital
ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ കോളേജ്, വാർദ്ധ സ്വകാര്യ മെഡിക്കൽ സ്ഥാപനം
Aligarh Muslim University Faculty of Medicine
Aligarh Muslim University Faculty of Unani Medicine
Annamalai University Faculty of Medicine
Annamalai University Rajah Muthaiah Medical College
KLE University's Shri B M Kankanawadi Ayurveda Mahavidyalaya
Siksha O Anusandhan University Institute of Medical Sciences and SUM Hospital
Saveetha University Saveetha Medical College and Hospital
Baba Farid University of Health Sciences Guru Gobind Singh Medical College and Hospital
Galgotias University School of Medical and Allied Sciences
Sharda University School of Medical Sciences and Research
SRM University College of Medicine and Health Sciences
Aliah University Faculty of Medical Sciences
Mahatma Gandhi University School of Medical Education
Desh Bhagat University School of Ayurveda
University of Delhi Faculty of Ayurvedic and Unami Medicine
University of Delhi Faculty of Homeopathic Medicine
University of Delhi Faculty of Medical Sciences
Punjabi University Faculty of Medicine
Vinayaka Missions University Faculty of Homoeopathy
Vinayaka Missions University Faculty of Medicine
Assam University Susruta School of Medical and Paramedical Sciences
All India Institute of Medical Sciences, Madurai
All India Institute of Medical Sciences, Bilaspur
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗുവാഹത്തി
പഞ്ചാബ് യൂണിവേഴ്സിറ്റി ഫാക്കൽട്ടി ഓഫ് മെഡിക്കൽ സയൻസെസ്
HIHT University
Amity University Haryana Medical Program
Shree Guru Gobind Singh Tricentenary University Faculty of Medicine and Health Sciences
University of Jammu Faculty of Medicine
Rama University Faculty of Medical Sciences
Central University of Haryana School of Medical Sciences

വികസിപ്പിക്കാവുന്ന ലേഖനങ്ങൾ

[തിരുത്തുക]

ലഭ്യമായ വാക്സിനുകൾ

[തിരുത്തുക]
  1. അഞ്ചാംപനി വാക്സിൻ
  2. ഇൻഫ്ലുവെൻസ വാക്സിൻ
  3. എച്ച് ഐ ബി വാക്സിൻ
  4. എച്ച്.ഐ.വി. വാക്സിൻ
  5. എസ്എവി001
  6. കീട-ദംശന മസ്തിഷ്കവീക്ക പ്രതിരോധ വാക്സിൻ
  7. കോളറ വാക്സിൻ
  8. ചിക്കൻപോക്സ് വാക്സിൻ
  9. ജപ്പാൻ മസ്തിഷ്ക ജ്വര പ്രതിരോധമരുന്ന്
  10. ടൈഫോയ്ഡ് വാക്സിൻ
  11. ഡി.പി.റ്റി. വാക്സിൻ
  12. ഡിഫ്തീരിയ വാക്സിൻ
  13. ഡെങ്ക്വാക്സിയ
  14. ന്യൂമോകോക്കൽ വാക്സിൻ
  15. പേവിഷ പ്രതിരോധ മരുന്ന്
  16. പോളിയോ വാക്സിൻ
  17. ബി.സി.ജി വാക്സിൻ
  18. മഞ്ഞപ്പനി പ്രതിരോധമരുന്ന്
  19. മുണ്ടിവീക്കം വാക്സിൻ
  20. മെനിഞ്ചൊകോക്കൽ വാക്സിൻ
  21. റോട്ടാ വൈറസ് പ്രതിരോധ മരുന്ന്
  22. വസൂരി വാക്‌സിൻ
  23. വില്ലൻ ചുമ വാക്സിൻ
  24. ഹെപറ്റൈറ്റിസ് എ വാക്സിൻ
  25. ഹെപറ്റൈറ്റിസ് ബി വാക്സിൻ
  26. ഹ്യൂമൻ പാപ്പില്ലോമ വൈറസ് വാക്സിൻ

വാക്സിനുകളെക്കുറിച്ചുള്ള കൂടുതൽ തുടങ്ങാവുന്ന ലേഖനങ്ങൾ അടങ്ങുന്ന ലിസ്റ്റീരിയ ബോട്ട് പട്ടികയ്ക്കായി ഇവിടെ ഞെക്കുക. വാക്സിനുകളെക്കുറിച്ചുള്ള അവലംബങ്ങൾ അടങ്ങിയ എം.ഡി വിക്കി കാറ്റഗറി ഇവിടെ കാണാം.

മറ്റ് ലേഖനങ്ങൾ

[തിരുത്തുക]

വിക്കിഡാറ്റ

[തിരുത്തുക]

ഈ പദ്ധതിയോടനുബന്ധിച്ച് വിക്കിഡാറ്റയിൽ കേരളത്തിലെ ആരോഗ്യസംവിധാനങ്ങളുടെ ഡാറ്റ മെച്ചപ്പെടുത്തുന്നതിനായി ഒരു ഡാറ്റയജ്ഞം നടക്കുന്നു. ഈ പേജിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.

വാക്സിനുകളെക്കുറിച്ചും, അസുഖങ്ങളെക്കുറിച്ചുമുള്ള മലയാളം ലേബലുകൾ വിക്കിഡാറ്റയിൽ ചേർക്കാവുന്നതാണ്. വിക്കിഡാറ്റയിൽ നടത്തിയ തിരുത്തലുകൾ സമ്മാനത്തിനു വേണ്ടി കണക്കാക്കുന്നതല്ല എന്നത് ശ്രദ്ധിക്കുമല്ലോ.