Jump to content

ശീലാവതി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശീലാവതി
സംവിധാനംപി.ബി. ഉണ്ണി
രചനപുരാണ കഥ്
തിരക്കഥപി.ബി. ഉണ്ണി
അഭിനേതാക്കൾസത്യൻ
പി.ജെ. ആന്റണി
ശങ്കരാടി
കെ.ആർ. വിജയ
ടി.ആർ. ഓമന
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംഏരീസ് പിക്ചേഴ്സ്
റിലീസിങ് തീയതി03/03/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഏരീസ് ഫിലിംസിനു വേണ്ടി പുരാണ കഥയെ ആസ്പദമാക്കി നിർമിച്ച മലയാളചലച്ചിത്രമാണ് ശീലാവതി. ഏരീസ് ഫിലിംസ് തന്നെയാണ് ഇതിന്റെ വിതരണവും നടത്തിയത്. 1967 മാർച്ച് 3-ന് ഈചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • സംവിധാനം - പി.ബി. ഉണ്ണി
  • സം,ഗീതം - ജി. ദേവരാജൻ
  • ഗനരചന ‌- പി. ഭാസികരൻ
  • തിരക്കഥ - പി.ബി. ഉണ്ണി
  • സംഭാഷണം - പി.ജെ. ആന്റണി
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായഗ്രഹണം - പാച്ചു.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം. ഗാനം ആലാപനം
1 മതി മതി ജനനീ പി സുശീല
2 ചിരിച്ചു കൊണ്ടോടി നടക്കും കെ ജെ യേശുദാസ്
3 സുരഭീമാസം വന്നല്ലോ എസ് ജാനകി
4 മുറ്റത്ത് പ്രത്യൂഷദീപം കൊളുത്തുന്ന എസ് ജാനകി
5 മഹേശ്വരീ ആദിപരാശക്തീ പി സുശീല
6 കാർത്തിക മണിദീപ മാലകളേ പി ജയചന്ദ്രൻ, എസ് ജാനകി
7 വൽക്കലമൂരിയ വസന്തയാമിനി കെ ജെ യേശുദാസ്, പി സുശീല
8 വാണീ വരവാണീ കെ ജെ യേശുദാസ്, പി.ബി. ശ്രീനിവസ്
9 ഉത്തരീയം വേണ്ട പോലെ എസ് ജാനകി.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=ശീലാവതി_(ചലച്ചിത്രം)&oldid=3938428" എന്ന താളിൽനിന്ന് ശേഖരിച്ചത്