Jump to content

സംസ്ഥാനപാത 61 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

State Highway 61 (Kerala) shield}}

സംസ്ഥാനപാത 61 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം21.0 km (13.0 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംപോട്ട
അവസാനംമൂന്നുപീടിക
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 61 (സംസ്ഥാനപാത 61). തൃശ്ശൂർ ജില്ലയിലെ പോട്ടയിൽ നിന്നും ആരംഭിക്കുന്ന ഈ പാത മൂന്നുപീടികയിലാണ് അവസാനിക്കുന്നത്. 21 കിലോമീറ്റർ നീളമുണ്ട്[1]. ദേശീയപാത 66 നേയും ദേശീയപാത 544 നേയും ഈ റോഡ് ബന്ധിപ്പിക്കുന്നു.

മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനമായ ഇരിങ്ങാലക്കുട പട്ടണം ഈ റോഡിൻറെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്.


കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]

പോട്ട - ആളൂർ- കല്ലേറ്റുംകര -വല്ലക്കുന്ന്-ഇരിഞാലകുട -ഇട തിരിഞ്ഞി - മൂന്നുപീടിക

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_61_(കേരളം)&oldid=3646540" എന്ന താളിൽനിന്ന് ശേഖരിച്ചത്