Jump to content

2010 ഇന്ത്യൻ പ്രീമിയർ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2010 ഇന്ത്യൻ പ്രീമിയർ ലീഗ്
Logo of the DLF Indian Premier League
സംഘാടക(ർ)ബി.സി.സി.ഐ.
ക്രിക്കറ്റ് ശൈലിട്വന്റി20
ടൂർണമെന്റ് ശൈലി(കൾ)Double round-robin and Knockout
ആതിഥേയർഇന്ത്യഇന്ത്യ
ജേതാക്കൾCSK Chennai Super Kings
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ60
കാണികളുടെ എണ്ണം0 (0 per match)
ടൂർണമെന്റിലെ കേമൻMI Sachin Tendulkar
ഏറ്റവുമധികം റണ്ണുകൾMI സച്ചിൻ തെണ്ടുൽക്കർ (618)
ഏറ്റവുമധികം വിക്കറ്റുകൾDC പ്രഗ്യാൻ ഓജ (21)
ഔദ്യോഗിക വെബ്സൈറ്റ്www.iplt20.com
2009

2010 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2010, ബി.സി.സി.ഐ . 2007-ൽ സൃഷ്ടിച്ച ട്വെന്റി20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്നാമത്തെ സീസണാണ്.2010 മാർച്ച് 12 മുതൽ ഏപ്രിൽ 25 വരെ ഇന്ത്യയിലാണ് മത്സരങ്ങൾ നടന്നത്. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള 20 കോടി ജനങ്ങൾ ടെലിവിഷനിലൂടെ ഈ പരിപാടി വീക്ഷിക്കപ്പെടുമെന്നു കരുതുന്നു. യുട്യൂബിൽ തത്സമയം കാണാൻ സാധിക്കുന്ന ആദ്യത്തെ കായികമത്സരമായിരിക്കും ഇത് [1] . ഇതു കൂടാതെ അവസാനത്തെ നാലു മത്സരങ്ങൾ ഇന്ത്യയിലെ തീയേറ്ററുകളിൽ 3-ഡിയിൽ തത്സമയം കാണിച്ചു[2].

2010 ഏപ്രിൽ 25-നു് നടന്ന നവി മുംബൈയിൽ നടന്ന കലാശക്കളിയിൽ മഹേന്ദ്ര സിംഗ് ധോണി നയിച്ച ചെന്നൈ സൂപ്പർ കിംഗ്സ് സച്ചിൻ ടെണ്ടുൽക്കർ നയിച്ച മുംബൈ ഇന്ത്യൻസിനെ 22 റൺസിനു പരാജയപ്പെടുത്തി ജേതാക്കളായി. ഏറ്റവും അധികം റൺസ് നേടുന്ന കളിക്കാരനുള്ള ഓറഞ്ച് ക്യാപ്പും, ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി സച്ചിൻ ടെണ്ടുൽക്കറും, കൂടുതൽ വിക്കറ്റുകൾ നേടുന്ന കളിക്കാരനുള്ള ബഹുമതി ഡെക്കാൻ ചാർജേർസിന്റെ പ്രഗ്യാൻ ഓജയും നേടി.

പുതിയ വേദികൾ

[തിരുത്തുക]

ഐ.പി.എല്ലിന്റെ മൂന്നാം പതിപ്പിൽ പുതിയ 5 വേദികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്[3] നാഗ്‌പൂർ, കട്ടക്, നവി മുംബൈ, അഹമ്മദാബാദ്,ധരംശാല എന്നിവയാണു പുതുതായി ഉൾപ്പെടുത്തിയ വേദികൾ. ഇതിൽ നാഗ്‌പൂർ, കട്ടക്, നവി മുംബൈ എന്നീ വേദികൾ ഡെക്കാൻ ചാർജേഴ്സിന്റെ ഹോം ഗ്രൗണ്ടാണ്‌. അഹമ്മദാബാദ് രാജസ്ഥാൻ റോയൽസിന്റെയും ധരംശാല കിങ്സ് X1 പഞ്ചാബിന്റെയും ഹോം ഗ്രൗണ്ടായിരിക്കും.

ചെന്നൈ മുംബൈ മൊഹാലി കൊൽക്കത്ത
എം.എ. ചിദംബരം സ്റ്റേഡിയം
പ്രാപ്തി:50,000
ബ്രാബോൺ സ്റ്റേഡിയം
പ്രാപ്തി: 20,000
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
പ്രാപ്തി: 30,000
ഈഡൻ ഗാർഡൻസ്
പ്രാപ്തി: 90,000
അഹമ്മദാബാദ് ബാംഗ്ലൂർ കട്ടക് നാഗ്‌പൂർ
സർദാർ പട്ടേൽ സ്റ്റേഡിയം,
പ്രാപ്തി:54,000
എം. ചിന്നസ്വാമി സ്റ്റേഡിയം
പ്രാപ്തി:45,000
ബരാബാതി സ്റ്റേഡിയം
പ്രാപ്തി: 60,000
വിദർഭാ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട്
പ്രാപ്തി: 40,000
ധരംശാല ജയ്‌പൂർ നവി മുംബൈ ഡെൽഹി
എച്ച്.പി.സി.എ. ക്രിക്കറ്റ് സ്റ്റേഡിയം
പ്രാപ്തി:21,000
സവൈ മാൻസിംഗ് സ്റ്റേഡിയം
പ്രാപ്തി:30,000
ഡി.വൈ പാട്ടീൽ സ്റ്റേഡിയം
പ്രാപ്തി: 55,000
ഫിറോസ് ഷാ കോട്ട്‌ല
പ്രാപ്തി:48,000

ടീം മാറ്റങ്ങൾ

[തിരുത്തുക]
Player From To
ഇംഗ്ലണ്ട് ഒയാസിസ് ഷാ ഡെൽഹി ക്യാപ്പിറ്റൽസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഓസ്ട്രേലിയ മൊയിസസ് ഹെൻറിക്വസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡെൽഹി ക്യാപ്പിറ്റൽസ്
ഇന്ത്യ മനോജ് തിവാരി ഡെൽഹി ക്യാപ്പിറ്റൽസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്

ടീമുകളും പോയന്റ് നിലയും

[തിരുത്തുക]
ടീം കളി തോ പോ റൺ
മുംബൈ ഇന്ത്യൻസ് 14 10 4 0 20 +1.084 സെമിഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകൾ
ഡെക്കാൺ ചാർജ്ജേഴ്സ് 14 8 6 0 16 −0.297
ചെന്നൈ സൂപ്പർകിങ്സ് 14 7 7 0 14 +0.274
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 14 7 7 0 14 +0.219
ഡെൽഹി ക്യാപ്പിറ്റൽസ് 14 7 7 0 14 +0.021 സെമിഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായ ടീമുകൾ
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 14 7 7 0 14 −0.341
രാജസ്ഥാൻ റോയൽസ് 14 6 8 0 12 −0.514
കിങ്സ് XI പഞ്ചാബ് 14 4 10 0 8 −0.478
നോട്ട്: ജേതാക്കാളും, രണ്ടും, മൂന്നും സ്ഥാനം നേടിയ ടീമുകളും 2010 ചാമ്പ്യൻസ് ലീഗ് ട്വന്റി 20 മത്സരത്തിനു യോഗ്യത നേടും.

ലീഗ് മത്സരങ്ങൾ

[തിരുത്തുക]
Group Matches Knockout
Team 1 2 3 4 5 6 7 8 9 10 11 12 13 14 SF F
CSK Chennai Super Kings 0 2 4 4 4 4 4 6 8 10 10 12 12 14 W W
DC Deccan Chargers 0 2 4 6 6 6 6 6 6 8 10 12 14 16 L
DD Delhi Daredevils 2 4 4 4 4 6 8 10 12 12 12 12 14 14
KXIP Kings XI Punjab 0 0 0 2 2 2 2 2 4 4 6 8 8 8
KKR Kolkata Knight Riders 2 4 4 4 4 6 6 8 8 10 10 10 12 14
MI Mumbai Indians 2 4 4 6 8 10 12 14 14 14 16 18 20 20 W L
RR Rajasthan Royals 0 0 0 2 4 6 8 8 8 10 12 12 12 12
RCB Royal Challengers Bangalore 0 2 4 6 8 8 8 10 10 10 12 12 14 14 L
Note: The total points at the end of each group match are listed.
Win Loss No result
Note: Click on the points (group matches) or W/L (Knockout) to see the summary for the match.
Team was eliminated before the league reached this stage.

മത്സരഫലങ്ങൾ

[തിരുത്തുക]

ഗ്രൂപ്പ് ഘട്ടം

[തിരുത്തുക]
CSK
ചെന്നൈ
സൂപ്പർ കിംഗ്സ്
DC
ഡെക്കാൻ
ചാർജേർസ്
DD
ഡൽഹി
ഡെയർഡെവിൾസ്
KXIP
കിങ്സ് XI
പഞ്ചാബ്
KKR
കൊൽക്കത്ത
നൈറ്റ് റൈഡേർസ്
MI
മുംബൈ
ഇന്ത്യൻസ്
RR
രാജസ്ഥാൻ
റോയൽസ്
RCB
റോയൽ ചാലഞ്ചേഴ്‌സ്
ബാംഗ്ലൂർ
CSK ചെന്നൈ സൂപ്പർ കിംഗ്സ് ഡെക്കാൻ
31 റൺസ്
ഡൽഹി
6 വിക്കറ്റിനു്
പഞ്ചാബ്
സൂപ്പർ ഓവർ
ചെന്നൈ
9 വിക്കറ്റിനു
ചെന്നൈ
24 റൺസിനു്
ചെന്നൈ
23 റൺസിനു്
ചെന്നൈ
5 വിക്കറ്റിനു്
DC ഡെക്കാൻ ചാർജേഴ്‌സ് ഡെക്കാൻ
6 വിക്കറ്റിനു്
ഡെക്കാൻ
10 റൺസിനു്
ഡെക്കാൻ
6 റൺസിനു്
കൊൽക്കത്ത
11 റൺസിനു്
മുംബൈ
41 റൺസിനു്
രാജസ്ഥാൻ
2 റൺസിനു്
ഡെക്കാൻ
13 റൺസിനു്
DD ഡൽഹി ഡെയർഡെവിൾസ് ചെന്നൈ
5 വിക്കറ്റിനു്
ഡെക്കാൻ
11 റൺസിനു്
പഞ്ചാബ്
7 വിക്കറ്റിനു്
ഡൽഹി
40 റൺസിനു്
മുംബൈ
98 റൺസിനു്
ഡൽഹി
67 റൺസിനു്
ഡൽഹി
37 റൺസിനു്
KXIP കിംഗ്സ് X1 പഞ്ചാബ് ചെന്നൈ
6 വിക്കറ്റിനു്
ഡെക്കാൻ
5 വിക്കറ്റിനു്
ഡൽഹി
5 വിക്കറ്റിനു്
കൊൽക്കത്ത
39 റൺസിനു്
പഞ്ചാബ്
6 വിക്കറ്റിനു്
രാജസ്ഥാൻ
31 റൺസിനു്
ബാംഗ്ലൂർ
6 വിക്കറ്റിനു്
KKR കൊൽക്കത്ത നൈറ്റ് റൈഡേർ‌സ് ചെന്നൈ
55 റൺസിനു്
കൊൽക്കത്ത
24 റൺസിനു്
കൊൽക്കത്ത
14 റൺസിനു്
പഞ്ചാബ്
8 വിക്കറ്റിനു്
കൊൽക്കത്ത
9 വിക്കറ്റിനു്
കൊൽക്കത്ത
8 വിക്കറ്റിനു്
കൊൽക്കത്ത
7 വിക്കറ്റിനു്
MI മുംബൈ ഇന്ത്യൻസ് മുംബൈ
5 വിക്കറ്റിനു്
മുംബൈ
63 റൺസിനു്
മുംബൈ
39 റൺസിനു്
മുംബൈ
4 വിക്കറ്റിനു്
മുംബൈ
7 വിക്കറ്റിനു്
മുംബൈ
4 റൺസിനു്
ബാംഗ്ലൂർ
7 വിക്കറ്റിനു്
RR രാജസ്ഥാൻ റോയൽസ് രാജസ്ഥാൻ
17 റൺസിനു്
രാജസ്ഥാൻ
8 വിക്കറ്റിനു്
ഡൽഹി
6 വിക്കറ്റിനു്
രാജസ്ഥാൻ
9 വിക്കറ്റിനു്
രാജസ്ഥാൻ
34 റൺസിനു്
മുംബൈ
37 റൺസിനു്
ബാംഗ്ലൂർ
5 വിക്കറ്റിനു്
RCB റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാംഗ്ലൂർ
36 റൺസിനു്
ഡെക്കാൻ
7 വിക്കറ്റിനു്
ഡൽഹി
17 റൺസിനു്
ബാംഗ്ലൂർ
8 വിക്കറ്റിനു്
ബാംഗ്ലൂർ
7 വിക്കറ്റിനു്
മുംബൈ
57 റൺസിനു്
ബാംഗ്ലൂർ
10 വിക്കറ്റിനു്
കുറിപ്പ്: ഇവിടെ കാണിച്ചിരിക്കുന്ന മത്സരഫലങ്ങൾ അതിഥി ആതിഥേയ ടീമുകളെ അനുസരിച്ചാണ്‌.
കുറിപ്പ്: മത്സരത്തിന്റെ ചുരുക്കം കാണുവാൻ മത്സരഫലത്തിൽ ഞെക്കുക.
കുറിപ്പ്: ആദ്യം ബാറ്റ് ചെയ്ത ടീമുകൾ വിജയിച്ച മത്സരങ്ങൾ = 29
കുറിപ്പ്: ആദ്യം ബോൾ ചെയ്ത ടീമുകൾ വിജയിച്ച മത്സരങ്ങൾ = 27
ആതിഥേയ ടീം ജയിച്ചു അതിഥി ടീം ജയിച്ചു മത്സരം ഉപേക്ഷിച്ചു

നോക്കൗട്ട് ഘട്ടം

[തിരുത്തുക]
Semi-finals Final
21 April 2010 - DY Patil Stadium, Navi Mumbai
മുംബൈ ഇന്ത്യൻസ് 184-5
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 149-9
മുംബൈ won by 35 Runs
(Man of the Match - Kieron Pollard)
25 April 2010 - DY Patil Stadium, Navi Mumbai
ചെന്നൈ സൂപ്പർകിങ്സ് 168-5
മുംബൈ ഇന്ത്യൻസ് 146-9
ചെന്നൈ won by by 22 runs
(Man of the Match - Suresh Raina)
22 April 2010 - DY Patil Stadium, Navi Mumbai
ചെന്നൈ സൂപ്പർകിങ്സ് 142-7
ഡെക്കാൺ ചാർജ്ജേഴ്സ് 104 Third place
ചെന്നൈ won by 38 Runs
(Man of the Match - Doug Bollinger)
24 April 2010 - DY Patil Stadium, Navi Mumbai
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 86-1
ഡെക്കാൺ ചാർജ്ജേഴ്സ് 82
ബാംഗളൂർ won by 9 Wickets
(Man of the Match - Anil Kumble)


മത്സരക്രമം

[തിരുത്തുക]

മാർച്ച് 12, 2010
സ്കോർകാർഡ്
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
161/4 (20 ഓവർ)
v ഡെക്കാൺ ചാർജ്ജേഴ്സ് (H)
150/7 (20 ഓവർ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 11 റണ്ണിന് വിജയിച്ചു.
ഡിവൈ പാട്ടീൽ സ്റ്റേഡിയം, നവി മുംബൈ
അമ്പയർമാർ: റൂഡി കേട്സൺ, റസ്സൽ ടിഫിൻ
കളിയിലെ കേമൻ: ആഞ്ചലോ മാത്യൂസ്
ആഞ്ചലോ മാത്യൂസ് 65* (46b, 5x4 4x6)
ചാമിന്ദ വാസ് 2/22 (3 ഓവർ)
ആദം ഗിൽക്രിസ്റ്റ് 54 (35b, 3x4 3x6)
ചാൾ ലാഞ്ചെവെൽറ്റ് 2/26 (4 ഓവർ)
  • ടോസ്: ടോസ് നേടിയ ഡെക്കാൻ ചാർജ്ജേഴ്സ് ആദ്യം ഫീൽഡ് ചെയ്തു.

മാർച്ച് 13, 2010
സ്കോർകാർഡ്
(H) മുംബൈ ഇന്ത്യൻസ്
212/6 (20 ഓവർ)
v രാജസ്ഥാൻ റോയൽസ്
208/7 (20 ഓവർ)
മുംബൈ ഇന്ത്യൻസ് 4 റണ്ണിന് വിജയിച്ചു.
ബ്രാബോൺ സ്റ്റേഡിയം, മുംബൈ
അമ്പയർമാർ: റൂഡി കേട്സൺ, റസ്സൽ ടിഫിൻ
കളിയിലെ കേമൻ: ഇന്ത്യ യൂസുഫ് പഠാന്
അമ്പാട്ടി റായിഡു 55 (33b, 6x4 2x6)
ദിമിത്രി മസ്കരേനസ് 2/34 (4 ഓവർ)
യൂസുഫ് പഠാൻ 100 (37b, 9x4 8x6)
ലസിത് മലിംഗ 2/22 (4 ഓവർ)
  • ടോസ്: ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ്ചെയ്തു.

മാർച്ച് 13, 2010
സ്കോർകാർഡ്
(H) കിങ്സ് XI പഞ്ചാബ്
142/9 (20 ഓവർ)
v ഡെൽഹി ക്യാപ്പിറ്റൽസ്
146/5 (19.5 ഓവർ)
ഡെൽഹി ക്യാപ്പിറ്റൽസ് 5 വിക്കറ്റിന് വിജയിച്ചു.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം,മൊഹാലി
അമ്പയർമാർ: ബില്ലി ഡോക്ട്രോവ്, എസ്. രവി
കളിയിലെ കേമൻ: ഇന്ത്യ ഗൗതം ഗംഭീർ
രവി ബൊപ്പാര 56 (48b, 7x4 1x6)
ഡിർക് നാനസ് 2/12 (4 ഓവർ)
ഗൗതം ഗംഭീർ 72 (54b, 9x4 1x6)
ശ്രീശാന്ത് 2/24 (4 ഓവർ)
  • ടോസ്: ടോസ് നേടിയ ഡെൽഹി ഡെയർഡെവിൾസ് ആദ്യം ഫീൽഡ് ചെയ്തു.

മാർച്ച് 14, 2010
സ്കോർകാർഡ്
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
135/7 (20 ഓവർ)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (H)
136/3 (19.2 ഓവർ)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 7 വിക്കറ്റിന് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: അമീഷ് സാഹിബ, കുമാർ ധർമ്മസേന
കളിയിലെ കേമൻ: ഇന്ത്യ മനോജ് തിവാരി
ജാക്വസ് കാലിസ് 65 (52b, 7x4 1x6)
ആഞ്ചലോ മാത്യൂസ് 4/19 (4 ഓവർ)
മനോജ് തിവാരി 50 (29b, 6x4 2x6)
റിയോൽഫ് വാൻഡെർമെർവ് 2/27 (4 ഓവർ)
  • ടോസ്: ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യം ഫീൽഡ് ചെയ്തു.

മാർച്ച് 14, 2010
സ്കോർകാർഡ്
ഡെക്കാൺ ചാർജ്ജേഴ്സ്
190/4 (20 ഓവർ)
v ചെന്നൈ സൂപ്പർകിങ്സ് (H)
159/9 (20 ഓവർ)
ഡെക്കാൺ ചാർജ്ജേഴ്സ് 31 റണ്ണിന് വിജയിച്ചു.
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
അമ്പയർമാർ: ഡാരിൽ ഹാർപർ, കെ. ഹരിഹരൻ
കളിയിലെ കേമൻ: ശ്രീലങ്ക ചാമിന്ദ വാസ്
ആൻഡ്രൂ സൈമണ്ട്സ് 50 (43b, 3x4 3x6)
രവിചന്ദ്രി അശ്വിൻ 1/26 (4 ഓവർ)
ആൽബി മോർക്കൽ 42* (26b, 1x4 3x6)
ചാമിന്ദ വാസ് 3/21 (4 ഓവർ)
  • ടോസ്: ടോസ് നേടിയ ഡെക്കാൻ ചാർജ്ജേഴ്സ് ആദ്യം ബാറ്റ്ചെയ്തു.

മാർച്ച് 15, 2010
സ്കോർകാർഡ്
(H) രാജസ്ഥാൻ റോയൽസ്
141/6 (20 ഓവർ)
v ഡെൽഹി ക്യാപ്പിറ്റൽസ്
142/4(17.1 ഓവർ)
ഡെൽഹി ക്യാപ്പിറ്റൽസ് 6 വിക്കറ്റിന് വിജയിച്ചു.
സർദാർ പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ്
അമ്പയർമാർ: റൂഡി കേട്സൺ, ബ്രയാൻ ജെർലിംഗ്
കളിയിലെ കേമൻ: ഇന്ത്യവീരേന്ദർ സെവാഗ്
അഭിഷേക് ജുൻജുൻവാല 53 (45b, 5x4 1x6)
പ്രദീപ് സാംഗ്വാൻ 1/20 (4 ഓവർ)
വീരേന്ദർ സെവാഗ് 75(34b,8x4 5x6)
ദിമിത്രി മസ്കരേനസ് 2/31 (4 ഓവർ)
  • ടോസ്: ടോസ് നേടിയ ഡെൽഹി ഡെയർഡെവിൾസ് ആദ്യം ഫീൽഡ് ചെയ്തു.

മാർച്ച് 16, 2010
സ്കോർകാർഡ്
കിങ്സ് XI പഞ്ചാബ്
203/3 (20 ഓവർ)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (H)
204/2 (18.5 ഓവർ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 8 വിക്കറ്റിനു ജയിച്ചു.
എം. ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ
അമ്പയർമാർ: ഡാരിൽ ഹാർപ്പർ, സുബ്രതോ ദാസ്
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക ജാക്വസ് കാലിസ്
രവി ബൊപ്പാര 77 (50b, 9x4 2x6)
ഡെയ്ൽ സ്റ്റെയ്‌ൻ 1/36 (4 ഓവർ)
ജാക്വസ് കാലിസ് 89* (55b, 8x4 5x6)
പീയൂഷ് ചൗള 1/20 (3 ഓവർ)
  • ടോസ്: ടോസ് നേടിയ കിംഗ്സ് XI പഞ്ചാബ് ആദ്യം ബാറ്റ് ചെയ്തു.

മാർച്ച് 16, 2010
സ്കോർകാർഡ്
ചെന്നൈ സൂപ്പർകിങ്സ്
164/3 (20 ഓവർ)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (H)
109 (19.2 ഓവർ)
ചെന്നൈ സൂപ്പർകിങ്സ് 55 റണ്ണിന് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: അമീഷ് സാഹിബ, കുമാർ ധർമ്മസേന
കളിയിലെ കേമൻ: ഇന്ത്യ എം.സ്. ധോണി
എം.എസ്. ധോണി 66* (33b, 6x4 3x6)
ബ്രാഡ് ഹോഡ്ജ് 1/4 (1 ഓവർ)
ഋധിമാൻ സാഹ 22 (13b, 5x4 0x6)
ജസ്റ്റിൻ കെംപ് 3/12 (3 ഓവർ)
  • ടോസ്: ടോസ് നേടിയ ചെന്നെ സൂപ്പർകിംഗ്സ് ആദ്യം ബാറ്റ് ചെയ്തു.

മാർച്ച് 17, 2010
സ്കോർകാർഡ്
മുംബൈ ഇന്ത്യൻസ്
218/7 (20 ഓവർ)
v ഡെൽഹി ക്യാപ്പിറ്റൽസ് (H)
120 (16.3 ഓവർ)
മുംബൈ ഇന്ത്യൻസ് 98 റണ്ണിന് വിജയിച്ചു.
ഫിറോസ് ഷാ കോട്ല, ഡെൽഹി
അമ്പയർമാർ: ബില്ലി ഡോക്ട്രോവ്, ഷവീർ തരാബോർ
കളിയിലെ കേമൻ: ഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ
സച്ചിൻ ടെണ്ടുൽക്കർ 63 (32b, 11x4, 0x6)
സരബ്ജിത് ലഡ്ഡ 2/44 (4 ഓവർ)
ഫർവീസ് മഹറൂഫ് 28 (18b, 2x4, 2x6)
ഡ്വെയിൽ ബ്രാവോ 2/11 (2 ഓവർ)
  • ടോസ്: ടോസ് നേടിയ ഡെൽഹി ഡെയർഡെവിൾസ് ആദ്യം ഫീൽഡ് ചെയ്തു.

മാർച്ച് 18, 2010
സ്കോർകാർഡ്
രാജസ്ഥാൻ റോയൽസ്
92 (19.5 ഓവർ)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (H)
93/0 (10.4 ഓവർ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 10 വിക്കറ്റിന് വിജയിച്ചു.
എം. ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ
അമ്പയർമാർ: ഡാരിൽ ഹാർപർ, കെ. ഹരിഹരൻ
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക ജാക്വസ് കാലിസ്
യൂസുഫ് പഠാൻ 26 (24b, 1x4, 2x6)
അനിൽ കുംബ്ലെ 3/9 (3.5 ഓവർ)
ജാക്വസ് കാലിസ് 44* (34b, 7x4, 0x6)
ഷെയിൻ വോൺ 0/12 (2 ഓവർ)
  • ടോസ്: ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യം ഫീൽഡ് ചെയ്തു.

മാർച്ച് 19, 2010
സ്കോർകാർഡ്
(H) ഡെൽഹി ക്യാപ്പിറ്റൽസ്
185/6 (20 ഓവർ)
v ചെന്നൈ സൂപ്പർകിങ്സ്
190/5 (19.1 ഓവർ)
ചെന്നൈ സൂപ്പർകിങ്സ് 5 വിക്കറ്റിന് വിജയിച്ചു.
ഫിറോസ് ഷാ കോട്ല, ഡെൽഹി
അമ്പയർമാർ: ബില്ലി ഡോക്ട്രോവ്, ഷാവിർ താരാപോർ
കളിയിലെ കേമൻ: ഓസ്ട്രേലിയ മാത്യു ഹെയ്ഡൻ
വീരേന്ദർ സെവാഗ് 74 (38b, 10x4, 3x6)
ലക്ഷ്മിപതി ബാലാജി 2/21 (3 ഓവർ)
മാത്യു ഹെയ്ഡൻ 93 (43b, 9x4, 7x6)
ഡിർക് നാനസ് 1/18 (4 ഓവർ)
  • ടോസ്: ടോസ് നേടിയ ഡെൽഹി ഡെയർഡെവിൾസ് ആദ്യം ബാറ്റ് ചെയ്തു.

മാർച്ച് 19, 2010
സ്കോർകാർഡ്
(H) ഡെക്കാൺ ചാർജ്ജേഴ്സ്
170/7 (20 ഓവർ)
v കിങ്സ് XI പഞ്ചാബ്
164/8 (20 ഓവർ)
ഡെക്കാൺ ചാർജ്ജേഴ്സ് 6 റണ്ണിന് വിജയിച്ചു.
ബരാബാതി സ്റ്റേഡിയം, കട്ടക്ക്
അമ്പയർമാർ: ബില്ലി ബൗഡൻ, മരൈസ് ഇറാസ്മസ്
കളിയിലെ കേമൻ: ഓസ്ട്രേലിയ ആൻഡ്രൂ സൈമണ്ട്സ്
ആൻഡ്രൂ സൈമണ്ട്സ് 53 (38b, 3x4, 3x6)
യുവ്‌രാജ് സിങ് 2/21 (4 ഓവർ)
ഇർഫാൻ പഠാൻ 60 (29b, 3x4, 5x6)
ചാമിന്ദ വാസ് 2/27 (4 ഓവർ)
  • ടോസ്: ടോസ് നേടിയ കിംഗ്സ് XI പഞ്ചാബ് ആദ്യം ഫീൽഡ് ചെയ്തു.

മാർച്ച് 20, 2010
സ്കോർകാർഡ്
(H) രാജസ്ഥാൻ റോയൽസ്
168/7 (20 ഓവർ)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
134/5 (20 ഓവർ)
രാജസ്ഥാൻ റോയൽസ് 34 റണ്ണിന് വിജയിച്ചു.
സർദാർ പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ്
അമ്പയർമാർ: റൂഡി കേർട്സൺ, റസ്സൽ ടിഫിൻ
കളിയിലെ കേമൻ: ഇന്ത്യ അഭിഷേക് ജുൻജുൻവാല
അഭിഷേക് ജുൻജുൻവാല 46 (36b, 5x4, 0x6)
അശോക് ഡിൻഡ 2/28 (4 ഓവർ)
ബ്രാഡ് ഹോഡ്ജ് 36 (34b, 3x4, 0x6)
യൂസുഫ് പഠാൻ 2/23 (4 ഓവർ)
  • ടോസ്: ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്തു.

മാർച്ച് 20, 2010
സ്കോർകാർഡ്
(H) മുംബൈ ഇന്ത്യൻസ്
151/9 (20 ഓവർ)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
155/3 (19.1 ഓവർ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 7 wickets
Brabourne Stadium, Mumbai
അമ്പയർമാർ: K. Dharmasena and Sanjay Hazare
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക Jacques Kallis
Saurabh Tiwary 25 (21b, 3x4, 0x6)
Vinay Kumar 3/25 (4 ഓവർ)
Jacques Kallis 66* (55b, 10x4, 0x6)
Zaheer Khan 1/18 (4 ഓവർ)
  • Toss: Mumbai Indians won the toss and chose to bat first.

മാർച്ച് 21, 2010
സ്കോർകാർഡ്
(H) ഡെക്കാൺ ചാർജ്ജേഴ്സ്
171/6 (20 ഓവർ)
v ഡെൽഹി ക്യാപ്പിറ്റൽസ്
161/9 (20 ഓവർ)
ഡെക്കാൺ ചാർജ്ജേഴ്സ് won by 10 runs
Barabati Stadium, Cuttack
അമ്പയർമാർ: B. Bowden and M. Erasmus
കളിയിലെ കേമൻ: ഓസ്ട്രേലിയ Andrew Symonds
Rohit Sharma 45 (30b, 3x4, 3x6)
Amit Mishra 1/12 (3 ഓവർ)
David Warner 57 (33b, 4x4, 4x6)
Andrew Symonds 3/21 (4 ഓവർ)
  • Toss: Deccan Chargers won the toss and chose to bat first.

മാർച്ച് 21, 2010
സ്കോർകാർഡ്
കിങ്സ് XI പഞ്ചാബ്
136/8 (20 ഓവർ)
v ചെന്നൈ സൂപ്പർകിങ്സ് (H)
136/7 (20 ഓവർ)
കിങ്സ് XI പഞ്ചാബ് won by Super Over
M. A. Chidambaram Stadium, Chennai
അമ്പയർമാർ: D. Harper and K. Hariharan
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക Juan Theron
Yuvraj Singh 43 (28b, 4x4, 2x6)
Muttiah Muralitharan 3/16 (4 ഓവർ)
Parthiv Patel 57 (58b, 4x4, 2x6)
Juan Theron 2/17 (4 ഓവർ)
  • Toss: Chennai Super Kings won the toss and chose to bowl first.



മാർച്ച് 22, 2010
സ്കോർകാർഡ്
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
155/3 (20 ഓവർ)
v മുംബൈ ഇന്ത്യൻസ് (H)
156/3 (18.3 ഓവർ)
മുംബൈ ഇന്ത്യൻസ് won by 7 Wickets
Brabourne Stadium, Mumbai
അമ്പയർമാർ: S. Hazare and Simon Taufel
കളിയിലെ കേമൻ: ഇന്ത്യ Sachin Tendulkar
Chris Gayle 75 (60b, 7x4, 2x6)
Zaheer Khan 2/27 (4 ഓവർ)
Sachin Tendulkar 71* (48b, 10x4, 0x6)
Ishant Sharma 2/44 (4 ഓവർ)
  • Toss: Kolkata Knight Riders won the toss and chose to bat first.

മാർച്ച് 23, 2010
സ്കോർകാർഡ്
(H) റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
171/5 (20 ഓവർ)
v ചെന്നൈ സൂപ്പർകിങ്സ്
135/7 (20 ഓവർ)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 36 runs
M Chinnaswamy Stadium, Bangalore
അമ്പയർമാർ: R. Koertzen and R. Tiffin
കളിയിലെ കേമൻ: ഇന്ത്യ Robin Uthappa
Robin Uthappa 68* (38b, 3x4, 6x6)
Muttiah Muralitharan 3/25 (4 ഓവർ)
Matthew Hayden 32 (28b, 5x4, 0x6)
Vinay Kumar 4/40 (4 ഓവർ)
  • Toss: Chennai Super Kings won the toss and chose to bowl first.

മാർച്ച് 24, 2010
സ്കോർകാർഡ്
രാജസ്ഥാൻ റോയൽസ്
183/5 (20 ഓവർ)
v കിങ്സ് XI പഞ്ചാബ് (H)
152 (19.1 ഓവർ)
രാജസ്ഥാൻ റോയൽസ് won by 31 Runs
Punjab Cricket Association Stadium, Mohali
അമ്പയർമാർ: B. Doctrove and S.K. Tarapore
കളിയിലെ കേമൻ: ഓസ്ട്രേലിയ Adam Voges
Adam Voges 45 (24b, 5x4, 1x6)
Sreesanth 1/20 (3 ഓവർ)
Maninder Bisla 35 (18b, 4x4, 2x6)
Shaun Tait 3/22 (3.1 ഓവർ)
  • Toss: Kings XI Punjab won the toss and chose to bowl first.

March 25, 2010
Scorecard
ഡെൽഹി ക്യാപ്പിറ്റൽസ്
183/4 (20 Overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (H)
166/9 (20 Overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 17 runs
M Chinnaswamy Stadium, Bangalore
അമ്പയർമാർ: B. Jerling and R. Koertzen
കളിയിലെ കേമൻ: ഇന്ത്യ Kedar Jadhav
Kedar Jadhav 50* (29b, 5x4, 2x6)
Vinay Kumar 1/29 (4 Overs)
Manish Pandey 39 (29b, 4x4, 1x6)
Amit Mishra 2/23 (4 Overs)
  • Toss: Royal Challengers Bangalore won the toss and chose to bowl first.

March 25, 2010
Scorecard
ചെന്നൈ സൂപ്പർകിങ്സ്
180/2 (20 Overs)
v മുംബൈ ഇന്ത്യൻസ് (H)
184/5 (19 Overs)
മുംബൈ ഇന്ത്യൻസ് won by 5 wickets
Brabourne Stadium, Mumbai
അമ്പയർമാർ: Billy Bowden and A. Saheba
കളിയിലെ കേമൻ: ഇന്ത്യ Sachin Tendulkar
Suresh Raina 83* (52b, 7x4, 3x6)
Ryan McLaren 1/23 (4 Overs)
Sachin Tendulkar 72 (52b, 8x4, 1x6)
Muttiah Muralitharan 2/32 (4 Overs)
  • Toss: Mumbai Indians won the toss and chose to bowl first.

March 26, 2010
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
148/9 (20 Overs)
v രാജസ്ഥാൻ റോയൽസ് (H)
151/2 (15.4 Overs)
രാജസ്ഥാൻ റോയൽസ് won by 8 wickets
Sardar Patel Stadium, Ahmedabad
അമ്പയർമാർ: Simon Taufel and K. Dharmasena
കളിയിലെ കേമൻ: ഇന്ത്യ Yusuf Pathan
Rohit Sharma 49 (35b, 2x4, 3x6)
Shaun Tait 3/22 (4 Overs)
Yusuf Pathan 73* (34b, 2x4, 8x6)
Pragyan Ojha 1/40 (3 Overs)
  • Toss: Deccan Chargers won the toss and chose to bat first.

March 27, 2010
Scorecard
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
183/5 (20 Overs)
v കിങ്സ് XI പഞ്ചാബ് (H)
144/6 (20 Overs)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 39 Runs
Punjab Cricket Association Stadium, Mohali
അമ്പയർമാർ: B. Doctrove and S. Ravi
കളിയിലെ കേമൻ: ഇന്ത്യ Manoj Tiwary
Manoj Tiwary 75* (47b, 8x4, 2x6)
Shalabh Srivastava 2/23 (3 Overs)
Kumar Sangakkara 30 (27b, 3x4, 0x6)
Shane Bond 2/24 (4 Overs)
  • Toss: Kolkata Knight Riders won the toss and chose to bat first.

March 28, 2010
Scorecard
(H) രാജസ്ഥാൻ റോയൽസ്
177/8 (20 Overs)
v ചെന്നൈ സൂപ്പർകിങ്സ്
160/6 (20 Overs)
രാജസ്ഥാൻ റോയൽസ് won by 17 Runs
Sardar Patel Stadium, Ahmedabad
അമ്പയർമാർ: S. Hazare and Simon Taufel
കളിയിലെ കേമൻ: ഇന്ത്യ Naman Ojha
Naman Ojha 80 (49b, 6x4, 5x6)
Thilan Thushara 2/28 (4 Overs)
Murali Vijay 42 (28b, 4x4, 2x6)
Shaun Tait 2/22 (4 Overs)
  • Toss: Rajasthan Royals won the toss and chose to bat first.

March 28, 2010
Scorecard
മുംബൈ ഇന്ത്യൻസ്
172/7 (20 Overs)
v ഡെക്കാൺ ചാർജ്ജേഴ്സ് (H)
131 (17.4 Overs)
മുംബൈ ഇന്ത്യൻസ് won by 41 Runs
DY Patil Stadium, Navi Mumbai
അമ്പയർമാർ: K. Hariharan and S. Das
കളിയിലെ കേമൻ: ഇന്ത്യ Harbhajan Singh
Sachin Tendulkar 55 (43b, 9x4, 0x6)
RP Singh 3/31 (4 Overs)
Rohit Sharma 45 (28b, 3x4, 2x6)
Lasith Malinga 3/12 (3.4 Overs)
  • Toss: Deccan Chargers won the toss and chose to bowl first.

March 29, 2010
Scorecard
(H) ഡെൽഹി ക്യാപ്പിറ്റൽസ്
177/4 (20 Overs)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
137/9 (20 Overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 40 Runs
Feroz Shah Kotla, Delhi
അമ്പയർമാർ: S. Hazare and Simon Taufel
കളിയിലെ കേമൻ: ഓസ്ട്രേലിയ David Warner
David Warner 107* (69b, 9x4, 5x6)
Charl Langeveldt 2/35 (3 Overs)
Chris Gayle 30 (21b, 2x4, 2x6)
Umesh Yadav 2/27 (4 Overs)
  • Toss: Delhi Daredevils won the toss and chose to bat first.

March 30, 2010
Scorecard
കിങ്സ് XI പഞ്ചാബ്
163 (20 Overs)
v മുംബൈ ഇന്ത്യൻസ് (H)
164/6 (20 Overs)
മുംബൈ ഇന്ത്യൻസ് won by 4 Wickets
Brabourne Stadium, Mumbai
അമ്പയർമാർ: B. Doctrove and S.K. Tarapore
കളിയിലെ കേമൻ: ശ്രീലങ്ക Lasith Malinga
Shaun Marsh 57 (47b, 6x4, 1x6)
Lasith Malinga 4/22 (4 Overs)
Shikhar Dhawan 50 (40b, 6x4, 0x6)
Ravinder Bopara 3/31 (4 Overs)
  • Toss: Mumbai Indians won the toss and chose to bowl first.

March 31, 2010
Scorecard
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
161/4 (20 Overs)
v ചെന്നൈ സൂപ്പർകിങ്സ് (H)
166/5 (19 Overs)
ചെന്നൈ സൂപ്പർകിങ്സ് won by 5 Wickets
M. A. Chidambaram Stadium, Chennai
അമ്പയർമാർ: B. Jerling and R. Koertzen
കളിയിലെ കേമൻ: ഇന്ത്യ Murali Vijay
Jacques Kallis 52 (49b, 7x4 0x6)
Shadab Jakati 2/17 (4 Overs)
Murali Vijay 78 (39b, 4x4, 6x6)
Anil Kumble 1/16 (4 Overs)
  • Toss: Royal Challengers won the toss and chose to bat first.

March 31, 2010
Scorecard
(H) ഡെൽഹി ക്യാപ്പിറ്റൽസ്
188/6 (20 Overs)
v രാജസ്ഥാൻ റോയൽസ്
121 (17.4 Overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 67 Runs
Feroz Shah Kotla, Delhi
അമ്പയർമാർ: K. Dharmasena and Simon Taufel
കളിയിലെ കേമൻ: ഇന്ത്യ Dinesh Karthik
Dinesh Karthik 69 (38b, 6x4, 4x6)
Sumit Narwal 3/36 (4 Overs)
Naman Ojha 27 (14b, 4x4, 1x6)
Amit Mishra 3/25 (4 Overs)
  • Toss: Delhi Daredevils won the toss and chose to bat first.

April 1, 2010
Scorecard
(H) കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
181/6 (20 Overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
157/5 (20 Overs)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 24 Runs
Eden Gardens, Kolkata
അമ്പയർമാർ: D. Harper and K. Hariharan
കളിയിലെ കേമൻ: ഇന്ത്യ Saurav Ganguly
Sourav Ganguly 88 (54b, 9x4, 5x6)
Jaskaran Singh 2/18 (3 Overs)
Herschelle Gibbs 50 (45b, 5x4, 1x6)
Chris Gayle 1/9 (1 Overs)
  • Toss: Kolkata Knight Riders won the toss and chose to bat first.

April 2, 2010
Scorecard
(H) കിങ്സ് XI പഞ്ചാബ്
181/5 (20 Overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
184/4 (19.1 Overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 6 Wickets
Punjab Cricket Association Stadium, Mohali
അമ്പയർമാർ: B. Bowden and M. Erasmus
കളിയിലെ കേമൻ: ഇംഗ്ലണ്ട് Kevin Pietersen
Kumar Sangakkara 45 (27b, 8x4, 0x6)
Vinay Kumar 1/24 (3 Overs)
Kevin Pietersen 66* (44b, 7x4, 1x6)
Shalabh Srivastava 1/21 (2 Overs)
  • Toss: Kings XI Punjab won the toss and chose to bat first.

April 3, 2010
Scorecard
(H) ചെന്നൈ സൂപ്പർകിങ്സ്
246/5 (20 Overs)
v രാജസ്ഥാൻ റോയൽസ്
223/5 (20 Overs)
ചെന്നൈ സൂപ്പർകിങ്സ് won by 23 Runs
M. A. Chidambaram Stadium, Chennai
അമ്പയർമാർ: R. Koertzen and R. Tiffin
കളിയിലെ കേമൻ: ഇന്ത്യ Murali Vijay
Murali Vijay 127 (56b, 8x4, 11x6)
Shane Watson 2/47 (4 Overs)
Naman Ojha 94* (55b, 8x4, 6x6)
Doug Bollinger 2/15 (4 Overs)
  • Toss: Chennai Super Kings won the toss and chose to bat first.

April 3, 2010
Scorecard
(H) മുംബൈ ഇന്ത്യൻസ്
178/5 (20 Overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
115 (18.2 Overs)
മുംബൈ ഇന്ത്യൻസ് won by 63 Runs
Brabourne Stadium, Mumbai
അമ്പയർമാർ: B. Doctrove and S. Ravi
കളിയിലെ കേമൻ: ഇന്ത്യ Ambati Rayudu
Ambati Rayudu 55* (29b, 6x4, 2x6)
Pragyan Ojha 3/26 (4 Overs)
Andrew Symonds 21 (18b, 2x4, 0x6)
Zaheer Khan 2/10 (2 Overs)
  • Toss: Mumbai Indians won the toss and chose to bat first.

April 4, 2010
Scorecard
(H) കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
200/3 (20 Overs)
v കിങ്സ് XI പഞ്ചാബ്
204/2 (18.2 Overs)
കിങ്സ് XI പഞ്ചാബ് won by 8 Wickets
Eden Gardens, Kolkata
അമ്പയർമാർ: D. Harper and S. Asnani
കളിയിലെ കേമൻ: ശ്രീലങ്ക Mahela Jayawardene
Chris Gayle 88* (31b, 5x4, 1x6)
Juan Theron/Irfan Pathan 1/36 (4 Overs)
Mahela Jayawardene 110* (59b, 14x4, 3x6)
Shane Bond 1/32 (4 Overs)
  • Toss: Kolkata Knight Riders won the toss and chose to bat first.

April 4, 2010
Scorecard
(H) ഡെൽഹി ക്യാപ്പിറ്റൽസ്
184/5 (20 Overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
147/9 (20 Overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 37 Runs
Feroz Shah Kotla, Delhi
അമ്പയർമാർ: Billy Bowden and M. Erasmus
കളിയിലെ കേമൻ: ഇംഗ്ലണ്ട് Paul Collingwood
Paul Collingwood 75* (46b, 3x4, 7x6)
Kotragada Appanna 2/24 (4 Overs)
Jacques Kallis 54* (42b, 5x4, 1x6)
Pradeep Sangwan 3/22 (4 Overs)
  • Toss: Delhi Daredevils won the toss and chose to bat first.

April 5, 2010
Scorecard
രാജസ്ഥാൻ റോയൽസ്
159 (19.5 Overs)
v ഡെക്കാൺ ചാർജ്ജേഴ്സ് (H)
157 (19.5 Overs)
രാജസ്ഥാൻ റോയൽസ് won by 2 Runs
Vidarbha Cricket Association Stadium, Jamtha, Nagpur
അമ്പയർമാർ: K. Dharmasena and Simon Taufel
കളിയിലെ കേമൻ: ഓസ്ട്രേലിയ Shane Warne
Shane Watson 58 (36b, 3x4, 3x6)
R. P. Singh 3/17 (4 Overs)
Rohit Sharma 73 (44b, 8x4, 2x6)
Shane Warne 4/21 (4 Overs)
  • Toss: Rajasthan Royals won the toss and elected to bat

April 6, 2010
Scorecard
(H) ചെന്നൈ സൂപ്പർകിങ്സ്
165/4 (20 Overs)
v മുംബൈ ഇന്ത്യൻസ്
141/9 (20 Overs)
ചെന്നൈ സൂപ്പർകിങ്സ് won by 24 Runs
M. A. Chidambaram Stadium, Chennai
അമ്പയർമാർ: D. Harper and S. Asnani
കളിയിലെ കേമൻ: ഇന്ത്യ Suresh Raina
Matthew Hayden 35 (31b, 2x4, 1x6)
Kieron Pollard 2/27 (4 Overs)
Sachin Tendulkar 45 (35b, 6x4, 0x6)
Ravichandran Ashwin 2/22 (4 Overs)
  • Toss: Chennai Super Kings won the toss and elected to bat

April 7, 2010
Scorecard
കിങ്സ് XI പഞ്ചാബ്
153/6 (20 Overs)
v രാജസ്ഥാൻ റോയൽസ് (H)
157/1 (15 Overs)
രാജസ്ഥാൻ റോയൽസ് won by 9 Wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: S. Ravi and S.K. Tarapore
കളിയിലെ കേമൻ: ഇംഗ്ലണ്ട് Michael Lumb
Mahela Jayawardene 44 (33b, 6x4, 1x6)
Siddharth Trivedi 2/22 (4 Overs)
Michael Lumb 83 (43b, 16x4, 2x6)
Ravinder Bopara 1/18 (2 Overs)
  • Toss: Kings XI Punjab won the toss an elected to bat

April 7, 2010
Scorecard
(H) കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
181/3 (20 Overs)
v ഡെൽഹി ക്യാപ്പിറ്റൽസ്
167/8 (20 Overs)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 14 Runs
Eden Gardens, Kolkata
അമ്പയർമാർ: R. Koertzen and B. Jerling
കളിയിലെ കേമൻ: ഇന്ത്യ Sourav Ganguly
Sourav Ganguly 56 (46b, 8x4, 1x6)
D. Vettori/Rajat Bhatia 1/30 (4 Overs)
Virender Sehwag 64 (40b, 6x4, 3x6)
Ashok Dinda 2/21 (4 Overs)
  • Toss: Kolkata Knight Riders won the toss and elected to bat

April 8, 2010
Scorecard
(H) റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
184/6 (20 Overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
186/3 (19.2 Overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 7 Wickets
M Chinnaswamy Stadium, Bangalore
അമ്പയർമാർ: Daryl Harper and S. Asnani
കളിയിലെ കേമൻ: ഇന്ത്യ Tirumalasetti Suman
Jacques Kallis 68 (44b, 9x4, 1x6)
Pragyan Ojha 2/24 (4 Overs)
Tirumalasetti Suman 78* (57b, 6x4, 3x6)
Praveen Kumar 1/37 (4 Overs)
  • Toss: Deccan Chargers won the toss and chose to bowl first.

April 9, 2010
Scorecard
മുംബൈ ഇന്ത്യൻസ്
154/9 (20 Overs)
v കിങ്സ് XI പഞ്ചാബ് (H)
158/4 (19.2 Overs)
കിങ്സ് XI പഞ്ചാബ് won by 6 Wickets
Punjab Cricket Association Stadium, Mohali
അമ്പയർമാർ: Marais Erasmus and Amiesh Saheba
കളിയിലെ കേമൻ: ശ്രീലങ്ക Kumar Sangakkara
Jean-Paul Duminy 34 (28b, 1x4, 2x6)
Piyush Chawla 3/24 (4 Overs)
Kumar Sangakkara 56 (42b, 6x4, 1x6)
Lasith Malinga 2/36 (4 Overs)
  • Toss: Mumbai Indians won the toss and elected to bat first.

April 10, 2010
Scorecard
ചെന്നൈ സൂപ്പർകിങ്സ്
138/8 (20 Overs)
v ഡെക്കാൺ ചാർജ്ജേഴ്സ് (H)
139/4 (19.1 Overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 6 Wickets
Vidarbha Cricket Association Stadium, Jamtha, Nagpur
അമ്പയർമാർ: K. Dharmasena and S. Taufel
കളിയിലെ കേമൻ: ഓസ്ട്രേലിയ Ryan Harris
Suresh Raina 52 (42b, 4x4, 2x6)
Ryan Harris 3/18 (4 Overs)
Tirumalasetti Suman 55 (44b, 4x4, 2x6)
Ravichandran Ashwin 2/13 (4 Overs)
  • Toss: Chennai Super Kings won the toss and elected to bat first.

April 10, 2010
Scorecard
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
160/9 (20 Overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (H)
164/3 (17.1 Overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 7 Wickets
M Chinnaswamy Stadium, Bangalore
അമ്പയർമാർ: K. Hariharan and D. Harper
കളിയിലെ കേമൻ: ഇന്ത്യ Vinay Kumar
Brendon McCullum 45 (36b, 5x4, 2x6)
Vinay Kumar 3/23 (3 Overs)
Robin Uthappa 52* (22b, 3x4, 5x6)
Ashok Dinda 3/15 (3.1 Overs)
  • Toss: Royal Challengers Bangalore won the toss and elected to bowl first.

April 11, 2010
Scorecard
(H) ഡെൽഹി ക്യാപ്പിറ്റൽസ്
111 (19.4 Overs)
v കിങ്സ് XI പഞ്ചാബ്
112/3 (18.4 Overs)
കിങ്സ് XI പഞ്ചാബ് won by 7 Wickets
Feroz Shah Kotla, Delhi
അമ്പയർമാർ: B. Bowden and A. Saheba
കളിയിലെ കേമൻ: ഇന്ത്യ Piyush Chawla
Gautam Gambhir 26 (12b, 5x4, 0x6)
Irfan Pathan 3/24 (3.4 Overs)
Mahela Jayawardene 38 (35b, 4x4, 1x6)
Paul Collingwood 2/19 (4 Overs)
  • Toss: Delhi Daredevils won the toss and chose to bat first.

April 11, 2010
Scorecard
മുംബൈ ഇന്ത്യൻസ്
174/5 (20 Overs)
v രാജസ്ഥാൻ റോയൽസ് (H)
137/8 (20 Overs)
മുംബൈ ഇന്ത്യൻസ് won by 37 Runs
Sawai Mansingh Stadium, Jaipur
അമ്പയർമാർ: B. Doctrove and S.K. Tarapore
കളിയിലെ കേമൻ: ഇന്ത്യ Sachin Tendulkar
Sachin Tendulkar 89* (59b, 10x4, 2x6)
Shane Watson 3/37 (4 Overs)
Aditya Dole 30 (18b, 2x4, 1x6)
Zaheer Khan 2/17 (4 Overs)
  • Toss: Rajasthan Royals won the toss and chose to bowl first.

April 12, 2010
Scorecard
(H) ഡെക്കാൺ ചാർജ്ജേഴ്സ്
151/6 (20 Overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
138 (19.4 Overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 13 Runs
Vidarbha Cricket Association Stadium, Jamtha, Nagpur
അമ്പയർമാർ: R. Koertzen and R. Tiffin
കളിയിലെ കേമൻ: ഇന്ത്യ Harmeet Singh
Rohit Sharma 51 (46b, 7x4, 0x6)
Dale Steyn 3/18 (4 Overs)
Rahul Dravid 49 (35b, 8x4, 1x6)
RP Singh 2/21 (4 Overs)
  • Toss: Royal Challengers Bangalore won the toss and elected to bowl first.

April 13, 2010
Scorecard
(H) മുംബൈ ഇന്ത്യൻസ്
183/4 (20 Overs)
v ഡെൽഹി ക്യാപ്പിറ്റൽസ്
144/7 (20 Overs)
മുംബൈ ഇന്ത്യൻസ് won by 39 Runs
Brabourne Stadium, Mumbai
അമ്പയർമാർ: S. Asnani and D. Harper
കളിയിലെ കേമൻ: Trinidad and Tobago Kieron Pollard
Kieron Pollard 45* (13b, 2x4, 5x6)
Pradeep Sangwan 2/35 (4 Overs)
Andrew McDonald 33* (31b, 0x4, 1x6)
Ali Murtaza 2/18 (4 Overs)
  • Toss: Mumbai Indians won the toss and chose to bat first.

April 13, 2010
Scorecard
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്
139/8 (20 Overs)
v ചെന്നൈ സൂപ്പർകിങ്സ് (H)
143/1 (13.3 Overs)
ചെന്നൈ സൂപ്പർകിങ്സ് won by 9 Wickets
M. A. Chidambaram Stadium, Chennai
അമ്പയർമാർ: S. Hazare and S. Taufel
കളിയിലെ കേമൻ: ഇന്ത്യ Ravichandran Ashwin
Angelo Mathews 48 (48b, 3x4, 2x6)
Ravichandran Ashwin 3/16 (4 Overs)
Suresh Raina 78* (39b, 11x4, 3x6)
Chris Gayle 1/35 (3 Overs)
  • Toss: Kolkata Knight Riders won the toss and chose to bat first.

April 14, 2010
Scorecard
(H) രാജസ്ഥാൻ റോയൽസ്
130/6 (20 Overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
132/5 (15.4 Overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 5 Wickets
Sawai Mansingh Stadium, Jaipur
അമ്പയർമാർ: B. Doctrove and S. Ravi
കളിയിലെ കേമൻ: ഇംഗ്ലണ്ട് Kevin Pietersen
Abhishek Raut 32* (20b, 3x4, 1x6)
Pankaj Singh 2/27 (4 Overs)
Kevin Pietersen 62 (29b, 10x4, 2x6)
Siddharth Trivedi 2/32 (3.4 Overs)
  • Toss: Rajasthan Royals won the toss and elected to bat first

April 15, 2010
Scorecard
(H) ചെന്നൈ സൂപ്പർകിങ്സ്
112/9 (20 Overs)
v ഡെൽഹി ക്യാപ്പിറ്റൽസ്
113/4 (18.4 Overs)
ഡെൽഹി ക്യാപ്പിറ്റൽസ് won by 6 Wickets
M. A. Chidambaram Stadium, Chennai
അമ്പയർമാർ: K. Dharmasena and S. Hazare
കളിയിലെ കേമൻ: ഇന്ത്യ Gautam Gambhir
Subramaniam Badrinath 30 (29b, 2x4, 0x6)
Ashish Nehra 3/26 (4 Overs)
Gautam Gambhir 57* (56b, 5x4, 0x6)
Doug Bollinger 2/24 (4 Overs)
  • Toss: Chennai Super Kings won the toss and elected to bat first

April 16, 2010
Scorecard
(H) കിങ്സ് XI പഞ്ചാബ്
174/3 (20 Overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
178/5 (19.1 Overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 5 Wickets
HPCA Cricket Stadium, Dharamsala
അമ്പയർമാർ: A. Saheba and M. Erasmus
കളിയിലെ കേമൻ: ഇന്ത്യ Rohit Sharma
Mahela Jayawardene 93* (62b, 13x4, 2x6)
Ryan Harris 1/27 (4 Overs)
Rohit Sharma 68* (38b, 6x4, 3x6)
Piyush Chawla 1/24 (4 Overs)
  • Toss: Deccan Chargers won the toss and elected to field

April 17, 2010
Scorecard
മുംബൈ ഇന്ത്യൻസ്
191/4 (20 Overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ (H)
134/9 (20 Overs)
മുംബൈ ഇന്ത്യൻസ് won by 57 Runs
M Chinnaswamy Stadium, Bangalore
അമ്പയർമാർ: K. Dharmasena and S. Taufel
കളിയിലെ കേമൻ: ദക്ഷിണാഫ്രിക്ക Ryan McLaren
Jean-Paul Duminy 42* (19b, 3x4, 3x6)
Jacques Kallis 2/41 (4 Overs)
Virat Kohli 37 (24b, 4x4, 1x6)
Kieron Pollard 3/28 (4 Overs)
  • Toss: Royal Challengers Bangalore won the toss and elected to bowl first

April 17, 2010
Scorecard
രാജസ്ഥാൻ റോയൽസ്
132/9 (20 Overs)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (H)
133/2 (16.1 Overs)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 8 Wickets
Eden Gardens, Kolkata
അമ്പയർമാർ: B. Jerling and R. Tiffin
കളിയിലെ കേമൻ: ഇന്ത്യ Jaidev Unadkat
Shane Watson 44 (26b, 7x4, 1x6)
Jaidev Unadkat 3/26 (4 Overs)
Sourav Ganguly 75* (50b, 11x4, 2x6)
Kamran Khan 2/13 (2 Overs)
  • Toss: Rajasthan Royals won the toss and elected to bat

April 18, 2010
Scorecard
(H) കിങ്സ് XI പഞ്ചാബ്
192/3 (20 Overs)
v ചെന്നൈ സൂപ്പർകിങ്സ്
195/4 (19.4 Overs)
ചെന്നൈ സൂപ്പർകിങ്സ് won by 6 Wickets
HPCA Cricket Stadium, Dharamsala
അമ്പയർമാർ: B. Bowden and A. Saheba
കളിയിലെ കേമൻ: ഇന്ത്യ Mahendra Singh Dhoni
Shaun Marsh 88* (57b, 8x4, 5x6)
Ravichandran Ashwin 1/20 (4 Overs)
Mahendra Singh Dhoni 54* (29b, 5x4, 2x6)
Ramesh Powar 2/28 (4 Overs)
  • Toss: Chennai Super Kings won the toss and elected to field

April 18, 2010
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
145/7 (20 Overs)
v ഡെൽഹി ക്യാപ്പിറ്റൽസ് (H)
134/7 (20 Overs)
ഡെക്കാൺ ചാർജ്ജേഴ്സ് won by 11 Runs
Feroz Shah Kotla, Delhi
അമ്പയർമാർ: B. Doctrove and S.K. Tarapore
കളിയിലെ കേമൻ: ഓസ്ട്രേലിയ Andrew Symonds
Andrew Symonds 54 (30b, 3x4, 5x6)
Umesh Yadav 2/24 (4 Overs)
Paul Collingwood 51* (42b, 1x4, 3x6)
Pragyan Ojha 2/16 (4 Overs)
  • Toss: Deccan Chargers won the toss and elected to bat



April 19, 2010
Scorecard
മുംബൈ ഇന്ത്യൻസ്
133/8 (20 Overs)
v കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (H)
135/1 (17.3 Overs)
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് won by 9 Wickets
Eden Gardens, Kolkata
അമ്പയർമാർ: B. Jerling and R. Koertzen
കളിയിലെ കേമൻ: ഇന്ത്യ Murali Kartik
Saurabh Tiwary 46 (37b, 4x4, 1x6)
Murali Kartik 2/20 (4 Overs)
Brendon McCullum 57* (56b, 8x4, 0x6)
Rajagopal Sathish 1/11 (2 Overs)
  • Toss: Mumbai Indians won the toss and elected to bat


നോക്കൗട്ട് മത്സരങ്ങൾ

[തിരുത്തുക]

സെമി ഫൈനലുകൾ

[തിരുത്തുക]

April 21, 2010
Scorecard
മുംബൈ ഇന്ത്യൻസ്
184/5 (20 ഓവറുകൾ)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
149/9 (20 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് 35 റൺസിനു ജയിച്ചു
ഡി.വൈ പാട്ടീൽ സ്റ്റേഡിയം, നവി മുംബൈ
അമ്പയർമാർ: BR Doctrove and RB Tiffin
കളിയിലെ കേമൻ: Trinidad and Tobago കിയറോൺ പൊള്ളാർഡ്
സൗരബ് തിവാരി 52* (31b, 3x4, 4x6)
ദേൽ സ്റ്റെയ്ൻ 2/43 (4 ഓവറുകൾ)
റോസ് ടെയ്ലർ 30 (29b, 1x4, 1x6)
കിയറോൺ പൊള്ളാർഡ് 3/17 (4 Overs)
  • ടോസ്: മുബൈ ഇന്ത്യൻസ് ടോസ് ജയിക്കുകയും ബാറ്റിംഗ് തെരഞ്ഞെടുക്കുകയും ചെയ്തു.


April 22, 2010
Scorecard
ചെന്നൈ സൂപ്പർകിങ്സ്
142/7 (20 Overs)
v ഡെക്കാൺ ചാർജ്ജേഴ്സ്
104 (19.2 Overs)
ചെന്നൈ സൂപ്പർകിങ്സ് won by 38 Runs
DY Patil Stadium, Navi Mumbai
അമ്പയർമാർ: BR Doctrove and RB Tiffin
കളിയിലെ കേമൻ: ഓസ്ട്രേലിയ Doug Bollinger
Subramaniam Badrinath 37 (41b, 3x4, 1x6)
Ryan Harris 3/29 (4 Overs)
Andrew Symonds 23 (22b, 3x4, 0x6)
Doug Bollinger 4/13 (4 Overs)
  • Toss: Chennai Super Kings won the toss and elected to bat


മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരം

[തിരുത്തുക]

24 April 2010
Scorecard
ഡെക്കാൺ ചാർജ്ജേഴ്സ്
82 (18.3 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ
86/1 (13.5 overs)
റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ won by 9 Wickets
DY Patil Stadium, Navi Mumbai
അമ്പയർമാർ: R. Koertzen and S. Taufel
കളിയിലെ കേമൻ: ഇന്ത്യ Anil Kumble
Anirudh Singh 40 (39b, 4x4, 1x6)
Anil Kumble 4/16 (3.3 Overs)
Rahul Dravid 35* (30b, 5x4, 0x6)
Rahul Sharma 1/24 (3 Overs)
  • Toss: Deccan Chargers won the toss and elected to bat


25 April 2010
Scorecard
ചെന്നൈ സൂപ്പർകിങ്സ്
168/5 (20 Overs)
v മുംബൈ ഇന്ത്യൻസ്
146/9 (20 Overs)
ചെന്നൈ സൂപ്പർകിങ്സ് won by 22 Runs
DY Patil Stadium, Navi Mumbai
അമ്പയർമാർ: R.Koertzen and S.Taufel
കളിയിലെ കേമൻ: ഇന്ത്യ Suresh Raina
Suresh Raina 57* (35b, 3x4, 3x6)
Dilhara Fernando 2/13 (4 Overs)
Sachin Tendulkar 48 (45b, 7x4, 0x6)
Shadab Jakati 2/26 (3 Overs)
  • Toss: Chennai Super Kings won the toss and elected to bat


സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

ബാറ്റിംഗ്

[തിരുത്തുക]

കൂടുതൽ റൺസ്

[തിരുത്തുക]
Player Team Matches Innings Runs Balls Strike Rate Average HS 100s 50s 4s 6s
ഇന്ത്യ Sachin Tendulkar മുംബൈ ഇന്ത്യൻസ് 15 15 618 466 132.61 47.54 89* 0 5 86 3
ദക്ഷിണാഫ്രിക്ക Jacques Kallis റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 16 16 572 494 115.78 47.66 89* 0 6 67 9
ഇന്ത്യ Sourav Ganguly കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 14 14 493 418 117.95 37.58 88 0 4 54 13
ഇന്ത്യ Suresh Raina ചെന്നൈ സൂപ്പർകിങ്സ് 15 15 463 329 140.72 42.09 83* 0 3 42 19
ശ്രീലങ്ക Mahela Jayawardene കിങ്സ് XI പഞ്ചാബ് 13 13 439 298 147.31 43.90 110* 1 1 55 11
The leading scorer of the league phase wears an orange cap when fielding.[4]

മികച്ച ബാറ്റിംഗ് സ്ട്രൈക്ക് നിരക്ക്

[തിരുത്തുക]

Minimum 200 runs

Player Team Matches Innings Runs Balls Strike Rate Average HS 100s 50s 4s 6s
Trinidad and Tobago Kieron Pollard മുംബൈ ഇന്ത്യൻസ് 13 13 246 137 179.56 22.36 45* 0 0 20 15
ഇന്ത്യ Robin Uthappa റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 15 14 374 218 171.55 31.16 68* 0 3 21 27
ഇന്ത്യ Yusuf Pathan രാജസ്ഥാൻ റോയൽസ് 14 14 333 201 165.67 27.75 100 1 1 21 24
ഇന്ത്യ Virender Sehwag ഡെൽഹി ക്യാപ്പിറ്റൽസ് 14 14 356 218 163.30 25.42 75 0 3 45 14
ജമൈക്ക Chris Gayle കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 9 9 292 184 158.69 32.44 88 0 2 30 16

ബൗളിങ്ങ്

[തിരുത്തുക]

കൂടുതൽ വിക്കറ്റുകൾ

[തിരുത്തുക]
Player Team Matches Overs Wickets Economy Rate Average Strike Rate Best Bowling
ഇന്ത്യ Pragyan Ojha ഡെക്കാൺ ചാർജ്ജേഴ്സ് 15 55.0 21 7.40 19.38 15.7 3/26
ഇന്ത്യ Harbhajan Singh മുംബൈ ഇന്ത്യൻസ് 14 49.3 17 7.01 20.41 17.4 3/31
ഇന്ത്യ Amit Mishra ഡെൽഹി ക്യാപ്പിറ്റൽസ് 14 53.0 17 6.84 21.35 18.7 3/25
ഇന്ത്യ Vinay Kumar റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 14 46.1 16 8.57 24.75 17.3 4/40
ശ്രീലങ്ക Lasith Malinga മുംബൈ ഇന്ത്യൻസ് 12 45.0 15 6.91 20.73 18.0 4/22
Tournament's leading wicket taker wears a purple cap when fielding.[5]
Note: Average acts as a tie-breaker if players are level for most wickets.

മികച്ച എക്കോണമി

[തിരുത്തുക]
Minimum 25 overs bowled.
Player Team Matches Overs Economy Rate Wickets Average Strike Rate Best Bowling
ഇന്ത്യ Ravichandran Ashwin ചെന്നൈ സൂപ്പർകിങ്സ് 11 44.0 6.11 13 20.69 20.3 3/16
ഇന്ത്യ Murali Kartik കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 10 39.0 6.48 9 28.11 26.0 2/20
ഓസ്ട്രേലിയ Doug Bollinger ചെന്നൈ സൂപ്പർകിങ്സ് 7 27.0 6.51 11 16.00 14.7 4/13
ഇന്ത്യ Anil Kumble റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 15 59.5 6.53 13 30.07 27.6 3/9
ഓസ്ട്രേലിയ Dirk Nannes ഡെൽഹി ക്യാപ്പിറ്റൽസ് 9 34.1 6.55 7 32.00 29.2 2/12

മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയവർ

[തിരുത്തുക]
Minimum 2.
Player Team Matches MOM Awards
ഇന്ത്യ Sachin Tendulkar മുംബൈ ഇന്ത്യൻസ് 13 4
ദക്ഷിണാഫ്രിക്ക Jacques Kallis റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 16 3
ഓസ്ട്രേലിയ Andrew Symonds ഡെക്കാൺ ചാർജ്ജേഴ്സ് 14 3
ഇംഗ്ലണ്ട് Kevin Pietersen റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ 7 2
ഇന്ത്യ Manoj Tiwary കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 7 2
ഇന്ത്യ Murali Vijay ചെന്നൈ സൂപ്പർകിങ്സ് 9 2
ഇന്ത്യ Mahendra Singh Dhoni ചെന്നൈ സൂപ്പർകിങ്സ് 10 2
ഇന്ത്യ Gautam Gambhir ഡെൽഹി ക്യാപ്പിറ്റൽസ് 10 2
Trinidad and Tobago Kieron Pollard മുംബൈ ഇന്ത്യൻസ് 13 2
ഇന്ത്യ Sourav Ganguly കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 13 2

ഐ.പി.എൽ. അവാർഡുകൾ 2010

[തിരുത്തുക]
Awards
Best Batsman Sachin Tendulkar (Mumbai Indians)
Fastest 100 Yusuf Pathan (Rajasthan Royals)
Highest Percentage of Runs Scored in Boundaries Virender Sehwag (Delhi Daredevils)
Best Bowler Pragyan Ojha (Deccan Chargers)
Most Economical Bowler Ravichandran Ashwin (Chennai Super Kings)
Best Fielder AB de Villiers (Delhi Daredevils)
Best Catch David Hussey (Kolkata Knight Riders)
Best Captain Sachin Tendulkar (Mumbai Indians)
Best Debut Performance Kieron Pollard (Mumbai Indians)
Most Consistent Performer Jacques Kallis (Royal Challengers Bangalore)
Most Stylish Player Robin Uthappa (Royal Challengers Bangalore)
Most Fan-Friendly Cricketer Adam Gilchrist (Deccan Chargers)
Best Dramatic Performance Harbhajan Singh (Mumbai Indians)
Best Breakthrough Performance 2008 Brendon McCullum (Kolkata Knight Riders)
Best Breakthrough Performance 2009 Anil Kumble (Royal Challengers Bangalore)
Best Commentator Ravi Shastri
Best Ground M Chinnaswamy Stadium, Bangalore
Best Stadium Experience DY Patil Stadium, Navi Mumbai

അവലംബം

[തിരുത്തുക]
  1. "IPL matches to be broadcast live on Youtube". Cricinfo. January 20, 2010. Retrieved 21 January 2010.
  2. "IPL goes 3D". Youtube. January 25, 2010. Retrieved 25 January 2010.
  3. "Four new venues announced for IPL's third season". Cricinfo. August 11, 2009. Retrieved 19 January 2010.
  4. "Orange Cap to separate best from the rest". The Times of India. 2008-04-24. Retrieved 2008-05-13.
  5. "After Orange, IPL now introduces Purple Cap". The Times of India. 2008-05-12. Archived from the original on 2008-05-21. Retrieved 2008-05-13.