Jump to content

എപ്പിങ് ഫോറസ്റ്റ് ദേശീയോദ്യാനം

Coordinates: 22°21′06″S 146°42′05″E / 22.35167°S 146.70139°E / -22.35167; 146.70139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Epping Forest National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എപ്പിങ് ഫോറസ്റ്റ് ദേശീയോദ്യാനം
Queensland
എപ്പിങ് ഫോറസ്റ്റ് ദേശീയോദ്യാനം is located in Queensland
എപ്പിങ് ഫോറസ്റ്റ് ദേശീയോദ്യാനം
എപ്പിങ് ഫോറസ്റ്റ് ദേശീയോദ്യാനം
Nearest town or cityClermont
നിർദ്ദേശാങ്കം22°21′06″S 146°42′05″E / 22.35167°S 146.70139°E / -22.35167; 146.70139
സ്ഥാപിതം1971
വിസ്തീർണ്ണം31.60 കി.m2 (12.20 ച മൈ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ആസ്ത്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് എപ്പിങ് ഫോറസ്റ്റ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 855 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനം ഒരു ശാസ്ത്രദേശീയോദ്യാനമാണ്. അതിനാൽ പൊതുജനങ്ങൾക്കായി ഇതു തുറന്നുകൊടുക്കുന്നില്ല. ബ്രിഗാലോ ബെൽറ്റ് നോർത്ത് ജൈവമേഖലയ്ക്കുള്ളിലാണിതുള്ളത്. [1]ഭൂവിജ്ഞാനീയമായി നദീതടമായ ഡ്രമ്മോണ്ട് ബേസിനും ബെല്യാൻഡോ നദിയുടെ ജലസംഭരണമേഖലയ്ക്കുമുള്ളിലായാണ് ഇതിന്റെ സ്ഥാനം. [1]

ഈ ദേശീയോദ്യാനത്തിലെ ഭൂരിഭാഗം പ്രദേശത്തും മണൽമണ്ണോടു കൂടിയ യൂക്കലിപ്റ്റസ് വനപ്രദേശങ്ങളാണുള്ളത്. ഇവിടെ വോംബാറ്റുകൾ കുഴികൾ നിർമ്മിക്കുന്നു. [2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Epping Forest National Park (Scientific) Management Plan 2011" (PDF). Department of Environment and Resource Management. 2011. Archived from the original (PDF) on 2013-09-03. Retrieved 8 September 2014.
  2. "Belyando Basin". NQ Dry Tropics. Archived from the original on 2011-02-17. Retrieved 26 September 2011.