Jump to content

ടുലി ഗോർജ് ദേശീയോദ്യാനം

Coordinates: 17°35′30″S 145°34′5″E / 17.59167°S 145.56806°E / -17.59167; 145.56806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tully Gorge National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടുലി ഗോർജ് ദേശീയോദ്യാനം
Queensland
ടുലി ഗോർജ് ദേശീയോദ്യാനം is located in Queensland
ടുലി ഗോർജ് ദേശീയോദ്യാനം
ടുലി ഗോർജ് ദേശീയോദ്യാനം
നിർദ്ദേശാങ്കം17°35′30″S 145°34′5″E / 17.59167°S 145.56806°E / -17.59167; 145.56806
സ്ഥാപിതം1923
വിസ്തീർണ്ണം543 കി.m2 (210 ച മൈ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ടുലി ഗോർജ് ദേശീയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 1,338 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനം. ക്യൂൻസ്ലാന്റ് വെറ്റ് ട്രോപ്പിക്സിൽ തദ്ദേശീയമായ സ്പീഷീസുകളിൽപ്പെട്ട പക്ഷികളെ നിലനിർത്തുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ വൂറുനൂരാന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. BirdLife International. (2011). Important Bird Areas factsheet: Wooroonooran. Downloaded from http://www.birdlife.org on 2011-12-02.