Jump to content

സൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം

Coordinates: 20°44′28″S 149°28′25″E / 20.74111°S 149.47361°E / -20.74111; 149.47361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(South Cumberland Islands National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം
Queensland
സൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം is located in Queensland
സൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം
സൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം
Nearest town or cityMackay, Queensland
നിർദ്ദേശാങ്കം20°44′28″S 149°28′25″E / 20.74111°S 149.47361°E / -20.74111; 149.47361
വിസ്തീർണ്ണം21.8 km2 (8.4 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteസൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം
See alsoProtected areas of Queensland

സൗത്ത് കമ്പർലന്റ് ഐലന്റ്സ് ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 831 കിലോമീറ്റർ അകലെയാണിത്. ഒക്റ്റോബർ മാസത്തിനും മേയ് മാസമാസത്തിനും ഇടയിലുള്ള കാലങ്ങളിൽ കടലിൽ കാണാൻ കഴിയുന്ന മറൈൻ സ്റ്റിങ്ങേഴ്സിനാൽ പ്രശസ്തമാണ് ഈ ദേശീയോദ്യാനം. [1]

അവലംബം

[തിരുത്തുക]
  1. Explore Queensland's National Parks. Prahran, Victoria: Explore Australia Publishing. 2008. p. 17. ISBN 978-1-74117-245-4.