ക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം
ദൃശ്യരൂപം
(Kroombit Tops National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Biloela |
നിർദ്ദേശാങ്കം | 24°24′03″S 150°57′30″E / 24.40083°S 150.95833°E |
സ്ഥാപിതം | 1974 |
വിസ്തീർണ്ണം | 74.6 km2 (28.8 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം |
See also | Protected areas of Queensland |
ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ്ലാന്റിലെ ഒരു ദേശീയോദ്യാനമാണ് ക്രൂംബിറ്റ് ടോപ്പ്സ് ദേശീയോദ്യാനം. മോണ്ടോയ്ക്കും കല്ലിയോപ്പിനും ഇടയിലായി ബോയ്ൻ വാലിയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 399 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം. ഈ ദേശീയോദ്യാനം കാനിയ ഗോർജ് ദേശീയോദ്യാനത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയുമാണ്.
പക്ഷിനിരീക്ഷണം, ഓഫ്-റോഡ് റൈഡിങ്, ബുഷ് വോക്കിംഗ് എന്നിവ ഈ ദേശീയോദ്യാനത്തിൽ നടത്തുന്ന വിനോദപരിപാടികളിൽ ഉൾപ്പെടുന്നു. [1] കാമ്പിങ് ഇവിടെ അനുവദനീയമാണ്.
അവാലംബം
[തിരുത്തുക]- ↑ "Kroombit Tops National Park". Tourism Queensland. Retrieved 9 November 2010.