എക്സ്പെഡീഷൻ ദേശീയോദ്യാനം
ദൃശ്യരൂപം
(Expedition National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എക്സ്പെഡീഷൻ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 25°07′44″S 148°51′56″E / 25.12889°S 148.86556°E |
സ്ഥാപിതം | 1991 |
വിസ്തീർണ്ണം | 1,080 km2 (417.0 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | എക്സ്പെഡീഷൻ ദേശീയോദ്യാനം |
See also | Protected areas of Queensland |
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് എക്സ്പെഡീഷൻ ദേശീയോദ്യാനം. ബ്രിസ്ബെയ്നു വടക്കു-പടിഞ്ഞാറായി 490 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനത്തിന്റെ പേര് എക്സ്പെഡീഷൻ മലനിരകളുടെ പേരിൽ നിന്നുമാണ് ലഭിച്ചത്.
ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയുടെ ഭാഗമാണ് ഈ ദേശീയോദ്യാനം. [1]
1951ൽ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ച ആദ്യത്തെ ഭാഗം റോബിൻസൺ മലയിടുക്കാണ്. [1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Expedition National Park: Nature, culture and history". Department of National Parks, Recreation, Sport and Racing. 1 August 2011. Archived from the original on 2016-04-07. Retrieved 9 July 2013.