ഗുർദീപ് സിംഗ്
ദൃശ്യരൂപം
(Gurdip Singh (professor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ കർണാടകയിൽ നിന്നുള്ള ഒരു പ്രൊഫസറാണ് ഗുർദീപ് സിംഗ് . കർണ്ണാടകത്തിലെ ഹാസനിലെ എസ്‌ഡിഎം ആയുർവേദ ഹോസ്പിറ്റലിലെ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസിന്റെ ഡയറക്ടറും ഒരു മുതിർന്ന പ്രൊഫസറും ആണ്.[1] [2] ചരക സംഹിത എന്ന ആയുർവേദകൃതിയിൽ അദ്ദേഹത്തെ ആധികാരികനായി കണക്കാക്കുന്നു. [3]
വൈദ്യശാസ്ത്രരംഗത്തെ സംഭാവനകൾക്കായി 2020 ൽ ഗുജറാത്ത് സംസ്ഥാനത്തിന് കീഴിൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചു. [2] [4]
അവലംബം
[തിരുത്തുക]- ↑ "Accolades to Stalwart of Ayurveda- Prof. Gurdip Singh – Sri Dharmasthala Manjunatheshwara College of Ayurveda & Hospital, Hassan".
- ↑ 2.0 2.1 "12 Heroes of Medicine Receive Padma Shri Award 2020 - HappyAging". January 30, 2020. Archived from the original on 2020-09-28. Retrieved 2021-05-14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "hap" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ padmaawards (2020-01-31). "Veteran Ayurvedic Researcher and Professor, Gurdip Singh is one of the foremost authorities on the Charaka Sahita - awarded the Padma Shri for his distinguished service to the Nation. #PadmaAwards2020 #PeoplesPadma" (Tweet) – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Padma Awards 2020 Conferred To 13 Unsung Heroes Of Medicine". Medical Dialogues. 26 January 2020. Retrieved 26 January 2020.