Jump to content

ശിശുപാൽ റാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shishupal Ram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിശുപാൽ റാം
Shishupal Ram
ജനനം
Bihar, India
മരണം29 October 2011
Patna, Bihar, India
തൊഴിൽPediatrician
പുരസ്കാരങ്ങൾPadma Shri

ഒരു ഇന്ത്യൻ ശിശുരോഗവിദഗ്ദ്ധനായിരുന്നു ശിശുപാൽ റാം. [1] ഇന്ത്യൻ സംസ്ഥാനമായ ബീഹാറിൽ ജനിച്ച അദ്ദേഹം പട്ന മെഡിക്കൽ കോളേജിൽ നിന്ന് ബിരുദധാരിയായിരുന്നു. [2] ഇന്ത്യ സർക്കാർ അദ്ദേഹത്തിന് നാലാമത്തെ ഉയർന്ന ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ 1983 ൽ നൽകി ആദരിച്ചു.[3] 2011 ഒക്ടോബർ 29 ന് 84 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. [4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Bihar Times listing" (PDF). Bihar Times. 2015. Retrieved 4 July 2015.
  2. "Dr Shishupal Ram". Times of India. 2015. Retrieved 4 July 2015.
  3. "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved 18 June 2015.
  4. "Eminent paediatrician Shishupal Ram dead". The Hindu. 31 October 2011. Retrieved 4 July 2015.
"https://ml.wikipedia.org/w/index.php?title=ശിശുപാൽ_റാം&oldid=3792059" എന്ന താളിൽനിന്ന് ശേഖരിച്ചത്