ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടിക
ഇന്ത്യയിലെ 29 സംസ്ഥാനങ്ങൾ, 2 കേന്ദ്രഭരണപ്രദേശങ്ങൾ (ഡെൽഹിയും പുതുച്ചേരിയും) എന്നിവയൊരൊന്നിന്റെയും സർക്കാർത്തലവന്മാരാണ് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]
നിലവിലെ 31 മുഖ്യമന്ത്രിമാരിൽ, ഒരു വനിതയാണുള്ളത് - മമത ബാനർജി (പശ്ചിമ ബംഗാൾ). മാർച്ച് 2000-ൽ ഭരണത്തിലെത്തിയതുമുതൽ (24 വർഷം, 298 ദിവസം) ഇപ്പോഴും തുടരുന്ന ഒഡീഷയുടെ നവീൻ പട്നായിക് ആണ് ദൈർഘ്യമേറിയ കാലയളവ് ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രി. ഇപ്പോഴത്തെ മുഖ്യമന്ത്രിമാരിൽ പ്രായം കൂടിയത് മിസ്സോറാമിന്റെ സോരംതംഗ (ജ. 13 ജൂലൈ 1944) ആണ്.[2] എന്നാൽ, പ്രായം കുറഞ്ഞ മുഖ്യമന്ത്രി അരുണാചൽ പ്രദേശിന്റെ പെമാ ഖണ്ഡുവാണ് (ജ. 1979).[3] ഇപ്പോഴത്തെ മുഖ്യമന്ത്രിമാരിൽ പത്തുപേർ ഭാരതീയ ജനത പാർട്ടിയെയും, നാലുപേർ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും, രണ്ടുപേർ ആംആദ്മി പാർട്ടിയെയും പ്രതിനിധീകരിക്കുന്നു; മറ്റൊരു രാഷ്ട്രീയകക്ഷിയ്ക്കും ഒന്നിൽ കൂടുതൽ മുഖ്യമന്ത്രിമാർ ഭരണത്തിലില്ല.
ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാർ
[തിരുത്തുക]പാർട്ടികളുടെ നിറസൂചകങ്ങൾ |
---|
N/A (രാഷ്ട്രപതി ഭരണം)
|
ഇതും കാണുക
[തിരുത്തുക]- ഇന്ത്യയിലെ ഇപ്പോഴത്തെ സംസ്ഥാന ഗവർണ്ണർമാരുടെ പട്ടിക
- ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാർ
- ഭാരതീയ ജനതാപാർട്ടിയിൽ നിന്നുള്ള മുഖ്യമന്ത്രിമാർ
- കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള് മുഖ്യമന്ത്രിമാർ
അവലംബങ്ങൾ
[തിരുത്തുക]- ↑ Durga Das Basu. Introduction to the Constitution of India. 1960. 20th edition, 2011 reprint. pp. 241, 245. LexisNexis Butterworths Wadhwa Nagpur. ISBN 978-81-8038-559-9.
- ↑ Ajoy Ashirwad Mahaprashasta. "Bucking the trend". Frontline. Volume 29, issue 6, 24 March – 6 April 2012.
- ↑ "Meet Pema Khandu: India’s youngest Chief Minister". The Hindu. 17 July 2016.
- ↑ Chief Ministers Archived 9 August 2019 at the Wayback Machine.. India.gov.in. Retrieved on 9 July 2019.
- ↑ "Jagan Mohan Reddy takes oath as Andhra Pradesh CM Archived 4 June 2019 at the Wayback Machine.". The Economic Times. Press Trust of India. 30 May 2019.
- ↑ "Pema Khandu sworn in as Chief Minister of Arunachal Pradesh Archived 13 July 2019 at the Wayback Machine.". The Hindu. 17 July 2016.
- ↑ "BJP forms govt in Arunachal Pradesh Archived 3 March 2018 at the Wayback Machine.". The Hindu. 31 December 2016.
- ↑ "Himanta Biswa Sarma to be new Assam CM; credited as man behind BJP's surge in North East-Politics News , Firstpost". Firstpost. 9 May 2021. Retrieved 10 May 2021.
- ↑ "Himanta Biswa Sarma Swearing-in LIVE Updates: JP Nadda to Attend Oath-Taking Ceremony". www.news18.com (in ഇംഗ്ലീഷ്). 10 May 2021. Retrieved 10 May 2021.
- ↑ Kumar, Arun (27 July 2017). "Grand Alliance to NDA: Nitish Kumar changes partner, continues as Bihar CM". Hindustan Times (in ഇംഗ്ലീഷ്). Patna. Archived from the original on 27 July 2017. Retrieved 27 July 2017.
- ↑ "Bhupesh Baghel sworn in as Chief Minister of Chhattisgarh Archived 18 December 2018 at the Wayback Machine.". The Hindu. 17 December 2018.
- ↑ Kak Ramachandran, Smriti; Sikdar, Shubhomoy (14 February 2015). "Kejriwal promises to make Delhi graft-free in 5 years". The Hindu. Archived from the original on 3 March 2018. Retrieved 13 March 2022.
- ↑ Shetye, Murari (19 March 2019). "Goa speaker Pramod Sawant succeeds Parrikar as CM". The Times of India. Archived from the original on 19 March 2019. Retrieved 13 March 2022.
- ↑ Pandher, Sarabjit (26 October 2014). "Khattar sworn in". The Hindu. Archived from the original on 3 March 2018. Retrieved 13 March 2022.
- ↑ "Jai Ram Thakur sworn in as Himachal Chief Minister". The Indian Express. 7 December 2017. Archived from the original on 24 January 2018. Retrieved 13 March 2022.
- ↑ PTI (31 October 2019). "President rule revoked in Jammu and Kashmir after bifurcation into 2 UTs". Hindustan Times (in ഇംഗ്ലീഷ്). Retrieved 13 March 2022.
- ↑ Barik, Satyasundar (29 December 2019). "Hemant Soren takes oath as 11th Chief Minister of Jharkhand". The Hindu. Retrieved 29 December 2019.
- ↑ "Basavaraj Bommai sworn in as Chief Minister of Karnataka". The Hindu (in Indian English). 28 July 2021. ISSN 0971-751X. Retrieved 30 August 2021.
- ↑ C. Gouridasan Nair. "Pinarayi takes charge as Kerala Chief Minister Archived 25 May 2016 at the Wayback Machine.". The Hindu. 25 May 2016.
- ↑ Noronha, Rahul (23 March 2020). "BJP's Shivraj Singh Chouhan sworn in as Madhya Pradesh CM for fourth time". India Today (in ഇംഗ്ലീഷ്). Retrieved 23 March 2020.
- ↑ "Shinde new Maharashtra CM, Fadnavis deputy in last-minute twist in script". The Indian Express (in ഇംഗ്ലീഷ്). 2022-07-01. Retrieved 2022-07-06.
- ↑ Isha Gupta. "BJP leader Biren Singh sworn in as Manipur Chief Minister Archived 15 March 2017 at the Wayback Machine.". India Today. 15 March 2017.
- ↑ Shiv Sahay Singh. "Conrad Sangma sworn-in as Meghalaya CM Archived 6 March 2018 at the Wayback Machine.". The Hindu. 6 March 2018.
- ↑ Rahul Karmakar. "Zoramthanga sworn in Mizoram Chief Minister Archived 18 December 2018 at the Wayback Machine.". The Hindu. 15 December 2018.
- ↑ Rahul Karmakar. "Neiphiu Rio takes charge as Nagaland Chief Minister again Archived 18 December 2018 at the Wayback Machine.". The Hindu. 8 March 2018.
- ↑ N. Ramdas. "Naveen Govt. installed Archived 11 March 2014 at the Wayback Machine.". The Hindu. 6 March 2000.
- ↑ Stalin, J Sam Daniel; Ghosh, Deepshikha (22 February 2021). "Congress Loses Power In Puducherry, V Narayanasamy Resigns, Blames BJP". NDTV. Retrieved 22 February 2021.
- ↑ "Rajasthan: Gehlot, Pilot sworn in as CM, Deputy CM Archived 18 December 2018 at the Wayback Machine.". The Hindu. 17 December 2018.
- ↑ Shiv Sahay Singh. "P.S. Golay sworn in as Sikkim Chief Minister". The Hindu. 27 May 2019.
- ↑ "MK Stalin sworn in as new Chief Minister of Tamil Nadu; here is the list of other top ministers". The Economic Times (in ഇംഗ്ലീഷ്). Retrieved 27 April 2022.
- ↑ K. Srinivas Reddy. "KCR sworn in; heads cabinet of 11 ministers Archived 6 June 2014 at the Wayback Machine.". The Hindu. 2 June 2014.
- ↑ Rahul Karmakar. "Biplab Kumar Deb sworn in as Tripura CM Archived 18 December 2018 at the Wayback Machine.". The Hindu. 9 March 2018.
- ↑ "Yogi Adityanath takes oath as Uttar Pradesh Chief Minister Archived 19 March 2017 at the Wayback Machine.". The Hindu. 19 March 2017.
- ↑ "Pushkar Singh Dhami takes oath as eleventh chief minister of Uttarakhand". Hindustan Times (in ഇംഗ്ലീഷ്). 4 July 2021. Retrieved 4 July 2021.
- ↑ "Mamata, 37 Ministers sworn in Archived 4 February 2014 at the Wayback Machine.". The Hindu. 21 May 2011.
കുറിപ്പുകൾ
[തിരുത്തുക]- ↑ This column names only the chief minister's party. The ministry(s) he heads may be a complex coalition of several parties and independents; those are not listed here.
- ↑ 2.0 2.1 Although Delhi, Jammu and Kashmir and Puducherry each have an elected legislature and a council of ministers (headed by the chief minister), they are officially union territories.