Jump to content

ശെന്തുരുണി പിലിഗിരിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Micrixalus mallani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശെന്തുരുണി പിലിഗിരിയൻ
Micrixalus mallani

ശെന്തുരുണി പിലിഗിരിയൻ
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
Species:
M. mallani
Binomial name
Micrixalus mallani
Biju et al., 2014

കേരളതദ്ദേശവാസിയായ ഒരു തവളയാണ് ശെന്തുരുണി പിലിഗിരിയൻ അഥവാ Mallan's Torrent Frog (Mallan's Dancing Frog). (ശാസ്ത്രീയനാമം: Micrixalus mallani).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. മധ്യരേഖാസമീപപ്രദേശങ്ങളിലെ ഉയരംകുറഞ്ഞ കാടുകളിലും നദികളിലുമാണിവ വസിക്കുന്നത്. എസ്. ഡി. ബിജുവിന്റെ ഒപ്പം 1998 മുതൽ സഹായി ആയി പ്രവർത്തിക്കുന്ന ശ്രീ. മല്ലൻ കാണിയോടുള്ള ബഹുമാനസൂചകമായിട്ടാണ് ഈ തവളയ്ക്ക് ഈ പേർ നൽകിയിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. Biju, S. D. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ശെന്തുരുണി_പിലിഗിരിയൻ&oldid=3501545" എന്ന താളിൽനിന്ന് ശേഖരിച്ചത്