ഉള്ളടക്കത്തിലേക്ക് പോവുക

ഗവി രാത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nyctibatrachus gavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗവി രാത്തവള
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N gavi
Binomial name
Nyctibatrachus gavi
Dinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011

കേരളതദ്ദേശവാസിയായ ഒരു തവളയാണ് ഗവി രാത്തവള അഥവാ Gavi Night Frog. (ശാസ്ത്രീയനാമം: Nyctibatrachus gavi).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

അവലംബം

[തിരുത്തുക]
  1. NCBI : Nyctibatrachus gavi especie de anfibio anuro Consultado el 5 de mayo de 2019

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗവി_രാത്തവള&oldid=3759331" എന്ന താളിൽനിന്ന് ശേഖരിച്ചത്