Jump to content

പെറ്റിവെറിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Petiveriaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെറ്റിവെറിയേസീ
രക്തനെല്ലി
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Caryophyllales
Family: Petiveriaceae
C.Agardh[1]
Genera
Synonyms
  • Hilleriaceae
  • Rivinaceae

നേരത്തെ ഫൈറ്റോലാക്കേസീ കുടുംബത്തിൽ ഉൾപ്പെട്ടിരുന്ന ഒരു സപുഷ്പി സസ്യകുടുംബമാണ് പെറ്റിവെറിയേസീ (Petiveriaceae). ഈ കുടുംബത്തിൽ ഒൻപതു ജനുസുകളിലായി ഏതാണ്ട് 20 അറിയപ്പെടുന്ന് സ്പീഷിസുകൾ ഉണ്ട്.[2]

ജനുസുകൾ

[തിരുത്തുക]

പെറ്റിവെറിയേസീ കുടുംബത്തിൽ താഴെക്കാണുന്ന ജനുസുകൾ ഉൾപ്പെടുന്നു:[3]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2016). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV". Botanical Journal of the Linnean Society. 161 (2): 105–20. doi:10.1111/boj.12385.
  2. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
  3. "Petiveriaceae C.Agardh", Plants of the World Online, Royal Botanic Gardens, Kew, retrieved 2019-07-20

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെറ്റിവെറിയേസീ&oldid=3787836" എന്ന താളിൽനിന്ന് ശേഖരിച്ചത്