Jump to content

പ്ലൂട്ടോണിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plutonium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


94 നെപ്റ്റൂണിയംപ്ലൂട്ടോണിയംamericium
Sm

Pu

(Uqq)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ പ്ലൂട്ടോണിയം, Pu, 94
കുടുംബം ആക്റ്റിനൈഡ്
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 7, f
രൂപം silvery white
Gloved hands holding a "button" of refined plutonium
സാധാരണ ആറ്റോമിക ഭാരം (244)  g·mol−1
ഇലക്ട്രോൺ വിന്യാസം [Rn] 5f6 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 24, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase ഖരം
സാന്ദ്രത (near r.t.) 19.816  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
16.63  g·cm−3
ദ്രവണാങ്കം 912.5 K
(639.4 °C, 1182.9 °F)
ക്വഥനാങ്കം 3505 K
(3228 °C, 5842 °F)
ദ്രവീകരണ ലീനതാപം 2.82  kJ·mol−1
ബാഷ്പീകരണ ലീനതാപം 333.5  kJ·mol−1
Heat capacity (25 °C) 35.5  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1756 1953 2198 2511 2926 3499
Atomic properties
ക്രിസ്റ്റൽ ഘടന monoclinic
ഓക്സീകരണാവസ്ഥകൾ 6, 5, 4, 3
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.28 (Pauling scale)
അയോണീകരണ ഊർജ്ജം 1st: 584.7 kJ/mol
Atomic radius 175pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (0 °C) 1.460 µΩ·m
താപ ചാലകത (300 K) 6.74  W·m−1·K−1
Thermal expansion (25 °C) 46.7  µm·m−1·K−1
Speed of sound (thin rod) (20 °C) 2260 m/s
Young's modulus 96  GPa
Shear modulus 43  GPa
Poisson ratio 0.21
CAS registry number 7440-07-5
Selected isotopes
Main article: Isotopes of പ്ലൂട്ടോണിയം
iso NA half-life DM DE (MeV) DP
238Pu syn 88 y SF - -
α 5.5 234U
239Pu syn 2.41×104 y SF - -
α 5.245 235U
240Pu syn 6.5×103 y SF - -
α 5.256 236U
241Pu syn 14 y β .02078 241Am
SF - -
242Pu syn 3.73×105 y SF - -
α 4.984 238U
244Pu trace 8.08×107 y α 4.666 240U
SF - -
അവലംബങ്ങൾ

ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ്‌ പ്ലൂട്ടോണിയം (ഇംഗ്ലീഷ്: Plutonium). ഇതിന്റെ അണുസംഖ്യ 94 ആണ്‌. പ്രകൃതിദത്താലുള്ള മൂലകങ്ങളിൽ ഏറ്റവും അണുഭാരമുള്ള മൂലകമായി പ്ലൂട്ടോണിയത്തെ കണക്കാക്കുന്നു. വളരെ ഉയർന്ന സാന്ദ്രതയുള്ള പ്ലൂട്ടോണിയം ഒരു വിഷവസ്തുവാണ്.

ഉപയോഗം

[തിരുത്തുക]

റിയാക്റ്ററുകളിൽ അണുവിഘടനത്തിന് ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ്‌ പ്ലൂട്ടോണിയം.

"https://ml.wikipedia.org/w/index.php?title=പ്ലൂട്ടോണിയം&oldid=3548597" എന്ന താളിൽനിന്ന് ശേഖരിച്ചത്