Jump to content

റാന്നി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ranni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാന്നി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°21′5″N 76°47′55″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾതോട്ടമൺ, മുണ്ടപ്പുുഴ, വൈക്കം, മന്ദിരം, പുതുശ്ശേരിമല പടിഞ്ഞാറ്, പാലച്ചുവട്, കരങ്കുറ്റിക്കൽ, പുതുശ്ശേരിമല കിഴക്ക്, വലിയ കലുങ്ക്, ഇഞ്ചോലിൽ, ഉതിമൂട്, ബ്ലോക്ക്പടി, തെക്കേപ്പുറം
ജനസംഖ്യ
ജനസംഖ്യ14,192 (2001) Edit this on Wikidata
പുരുഷന്മാർ• 6,926 (2001) Edit this on Wikidata
സ്ത്രീകൾ• 7,266 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95.54 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221744
LSG• G030502
SEC• G03027
Map

പത്തനംതിട്ട ജില്ലയിലെ റാന്നിതാലൂക്കിൽ റാന്നിബ്ളോക്കിലാണ് 15.64 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള റാന്നി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]
  • തെക്ക്‌ - മൈലപ്ര പഞ്ചായത്ത്
  • വടക്ക് -പമ്പാനദി
  • കിഴക്ക് - വടശ്ശേരിക്കര പഞ്ചായത്ത്
  • പടിഞ്ഞാറ് - ചെറുകോൽ പഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല പത്തനംതിട്ട
ബ്ലോക്ക് റാന്നി
വിസ്തീര്ണ്ണം 15.64 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,192
പുരുഷന്മാർ 6926
സ്ത്രീകൾ 7266
ജനസാന്ദ്രത 907
സ്ത്രീ : പുരുഷ അനുപാതം 1049
സാക്ഷരത 95.54%

അവലംബം

[തിരുത്തുക]