Jump to content

അവ്യയീഭാവസമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അവ്യയീഭാവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമസ്തപദത്തിലെ പൂർവ്വപദം ഒരു അവ്യയം ആണെങ്കിൽ അതിനെ അവ്യയീഭവസമാസം എന്നു വിളിക്കുന്നു. സംസ്കൃതത്തിലാണ് ഈ സമാസം അധികം കാണുന്നത്.ഇത് സമാസത്തിൽ പെടുന്നു

ഉദാഹരണം

[തിരുത്തുക]
  • അനുദിനം - ദിനം തോറും.
  • സസ്നേഹം - സ്നേഹത്തോട് കൂടി.
  • പ്രതിശതം - ഓരോ നൂറിനും.
  • സംതൃപ്തി - നല്ല തൃപ്തി.
  • അപ്രിയം - പ്രിയമല്ലാത്തത്.
"https://ml.wikipedia.org/w/index.php?title=അവ്യയീഭാവസമാസം&oldid=3796060" എന്ന താളിൽനിന്ന് ശേഖരിച്ചത്