ഘടകം
ദൃശ്യരൂപം
വാക്കിനെയോ ഒരു വാക്യത്തേയോ പരസ്പരം ബന്ധിപ്പിച്ച് നിർത്തുന്ന കണ്ണികളാണ് ഘടകം എന്ന പേരിൽ മലയാളവ്യാകരണത്തിൽ അറിയപ്പെടുന്നത്.
രാമനും കൃഷ്ണനും എന്ന വാക്യത്തിൽ ഇവയെ ബന്ധിപ്പിച്ച് നിർത്തുന്നത് "ഉം "എന്ന കണ്ണിയാണ്. ഇത്തരം കണ്ണികളാണ് ഘടകം എന്ന് അറിയപ്പെടുന്നത്.