Jump to content

ക്രിയാവിശേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതെങ്കിലും ക്രിയക്ക് അല്ലെങ്കിൽ പ്രവർത്തിക്ക് പ്രാധാന്യം നൽകി വിശേഷിപ്പിക്കുന്നതിനെയാണ്‌ വ്യാകരണത്തിൽ ക്രിയാവിശേഷണം എന്ന് പറയുന്നത്.

ഉദാ.

  • വേഗത്തിൽ ഓടി, ഇവിടെ ഓടുക എന്ന ക്രിയയോട് വിശേഷണം ചേർത്തിരിക്കുന്നു.
  • പതുക്കെ നടന്നു, ഇവിടെ നടക്കുക എന്ന ക്രിയയോട് വിശേഷണം ചേർത്തിരിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ക്രിയാവിശേഷണം&oldid=3913737" എന്ന താളിൽനിന്ന് ശേഖരിച്ചത്