Jump to content

ക്രിയാനാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിയയെ കുറിക്കുന്ന നാമമാണ് ക്രിയാനാമം.

ഉദാ:- ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം

മലയാളത്തിലെ നടുവിനയെച്ചരൂപം ക്രിയയായും നാമമായും പെരുമാറുന്നു. ഇംഗ്ലീഷിലെ ജെറണ്ടുകൾ (Gerund: -ing പ്രത്യയം ചേർന്ന നാമം) ക്രിയാരൂപത്തിലുള്ള നാമങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=ക്രിയാനാമം&oldid=2874533" എന്ന താളിൽനിന്ന് ശേഖരിച്ചത്