ഊഞ്ഞാൽ (ചലച്ചിത്രം)
ദൃശ്യരൂപം
ഊഞ്ഞാൽ | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | എ. രഘുനാഥ് |
രചന | ഷരീഫ് |
തിരക്കഥ | ഷരീഫ് |
അഭിനേതാക്കൾ | ശ്രീദേവി എം.ജി. സോമൻ കവിയൂർ പൊന്നമ്മ ശങ്കരാടി ബഹദൂർ |
സംഗീതം | ദേവരാജൻ ഗാനരചന: ബിച്ചുതിരുമല |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സഞ്ജയ് |
വിതരണം | സഞ്ജയ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1977ൽ ഷരീഫ് കഥയും തിരക്കഥയും എഴുതി എ. രഘുനാഥ് നിർമ്മിച്ച ഊഞ്ഞാൽ ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയാണ്. ശ്രീദേവി, എം.ജി. സോമൻ, കവിയൂർ പൊന്നമ്മ, ശങ്കരാടി, ബഹദൂർ മുതലായവർ അഭിനയിച്ച ഈ സിനിമയിലെ സംഗീതം ദേവരാജന്റെതാണ്.[1][2][3]
താരനിര
[തിരുത്തുക]ക്ര.നം. | താരം | വേഷം |
---|---|---|
1 | ശ്രീദേവി | |
2 | സോമൻ | |
3 | കെ.പി. ഉമ്മർ | |
4 | കവിയൂർ പൊന്നമ്മ | |
5 | ശങ്കരാടി | |
4 | കുതിരവട്ടം പപ്പു | |
4 | ബഹദൂർ | |
4 | റാണി ചന്ദ്ര | |
4 | മാസ്റ്റർ രഘു | |
4 | റീന | |
4 | രാഘവൻ |
പാട്ടരങ്ങ്
[തിരുത്തുക]ബിച്ചു തിരുമലയുടെ വരികൾക്ക് ജി. ദേവരാജൻ ഈണം നൽകിയിരിക്കുന്നു
ക്ര.നം. | പാട്ട് | പാട്ടുകാർ |
---|---|---|
1 | ആരവല്ലി താഴ്വര | പി. ജയ ,പി. മാധുരി സംഘം |
2 | ഊഞ്ഞാൽ | പി. സുശീല, പി. മാധുരി |
3 | ശ്രീരാമചന്ദ്രന്റെയരികിൽ | ,കെ.ജെ. യേശുദാസ് |
4 | വേമ്പനാട്ടു കായലിൽ | പി. മാധുരി |
References
[തിരുത്തുക]External links
[തിരുത്തുക]view the film
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ബിച്ചുതിരുമല-ദേവരാജൻ ഗാനങ്ങൾ
- ശ്രീവിദ്യ അഭിനയിച്ച മലയാള ചിത്രങ്ങൾ