ഐറ്റേസീ
ദൃശ്യരൂപം
ഐറ്റേസീ | |
---|---|
Itea virginica flowers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Iteaceae |
Genera | |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഐറ്റേസീ (Iteaceae). യുഎസ്എ , തെക്ക്കിഴക്കേ ആഫ്രിക്ക , ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങൾ വടക്കുഭാഗം എന്നിവിടങ്ങളിൽ ഈ കുടുംബത്തിലെ സസ്യങ്ങൾ വളരാറുണ്ട്. ഈ കുടുംബത്തിൽ 3 ജീനസ്സുകളിലായി ഏകദേശം 18 സ്പീഷിസുകൾ ഉൾപ്പെടുന്നു.[2]
സവിശേഷതകൾ
[തിരുത്തുക]ഈ സസ്യകുടുംബത്തിൽ മരങ്ങളും, കുറ്റിച്ചെടികളുമാണ് ഉൾപ്പെടുന്നത്.
ജീനസ്സുകൾ
[തിരുത്തുക]- Choristylis
- Itea
- Pterostemon[3]
അവലംബം
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3). Magnolia Press: 201–217. doi:10.11646/phytotaxa.261.3.1.
- ↑ "Iteaceae". The Plant List. The Plant List. Archived from the original on 2020-05-04. Retrieved 14 ഒക്ടോബർ 2016.
പുറംകണ്ണികൾ
[തിരുത്തുക]Iteaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ ഐറ്റേസീ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Iteaceae in Stevens, P. F. (2001 onwards).