കരവാരം ഗ്രാമപഞ്ചായത്ത്
കരവാരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | ചിറയികീഴ് |
ജനസംഖ്യ | 16,774 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
8°45′08″N 76°48′10″E / 8.75227°N 76.8029°E
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കരവാരം .[2]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]കട്ടപ്പറമ്പ് ഗവ. എൽ. പി. എസ്. (90 വർഷത്തെ പഴക്കം) മേവർക്കൽ ഗവ: എൽ. പി. എസ് ഇവയാണ് പഞ്ചായത്തിലെ ആദ്യത്തെ സ്കൂളുകൾ.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1953- ൽ ആലങ്കോട് വിñജിന്റെ പ്രദേശങ്ങളും, കരവാരം വിñജിന്റെ പ്രദേശങ്ങളും ചേർത്ത് കരവാരം പഞ്ചായത്ത് രൂപവത്കരിച്ചു. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കോവിലഴികം എൻ. സുരേന്ദ്രനാഥ് ആയിരുന്നു.
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതി അനുസരിച്ച് ഉയർന്ന സമതലം, ചരിവു പ്രദേശങ്ങൾ, സമതല പ്രദേശം, താഴ്വരകൾ, പാടശേഖരങ്ങൾ, പാറക്കെട്ടുകൾ, ആറ്റിൻ തീര സമതലം എന്നിങ്ങനെ തരംതിരിക്കാം. തോടുകളും ചിറകളുമാണ് പ്രധാന ജലസ്രോതസ്സ്
ആരാധനാലയങ്ങൾ
[തിരുത്തുക]വടക്കോട്ട് കാവ് ധർമശാസ്താംക്ഷേത്രം, തൃക്കോവിൽ മഹാദേവക്ഷേത്രം; puthukunnu mahadeva kshetram തുടങ്ങിയ ക്ഷേത്രങ്ങളും കñമ്പലം, പാവñ, മണ്ണൂർഭാഗം ജുമാഅത്ത് പളളികൾ തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ.
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- കല്ലമ്പലം
- പുതുശ്ശേരിമുക്ക്
- എതുക്കാട്
- കൊണ്ണൂറി
- മുടിയോട്ടുകോണം
- കണ്ണാട്ടുകോണം
- പട്ടകോണം
- ഞാറയ്ക്കാട്ടുവിള
- ഇരമം
- വഞ്ചിയൂർ
- പട്ടള
- പള്ളിമുക്ക്
- മേവർക്കൽ
- ആലംകോട്
- ചാത്തമ്പറ
- തോട്ടയ്ക്കാട്
- കരവാരം
അവലംബം
[തിരുത്തുക]- ↑ "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കരവാരം ഗ്രാമപഞ്ചായത്ത്)