Jump to content

ആര്യങ്കോട് ഗ്രാമപഞ്ചായത്ത്

Coordinates: 8°28′N 77°11′E / 8.47°N 77.19°E / 8.47; 77.19
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്യങ്കോട്
Map of India showing location of Kerala
Location of ആര്യങ്കോട്
ആര്യങ്കോട്
Location of ആര്യങ്കോട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ജനസംഖ്യ
ജനസാന്ദ്രത
23,748 (2001—ലെ കണക്കുപ്രകാരം)
1,090/കിമീ2 (1,090/കിമീ2)
സ്ത്രീപുരുഷ അനുപാതം 1001 /
സാക്ഷരത 86.82%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 21.78 km² (8 sq mi)

8°28′N 77°11′E / 8.47°N 77.19°E / 8.47; 77.19


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആര്യങ്കോട് .[1] പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.


ചരിത്രം

[തിരുത്തുക]

ആര്യങ്കോട് എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത് പ്രാചീന സംഘകാലത്തെ കുലശേഖര ഭരണത്തിൽ ക്ഷേത്രഭരണ മുഖ്യനായ ആര്യന്റെ തറവാട്ടുപേരായ ആര്യങ്കോടിൽ നിന്നാണ്. ജാതിമതങ്ങൾ ഉണ്ടാകുന്നതിന് മന്നൻമാർ അധിവസിച്ചിരുന്ന ഈ പ്രദേശം ദ്രാവിഡ, ചേര, ചോള, പാണ്ഡ്യ സംസ്ക്കാരങ്ങളുള്ള ഒരു ജനതയായിരുന്നു. ഇതിന്റെ അവശേഷിപ്പുകൾ ഈ ഗ്രാമത്തിൽ ഇപ്പോഴും ഉണ്ട്.

ഭൂപ്രകൃതി

[തിരുത്തുക]

സഹ്യപർവ്വതനിരകളുടെ അടുത്താണ് ഈ ഗ്രാമം. വലിയ കുന്നുകളും പാറക്കെട്ടുകളും അടങ്ങുന്നതാണ് ഈ ഗ്രാമം.


അവലംബം

[തിരുത്തുക]
  1. "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ആര്യങ്കോട് ഗ്രാമപഞ്ചായത്ത്)". Archived from the original on 2020-09-23. Retrieved 2010-06-14.