വർക്കല ബ്ലോക്ക് പഞ്ചായത്ത്
Appearance
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് വർക്കല ബ്ളോക്ക് പഞ്ചായത്ത്. വർക്കല ബ്ളോക്ക് പഞ്ചായത്തിന് 86.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]
- വെട്ടൂർ ഗ്രാമ പഞ്ചായത്ത്
- ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത്
- ഇടവ ഗ്രാമ പഞ്ചായത്ത്
- ഇലകമൺ ഗ്രാമ പഞ്ചായത്ത്
- ചെമ്മരുതി ഗ്രാമ പഞ്ചായത്ത്
- മണമ്പൂർ ഗ്രാമ പഞ്ചായത്ത്
- ഒറ്റൂർ ഗ്രാമ പഞ്ചായത്ത്
വിലാസം[തിരുത്തുക]
വർക്കല ബ്ലോക്ക് പഞ്ചായത്ത്
ചെറുന്നിയൂർ - 695142
ഫോൺ : 0470 2602336
ഇമെയിൽ : bdovarkala@gmail.com
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/varkalablock Archived 2016-03-12 at the Wayback Machine.
- Census data 2001