പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് പാറശ്ശാല ബ്ളോക്ക് പഞ്ചായത്ത്[1]. പാറശ്ശാല ബ്ളോക്ക് പഞ്ചായത്തിന് 82.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1995 ഒക്ടോബർ 2-നാണ് പാറശ്ശാല ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- പാറശ്ശാല ഗ്രാമപഞ്ചായത്ത്
- കാരോട് ഗ്രാമപഞ്ചായത്ത്
- കുളത്തൂർ ഗ്രാമപഞ്ചായത്ത്
- ചെങ്കൽ ഗ്രാമപഞ്ചായത്ത്
- തിരുപുറം ഗ്രാമപഞ്ചായത്ത്
- പൂവാർ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- പുത്തൻകട
- തിരുപുറം
- മര്യാപുരം
- ഉദയൻകുളങ്ങര
- നെടിയാംകോട്
- പരശുവയ്ക്കൽ
- പാറശ്ശാല ടൗൺ
- ചെങ്കവിള
- കാരോട്
- കുളത്തൂർ
- പൊഴിയൂർ
- പൂഴിക്കുന്ന്
- അരുമാനൂർ
- പൂവാർ[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-22. Retrieved 2019-10-22.
- ↑ https://lsgkerala.gov.in/ml/lbelection/electdmemberdet/2015/12