കാമില്ലൊ ഗോൾജി
ദൃശ്യരൂപം
Camillo Golgi | |
---|---|
![]() | |
ജനനം | |
മരണം | 21 ജനുവരി 1926 | (പ്രായം 82)
ദേശീയത | Italian |
പൗരത്വം | Italian |
കലാലയം | University of Pavia |
അവാർഡുകൾ | Nobel Prize in Physiology or Medicine (1906) |
Scientific career | |
Fields | Neuroscience |
കാമില്ലൊ ഗോൾജി (7 July 1843 – 21 January 1926) ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും രോഗവിജ്ഞാനീയവിദഗ്ദ്ധനും ശാസ്ത്രജ്ഞനും നോബൽ സമ്മാനജെതാവുമായിരുന്നു. ശരീരവിജ്ഞാനീയത്തിലും ശരീരഘടനാശാസ്ത്രത്തിലുമുള്ള അനേകം അവയവങ്ങളുടെയും പ്രതിഭാസങ്ങളുടെയും നാമങ്ങളായ ഗോൾജി വസ്തുക്കൾ ഗൊൾജി ടെൻഡൻ രിഫ്ലെക്സ് തുടങ്ങിയവ അദ്ദേഹത്തിന്റെ പെരിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും പ്രശസ്തനായ നാഡീശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം.