റാൾഫ് എം. സ്റ്റെയിൻമാൻ
ദൃശ്യരൂപം
റാൾഫ് എം. സ്റ്റെയിൻമാൻ Ralph M. Steinman | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 30, 2011[1] | (പ്രായം 68)
ദേശീയത | Canadian |
പൗരത്വം | Canadian |
കലാലയം | McGill University Harvard University |
അറിയപ്പെടുന്നത് | Discovery of dendritic cells and its role in adaptive immunity |
പുരസ്കാരങ്ങൾ | 2011 Nobel Prize in Physiology or Medicine (posthumous) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Immunology and cell biology |
സ്ഥാപനങ്ങൾ | Rockefeller University in New York City |
അക്കാദമിക് ഉപദേശകർ | Elizabeth Hay (Harvard) James G. Hirsch and Zanvil A. Cohn (Rockefeller University)[2] |
റാൾഫ് എം. സ്റ്റെയിൻമാൻ അഥവാ റാൾഫ് മാർവിൻ സ്റ്റെയിൻമാൻ (ജനുവരി 14, 1943 – സെപ്റ്റംബർ 30, 2011) റോക്ക് ഫെല്ലെർ സർവകലാശാലയിലെ രോഗപ്രതിരോധ ശാസ്ത്രജ്ഞനും ജീവകോശ ശാസ്ത്രജ്ഞനും ആയിരുന്നു. 1973ൽ, സസ്തനികളുടെ ത്വക്കിലെ രണ്ടാം നിര പ്രതിരോധ കോശങ്ങളെ കണ്ടെത്തി ഡെൻട്രിട്ടിക്ക് കോശങ്ങൾ[3] (Dendritic cells) എന്ന് നാമകരണം നടത്തിയത് സ്റ്റെയിൻമാനും സഹപ്രവർത്തകനായ സാന്വിൽ എ . കോഹനും ചേർന്നായിരുന്നു.[4],[5]. നിസർഗവും ആർജിതവുമായ രോഗപ്രതിരോധ വ്യവസ്തകളിൽ ഗവേഷണം നടത്തി, ശ്വേതാണുക്കളും ഡെൻട്രിട്ടിക്ക് കോശങ്ങളും പ്രയോജനപ്പെടുത്തി രോഗപ്രതിരോധ സംബന്ധ രോഗങ്ങളെ മനസ്സിലാക്കുവാനും അതിന്റെ അടിസ്ഥാനത്തിൽ പുതിയ ചികിത്സകളും വാക്സിനും വികസിപ്പിക്കുവാനും സാധിച്ചു.
അവലംബം
[തിരുത്തുക]- ↑ "Rockefeller University scientist Ralph Steinman, honored today with Nobel Prize for discovery of dendritic cells, dies at 68". Rockefeller University. October 3, 2011. Archived from the original on 2018-12-25. Retrieved 2011-10-05.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-04-25. Retrieved 2011-10-05.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 715. 2011 നവംബർ 07. Retrieved 2013 ഏപ്രിൽ 02.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Steinman RM, Cohn ZA (1973). "Identification of a novel cell type in peripheral lymphoid organs of mice. I. Morphology, quantitation, tissue distribution". J. Exp. Med. 137 (5): 1142–62. doi:10.1084/jem.137.5.1142. PMC 2139237. PMID 4573839.
- ↑ http://www.rockefeller.edu/research/faculty/labheads/RalphSteinman/