Jump to content

റിച്ചാർഡ് ആക്സെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Richard Axel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിച്ചാർഡ് ആക്സെൽ
Richard Axel in 2014, portrait via the Royal Society
ജനനം (1946-07-02) ജൂലൈ 2, 1946  (78 വയസ്സ്)
പൗരത്വംUnited States
കലാലയം
ജീവിതപങ്കാളി(കൾ)Cornelia Bargmann
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNeuroscience
സ്ഥാപനങ്ങൾColumbia University
ശ്രദ്ധേയരായ വിദ്യാർത്ഥികൾ
വെബ്സൈറ്റ്www.axellab.columbia.edu

റിച്ചാർഡ് ആക്സെൽ (born July 2, 1946) ഒരു തന്മാതാ ജീവശാസ്ത്രജ്ഞനാകുന്നു. 2004ലിലെ നോബൽ സമ്മാനം ലഭിച്ചു.

വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും

[തിരുത്തുക]
Richard Axel circa 2008

ന്യൂയൊർക്കിലാണ് ജനിച്ചത്. 1967ൽ കൊളൊംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും എ. ബി എടുത്തു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം ഡി എടുത്തു. [1] 1978ൽ കൊളംബിയായിലെത്തി പ്രൊഫസറായി ഔദ്യോഗികജീവിതമാരംഭിച്ചു.

വ്യക്തിജീവിതം

[തിരുത്തുക]

അദ്ദേഹം തന്റെ സഹപ്രവർത്തകയായിരുന്ന കോർണേലിയ ബർഗ്മാനെ വിവാഹം കഴിച്ചു.

അവലംബം

[തിരുത്തുക]
  1. Eisner, Robin (Winter 2005). "Richard Axel: One of the Nobility in Science". P&S. Columbia University. Archived from the original on 2015-06-01. Retrieved 31 October 2007.
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ആക്സെൽ&oldid=3643184" എന്ന താളിൽനിന്ന് ശേഖരിച്ചത്