Jump to content

കുറാന്റ ദേശീയോദ്യാനം

Coordinates: 16°45′53″S 145°35′11″E / 16.76472°S 145.58639°E / -16.76472; 145.58639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറാന്റ ദേശീയോദ്യാനം
Queensland
കുറാന്റ ദേശീയോദ്യാനം is located in Queensland
കുറാന്റ ദേശീയോദ്യാനം
കുറാന്റ ദേശീയോദ്യാനം
Nearest town or cityKuranda
നിർദ്ദേശാങ്കം16°45′53″S 145°35′11″E / 16.76472°S 145.58639°E / -16.76472; 145.58639
വിസ്തീർണ്ണം27,100 ഹെക്ടർ (67,000 ഏക്കർ)
Managing authoritiesQueensland Parks and Wildlife Service
Websiteകുറാന്റ ദേശീയോദ്യാനം
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കുറാന്റ ദേശീയോദ്യാനം. ഈ മേഖലയിലെ അനേകം ദേശീയോദ്യാനങ്ങളെപ്പോലെ ഇതും ലോക പൈതൃകസ്ഥലമായ വെറ്റ് ട്രോപ്പിക്സിന്റെ ഭാഗമാണ്.

വംശനാശം നേരിടുന്ന സൗത്തേൺ കസോവറ, അപൂർവ്വമായ ലുംഹോൾട്ട്സ് ട്രീ കംഗാരു, വിക്റ്റോറിയാസ് റിഫിൾബേഡ് എന്നിവയുടെ ആവാസവ്യവസ്ഥയാണ് കുറാന്റ ദേശീയോദ്യാനം. [1] മൈർട്ടിൽ റസ്റ്റ് എന്ന ഫംഗസ് മൂലമുണ്ടാകുന്ന രോഗം ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "About Kuranda and Mowbray". Department of National Parks, Recreation, Sport and Racing. 7 November 2012. Archived from the original on 2016-12-09. Retrieved 23 August 2014.
"https://ml.wikipedia.org/w/index.php?title=കുറാന്റ_ദേശീയോദ്യാനം&oldid=3994437" എന്ന താളിൽനിന്ന് ശേഖരിച്ചത്