കുഴിമറ്റം
ദൃശ്യരൂപം
Kuzhimattom | |
---|---|
village | |
Coordinates: 9°31′0″N 76°32′30″E / 9.51667°N 76.54167°E | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-05 |
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴിമറ്റം. ഇത് കോട്ടയം പട്ടണത്തിൽനിന്ന് 11 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. പനച്ചിക്കാട് പഞ്ചായത്തിലാണ് കുഴിമറ്റം സ്ഥിതിചെയ്യുന്നത്. ഇത് പള്ളം ബ്ലോക്കിലാണ്.
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയാണ് ഇവിടത്തെ പ്രധാന ആരാധനാലയം. ഈ പള്ളി 1902 ലാണ് പണികഴിപ്പിച്ചത്. പനച്ചിക്കാട് ക്ഷേത്രം കുഴിമറ്റത്തിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം വിദ്യാരംഭത്തിന് വളരെ പ്രശസ്തമാണ്.
കുഴിമറ്റം പോസ്ററ് ഓഫീസും വില്ലേജ് ഓഫീസും പരുന്തുപാറയിലാണ് സ്ഥിതിചെയ്യുന്നത്.