Jump to content

തെങ്ങണാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തെങ്ങണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെങ്ങണ
അപരനാമം: തെങ്ങണാൽ
9°30′00″N 76°38′00″E / 9.5°N 76.63333°E / 9.5; 76.63333
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 481
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന മാടപ്പള്ളി വില്ലേജിലെ ഒരു ചെറിയ പ്രദേശമാണ് തെങ്ങണ (തെങ്ങണാൽ). ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 6 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരി-വാഴൂർ റോഡും മണർകാട്-പെരുന്തുരുത്തി റോഡും തെങ്ങണയിലാണ് സന്ധിക്കുന്നത്. ഏറ്റവും അടുത്ത തീവണ്ടി ആഫീസ് 5 കി.മീ അകലെ ചങ്ങനാശ്ശേരിയിലാണ്.

ആരാധനാലയങ്ങളും മറ്റു പ്രധാന സ്ഥലങ്ങളും

[തിരുത്തുക]

തെങ്ങണായിലെ പ്രധാന ക്ഷേത്രം തെങ്ങണാ മഹാദേവക്ഷേത്രമാണ്. തെങ്ങണാ ജംഗ്ഷനിൽ തന്നെ പെരുംതുരുത്തി റോഡിൽ പടിഞ്ഞാറു വശത്ത് സ്ഥിതിചെയ്യുന്നു.

ഭൂപ്രകൃതി, കൃഷി

[തിരുത്തുക]

പ്രധാന കൃഷി റബ്ബർ ആണ്. മുൻപ് വയലുകൾ നിറഞ്ഞിരുന്ന പ്രദേശമായിരുന്നു തെങ്ങണ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തെങ്ങണാൽ&oldid=4009684" എന്ന താളിൽനിന്ന് ശേഖരിച്ചത്