ചെമ്മനാകരി
ദൃശ്യരൂപം
ചെമ്മനാകരി | |
9°42′00″N 76°24′49″E / 9.7°N 76.41364°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഭരണസ്ഥാപനം(ങ്ങൾ) | ഉദയനാപുരം ഗ്രാമപഞ്ചായത്ത് |
' | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കായൽസവാരി |
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ, ഉദയനാപുരം പഞ്ചായത്തിനു കീഴിൽ വരുന്ന ഒരു ഗ്രാമമാണ് ചെമ്മനാകരി. കേരളത്തിലെ ഒരു പ്രമുഖ ആശുപത്രി ആയ ഇൻഡോ അമേരിക്കൻ ആശുപത്രി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.[1][2]
പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണെങ്കിലും, സാമൂഹ്യ-സാമ്പത്തികരംഗത്തു് പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമമാണിതു്. ചെമ്മനാകരിയുടെ പടിഞ്ഞാറ് വശത്തു് താമസിക്കുന്നവർ കടുത്ത യാത്രാക്ലേശം നേരിടുന്നുണ്ടു്. കുടിവെള്ളക്ഷാമം, വിദ്യഭ്യാസസ്ഥാപനങ്ങളുടെ അപര്യാപ്തത എന്നിവയും ഇവിടുത്തെ പ്രശ്നങ്ങളാണു്.
വിനോദയാത്രക്കാർ കായൽസവാരിക്കായി ഇവിടെയെത്താറുണ്ടു്.