Jump to content

തുരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുരുത്തി

തുരുത്തി
9°30′00″N 76°38′00″E / 9.5°N 76.63333°E / 9.5; 76.63333
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686103
+91 481
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തുരുത്തി. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 4 കി.മീ. അകലെയായി എം.സി. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്ത തീവണ്ടിനിലയം 5 കി.മീ അകലെ ചങ്ങനാശ്ശേരിയാണ്. ഇവിടെനിന്നും ചങ്ങനാശ്ശേരി പട്ടണത്തിലേക്ക് 4 കി.മിയും കോട്റ്റയം നഗരത്തിലേക്ക് 14 കി.മിയും ദൂരം ഉണ്ട്

പേരിനു പിന്നിൽ

[തിരുത്തുക]

തെക്കുംകൂർ രാജഭരണ കാലത്ത് നിർമ്മിച്ച ചങ്ങനാശ്ശേരി-കോട്ടയം തോടിന്റെ പടിഞ്ഞാറുഭാഗത്ത് ജനവാസമേഖലയായിരുന്നു. ജനങ്ങൾ പാർത്തിരുന്ന ഈ തുരുത്ത് പിന്നീട് തുരുത്തി ആയിമാറി. [1]

ആരാധനാലയങ്ങൾ

[തിരുത്തുക]

തുരുത്തിയിലെ പഴക്കമേറിയ ഹിന്ദു ക്ഷേത്രങ്ങമാണ് തുരുത്തി ശ്രീ ധർമ്മശാസ്താക്ഷേത്രം. കൂടാതെ തുരുത്തി ഈശാനത്തുകാവ് ദേവീക്ഷേത്രം, ചെറുവള്ളിക്കാവ് ദേവീക്ഷേത്രം എന്നി ക്ഷേത്രങ്ങൾ അഞ്ചീശ്വരക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നു. 1838-ൽ സ്ഥാപിതമായ തുരുത്തിയിലെ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയാണ് പഴക്കമുള്ള ക്രിസ്തീയ ദേവാലയം. കൂടാതെ തുരുത്തി സി.എസ്.ഐ പള്ളി, സെന്റ് ജോർജ് ക്നാനായ പള്ളികളും സ്ഥിതിചെയ്യുന്നത് തുരുത്തിയിലാണ്.[2]

പുതുമന ഗണപതി ക്ഷേത്രം.. പടിഞ്ഞാറ് ദർശനമായി നിൽക്കുന്ന രീതിയിലുള്ള ഗണപതിയുടെ അത്യപൂർവ പ്രതിഷ്ഠ കൊണ്ട് പ്രശസ്തമായ പുതുമന ഗണപതി ക്ഷേത്രം തുരുത്തിയിലാണ്.. എല്ലാഷവും ംം വിനായക ചതുർത്ഥിക്ക് നടക്കുന്ന ഗണപതി പൊങ്കാലയിൽ ആയിരത്തിൽ പരം ഭക്തപങ്കെടുക്കുന്നു..ാൻthunnu

അവലംബം

[തിരുത്തുക]
  1. http://lsgkerala.in/vazhappallypanchayat/history/ Archived 2016-03-04 at the Wayback Machine. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളസർക്കാർ വെബ്സൈറ്റ്
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-12-13.
"https://ml.wikipedia.org/w/index.php?title=തുരുത്തി&oldid=3633958" എന്ന താളിൽനിന്ന് ശേഖരിച്ചത്