കുർട്ടിസ് ഐലന്റ് ദേശീയോദ്യാനം
ദൃശ്യരൂപം
കുർട്ടിസ് ഐലന്റ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 23°31′49″S 151°13′16″E / 23.53028°S 151.22111°E |
സ്ഥാപിതം | 1909 |
വിസ്തീർണ്ണം | 15.5 km2 (6.0 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | കുർട്ടിസ് ഐലന്റ് ദേശീയോദ്യാനം |
See also | Protected areas of Queensland |
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ഗ്ലാഡ്സ്റ്റൺ മേഖലയിലെ കുർട്ടിസ് ദ്വീപിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കുർട്ടിസ് ഐലന്റ് ദേശീയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 474 കിലോമീറ്ററും റോക്ക് ഹൈറ്റണിനു വടക്കു-കിഴക്കായി 40 കിലോമീറ്റർ അകലെയുമാണ് ഈ ദേശീയോദ്യാനം. തീരപ്രദേശത്തെ കുറ്റിക്കാടുകൾ, തീരദേശമഴക്കാടുകൾ, മണൽക്കൂനകൾ, കടൽത്തീരത്തെ തിട്ടകൾ, ഉപ്പു പാടങ്ങൾ എന്നിവ ഈ ദേശീയോദ്യാനത്തിലെ ആകർഷണങ്ങളാണ്. [1]
ഈ ദ്വീപുകളുടെ തെക്കൻ ഭാഗങ്ങളിൽ കോൾ സീം ഗ്യാസ് കയറ്റി അയക്കാനുള്ള സൗകര്യങ്ങൾക്കു (പ്രകൃതി വാതകങ്ങൾ ദ്രവീകരിക്കാനുള്ള പ്ലാന്റുകൾ ഉൾപ്പെടെ) വേണ്ടി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. [2][3]
അവലംബം
[തിരുത്തുക]- ↑ "About Curtis Island". Department of National Parks, Recreation, Sport and Racing. 9 December 2010. Archived from the original on 2016-09-21. Retrieved 10 July 2013.
- ↑ "The Queensland Curtis LNG Project". QGC. Archived from the original on 2011-11-05. Retrieved 7 November 2011.
- ↑ "GLNG". 1 November 2011. Archived from the original on 2008-06-07. Retrieved 7 November 2011.