കേപ്പ് അപ്‌സ്റ്റാർട്ട് ദേശീയോദ്യാനം
ദൃശ്യരൂപം
കേപ്പ് അപ്‌സ്റ്റാർട്ട് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Gumlu |
നിർദ്ദേശാങ്കം | 19°42′48″S 147°45′39″E / 19.71333°S 147.76083°E |
സ്ഥാപിതം | 1969 |
വിസ്തീർണ്ണം | 84.80 കി.m2 (32.74 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
ഓസ്ട്രേലിയയിലെ നോർത്ത് ക്യൂൻസ് ലാന്റിലെ വിറ്റ്സണ്ടേ മേഖലയിലെ ഗുതലുന്ദ്രയിലുള്ള ദേശീയോദ്യാനമാണ് കേപ്പ് അപ്‌സ്റ്റാർട്ട് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1,016 കിലോമീറ്റർ അകലെയാണിത്. [1]
കേപ്പ് അപ് സ്റ്റാർട്ടിന്റെ സാംസ്ക്കാരിക പ്രാധാന്യം
[തിരുത്തുക]കേപ്പ് അപ്‌സ്റ്റാർട്ടിലെ മണൽക്കൂനകളിലുള്ള ചാരത്തിന്റെ കൂമ്പാരങ്ങൾ ജുറു ജനങ്ങൾക്ക് കേപ്പ് അപ്‌സ്റ്റാർട്ടുമായുള്ള ബന്ധം കാണിക്കുന്നു. [2] വോറുൻഗു ഉൾക്കടലിലെ സ്ത്രീകളുടെ പ്രദേശം, [3] മൈൻ ദ്വീപിനു സമീപത്തെ കല്ലുകളുടെ ക്രമീകരണങ്ങൾ (ഇവ മൽസ്യങ്ങളെ പിടിക്കാനുള്ള കെണികളല്ല എന്നാൽ പ്രാരംഭകത്വം ചെയ്യാനുള്ള പ്രധാനപ്പെട്ട ആചാരങ്ങൾക്കുള്ള മൈതാനമാണെന്നു മുതിർന്നവർ എപ്പോഴും പ്രസ്താവിക്കാറുണ്ട്[4] ) [5] പോലെയുള്ള അനേകം വിശുദ്ധ സ്ഥലങ്ങളുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Cape Upstart National Park". National parks, marine parks and forests. Queensland Government. Archived from the original on 1 December 2011. Retrieved 21 December 2011.
- ↑ Small, M. (1992) 'Gulumba's Land': A study in ethnoarchaeology at Cape Upstart, North Queensland. BA (Hons) thesis, JCU.
- ↑ Renarta Prior (Gootha). "Juru - Knowledge Base". NQ Dry Tropics: Land & Water Solutions. Archived from the original on 3 April 2015.
- ↑ Peter Prior (Gulumba), Personal Communication to Michael Small, Aaron Small & Gresham Ross, Circa.1994
- ↑ Rowland, MJ; Ulm, S (2011). "Indigenous Fish Traps and Weirs of North Queensland". Qld Archeological Research. 14: 18. Archived from the original on 29 March 2015.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help)