ഗൂഡെഡുല്ല ദേശീയോദ്യാനം
ദൃശ്യരൂപം
ഗൂഡെഡുല്ല ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Westwood or Duaringa[1] |
നിർദ്ദേശാങ്കം | 23°15′15″S 149°45′29″E / 23.25417°S 149.75806°E |
സ്ഥാപിതം | 1994 |
വിസ്തീർണ്ണം | 255 km2 (98.5 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ഗൂഡെഡുല്ല ദേശീയോദ്യാനം |
See also | Protected areas of Queensland |
ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് ഗൂഡെഡുല്ല ദേശീയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 573 കിലോമീറ്റർ അകലെയാണിത്. ബ്രിഗാലോ ബെൽറ്റിനു നടുവിലായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [2]
ഈ ദേശീയോദ്യാനത്തിലേക്കുള്ള പ്രവേശനം നാലുചക്രവാഹനങ്ങൾ വിഴിമാത്രമേ അനുവദിക്കൂ. [2] കാമ്പിങ്ങിന് അനുമതി ആവശ്യമാണ്. വാഡ്ലോ യാർഡ്സ്, കിങ്സ് ഡാം, പാംസ് എന്നീ മൂന്ന് സ്ഥനങ്ങളിലാണ് ഇത് കാമ്പിങ് നടത്താൻ കഴിയുന്നത്. [3] എന്നിരുന്നാലും ഈ മൂന്ന് സ്ഥലങ്ങളിലും കാമ്പിങ്ങിനു വേണ്ട സൗകര്യങ്ങളില്ല. [2]
അവലംബം
[തിരുത്തുക]- ↑ "About Goodedulla National Park". Queensland Government. Archived from the original on 2016-09-24. Retrieved 2017-06-19.
- ↑ 2.0 2.1 2.2 "About Goodedulla National Park". Department of National Parks, Recreation, Sport and Racing. 4 November 2011. Archived from the original on 2016-09-24. Retrieved 9 July 2013.
- ↑ "Camping Information". Archived from the original on 2014-12-08. Retrieved 6 January 2015.