Jump to content

ഗ്രബ്ബീയസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രബ്ബീയസീ
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Cornales
Family: Grubbiaceae
Endl. ex Meisn.[1]
Genera

കോർണേൽസ് നിരയിൽ ഉൾപ്പെട്ട ഒരു സസ്യകുടുംബമാണ് ഗ്രബ്ബീയസീ. അത് തെക്കേ അമേരിക്കയിൽ ഫ്ലൊരിസ്റ്റിൿ മുനമ്പിൽ കാണപ്പെടുന്ന ഒരു സസ്യകുടുംബമാണ്. ആ പ്രദേശത്ത് അത് തദ്ദേശീയത പ്രകടിപ്പിക്കുന്നു. [2] ഈ കുടുംബത്തിൽ ഗ്രബ്ബിയ, സ്റ്റ്രോബിലൊകാർപസ് എന്നീ ജീനസുകളും അവയിൽ ഉൾപ്പെട്ട അഞ്ച് സ്പീഷീസുകളും ഉൾപ്പെടുന്നു.'.[3] അവ പൊതുവേ സില്ലി ബറി എന്നറിയപ്പെടുന്നു.[4]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. Andrew Millington; Mark Blumler; Udo Schickhoff (2011-09-22). The SAGE Handbook of Biogeography. SAGE Publications. pp. 143–. ISBN 978-1-4462-5445-5. Retrieved 2013-08-07. The Cape Floristic Region in South Africa is comparatively rich in endemic flowering-plant families. Five families of angiosperms (Penaeaceae, Roridulaceae, Geissolomataceae, Grubbiaceae, and Lanariaceae) are endemic to that region ...
  3. L. Watson and M. J. Dallwitz (2013-07-29). "Angiosperm families - Grubbiaceae Endl". Delta-intkey.com. Archived from the original on 2007-01-03. Retrieved 2013-08-07.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-06-18. Retrieved 2019-05-27.
"https://ml.wikipedia.org/w/index.php?title=ഗ്രബ്ബീയസീ&oldid=4013036" എന്ന താളിൽനിന്ന് ശേഖരിച്ചത്