ജൈന സസ്യാഹാര രീതി
ദൃശ്യരൂപം
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
കവാടം ഇന്ത്യ |
ജൈനമതവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സസ്യാഹാര രീതിയാണ് ജൈന സസ്യാഹാര രീതി. ഈ ആഹാരരീതിയിൽ ആഹാരം പാകം ചെയ്യുമ്പോൾ സവാള, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ഉപയോഗിക്കില്ല. മീൻ, മാംസം, മുട്ട മുതലായ ആഹാരങ്ങളെ അഹിംസാ സിദ്ധാന്തത്തിനെ അടിസ്ഥാനമാക്കിയാണ് ജൈനമതം എതിർക്കുന്നത്.