നിതീഷ് നായിക്
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിതീഷ് നായിക് Nitish Naik | |
---|---|
![]() പ്രസിഡണ്ട് പ്രണബ് മുഖർജിയിൽ നിന്നും നിതീഷ് പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നു | |
ജനനം | ഇന്ത്യ |
തൊഴിൽ | ഇന്ത്യൻ ഹൃദയഡോക്ടർ |
അവാർഡുകൾ | പദ്മശ്രീ |
ഒരു ഇന്ത്യൻ കാർഡിയോളജിസ്റ്റാണ് നിതീഷ് നായിക്. ഹൃദയ സംബന്ധമായ അസുഖങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം എയിംസിലെ ഒരു അഡീഷണൽ പ്രൊഫസറാണ് .[1][2]വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് 2014 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ നൽകി ആദരിച്ചു..[3] അദ്ദേഹം മൻമോഹൻ സിങ്ങിനെയും,[4] സോണിയ ഗാന്ധിയേയും[5] ഇന്ത്യയിലെ ലഷ്കർ-ഇ-തോയ്ബയുടെ പ്രവർത്തകനായ അബ്ദുൾ കരീം തുണ്ടയേയും ചികിൽസിച്ചതായി പറയപ്പെടുന്നു.[6]
അവലംബം
[തിരുത്തുക]- ↑ "AIIMS". AIIMS. 2014. Retrieved October 1, 2014.
- ↑ "CTRI". CTRI. 2014. Retrieved October 1, 2014.
- ↑ "Padma Awards Announced". Circular. Press Information Bureau, Government of India. January 25, 2014. Archived from the original on February 8, 2014. Retrieved August 23, 2014.
- ↑ "Manmohan Singh". Manmohan Singh. 25 January 2009. Retrieved October 1, 2014.
- ↑ "Sonia Gandhi". TOI. 27 August 2013. Archived from the original on 2014-10-06. Retrieved October 1, 2014.
- ↑ "Tunda". Business Standard. 24 August 2013. Retrieved October 1, 2014.
"https://ml.wikipedia.org/w/index.php?title=നിതീഷ്_നായിക്&oldid=3635386" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗം: