Jump to content

നൂസ ദേശീയോദ്യാനം

Coordinates: 26°23′04″S 153°06′46″E / 26.38444°S 153.11278°E / -26.38444; 153.11278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൂസ ദേശീയോദ്യാനം
Queensland
A beach on the headlands coastal trail
നൂസ ദേശീയോദ്യാനം is located in Queensland
നൂസ ദേശീയോദ്യാനം
നൂസ ദേശീയോദ്യാനം
നിർദ്ദേശാങ്കം26°23′04″S 153°06′46″E / 26.38444°S 153.11278°E / -26.38444; 153.11278
സ്ഥാപിതം1939
വിസ്തീർണ്ണം4,000 ഹെ (15.44 ച മൈ)
Visitation1 million (in 2009)
Managing authoritiesQueensland Parks and Wildlife Service
Websiteനൂസ ദേശീയോദ്യാനം
See alsoProtected areas of Queensland

നൂസ ദേശീയോദ്യാനംഎന്നത് ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലെ ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനു വടക്കായി 121 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനം. പസഫിക് സമുദ്രത്തിനും നഗരവികസനം നടക്കുന്ന സൺഷൈൻ സമുദ്രതീരത്തിന്റെ വടക്കൻ മേഖലയ്ക്കുമിടയിലാണ് ഇതിന്റെ സ്ഥാനം. നൂസാ ഹെഡ്സിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം തെക്കു ഭാഗത്ത് വെയ്ബാ തടാകം മുതൽ കൂലം മുതൽ വ്യാപിച്ചുകിടക്കുന്നു. [1]

അവലംബം

[തിരുത്തുക]
  1. "About Noosa National Park". Department of Environment and Resource Management. 29 April 2010. Retrieved 23 September 2010.
"https://ml.wikipedia.org/w/index.php?title=നൂസ_ദേശീയോദ്യാനം&oldid=3143880" എന്ന താളിൽനിന്ന് ശേഖരിച്ചത്