ഫാർമേഴ്സ് ബ്രാഞ്ച് (ടെക്സസ്)
ദൃശ്യരൂപം
ഫാർമേഴ്സ് ബ്രാഞ്ച് (ടെക്സസ്) | ||
---|---|---|
| ||
Nickname(s): ഉദ്യാനത്തിനകത്തെ നഗരം | ||
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | ടെക്സസ് | |
കൗണ്ടി | ഡാളസ് | |
• സിറ്റി കൗൺസിൽ | മേയർ ബിൽ ഗ്ലാൻസി ടിം സ്കോട്ട് ഹാരോൾഡ് ഫ്രോളിക്ക് മിഷേൽ ഹോംസ് ഡേവിഡ് കൊച്ച് ബെൻ റോബിൻസൺ | |
• സിറ്റി മാനേജർ | ഗാരി ഡി. ഗ്രീർ | |
• ആകെ | 12.0 ച മൈ (31.1 ച.കി.മീ.) | |
• ഭൂമി | 12.0 ച മൈ (31.1 ച.കി.മീ.) | |
• ജലം | 0.0 ച മൈ (0 ച.കി.മീ.) 0.8% | |
ഉയരം | 463 അടി (141 മീ) | |
(2010) | ||
• ആകെ | 28,616 | |
• ജനസാന്ദ്രത | 2,400/ച മൈ (920/ച.കി.മീ.) | |
സമയമേഖല | UTC-6 (സെൻട്രൽ) | |
• Summer (DST) | UTC-5 (സെൻട്രൽ) | |
പിൻകോഡ് | 75234 | |
ഏരിയ കോഡ് | 972 | |
FIPS കോഡ് | 48-25452[1] | |
GNIS ഫീച്ചർ ID | 1335711[2] | |
വെബ്സൈറ്റ് | farmersbranch.info |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഫാർമേഴ്സ് ബ്രാഞ്ച്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 28,616 പേർ വസിക്കുന്നു. [3]
2007 മേയ് 12നു പാസാക്കിയ നിയമം പ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ അനധികൃത കുടിയേറ്റക്കാർക്ക് വാടകയ്ക്കു കൊടുക്കുന്നത് നിരോധിച്ച ആദ്യ നഗരമായി ഫാർമേഴ്സ് ബ്രാഞ്ച്. എന്നാൽ നിയമയുദ്ധത്തിൽപ്പെട്ട് ഈ നിയമം ഇതുവരെ നടപ്പാക്കാൻ തുടങ്ങിയിട്ടില്ല.
ഭൂമിശാസ്ത്രം
[തിരുത്തുക]യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 31.1 കി.m2 (12 ച മൈ) ആണ്. ഇതിൽ 31.1 കി.m2 (12 ച മൈ) കരപ്രദേശവും 0.08% സ്ഥലം ജലവുമാണ്.[4]
സഹോദര നഗരങ്ങൾ
[തിരുത്തുക]- - ബെസ്സെറ്റ്ലോ
- - ഗെർബ്സെൻ
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Farmers Branch city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)