Jump to content

ബുല്ലെറിൻഗ ദേശീയോദ്യാനം

Coordinates: 17°34′49″S 143°49′45″E / 17.58028°S 143.82917°E / -17.58028; 143.82917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുല്ലെറിൻഗ ദേശീയോദ്യാനം
Queensland
ബുല്ലെറിൻഗ ദേശീയോദ്യാനം is located in Queensland
ബുല്ലെറിൻഗ ദേശീയോദ്യാനം
ബുല്ലെറിൻഗ ദേശീയോദ്യാനം
Nearest town or cityChillagoe
നിർദ്ദേശാങ്കം17°34′49″S 143°49′45″E / 17.58028°S 143.82917°E / -17.58028; 143.82917
സ്ഥാപിതം1992
വിസ്തീർണ്ണം544 km2 (210.0 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബുല്ലെറിൻഗ ദേശീയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 1,448 കിലോമീറ്റർ അകലെയാണിത്. ഈ ദേശീയോദ്യാനം വിശിഷ്ടമായ ഒരു നിരയെ സസ്യജാലങ്ങളുടേയും വന്യജീവികളുടേയും സംരക്ഷിക്കുന്നു. [1]

ദേശീയോദ്യാനത്തിലെ സംവിധാനങ്ങൾ

[തിരുത്തുക]

ബുല്ലെറിൻഗ ദേശീയോദ്യാനത്തിൽ സന്ദർശകർക്കായുള്ള യാതൊരു സൗകര്യങ്ങളുമില്ല. അവിടെ പൊതുജനങ്ങൾക്കു പ്രവേശനവുമില്ല.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Bulleringa National Park". Department of National Parks, Recreation, Sport and Racing. 16 December 2011. Archived from the original on 2016-08-20. Retrieved 27 August 2014.